മലപ്പുറം: വിശ്വാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിശ്വാസികള്‍ തന്നെയാണ് അഭിപ്രായം പറയേണ്ടതും തീരുമാനങ്ങളെടുക്കേണ്ടതും, മറിച്ച് അവിശ്വാസികളല്ലെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് മലപ്പുറത്ത് പറഞ്ഞു. വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാറുകളും കോടതികളും ഇടപെടുന്നത്...
പത്തനംത്തിട്ട: പത്തനംത്തിട്ട ജില്ലയില്‍ ബിജെപി നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. യുവമോര്‍ച്ച മാര്‍ച്ചിനിടെ സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിന് മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം. ദേവസ്വം...
ന്യൂഡല്‍ഹി: ഇന്ത്യയും റഷ്യയും ഒപ്പുവെച്ച മിസൈല്‍ ഇടപാടിലും റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡ് ഇന്ത്യ ഓഫ്സെറ്റ് പങ്കാളിയാണെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ പുറത്ത്. എസ്-400 മിസൈല്‍ ഇടപാടിലാണ് റിലയന്‍സ് പങ്കാളിത്തമുള്ളതായി ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യ വാങ്ങുന്ന എസ് 400 പ്രതിരോധ...
തലശ്ശേരി: അധ്യാപികയുടെ മര്ദനയേറ്റ് രണ്ടാം ക്ലാസുകാരന് ആസ്പത്രിയില്‍. തലശ്ശേരി മമ്പറം ഇംഗ്ലീഷ് മീഡിയം രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി അഞ്ചരക്കണ്ടി കൊയനാട് സംസത്തില്‍ കെ.പി. ഷക്കീറിന്റെയും റുഖ്സിനയുടെയും മകന് റയാന്(ഏഴ്) നാണ് പരിക്കേറ്റത്. കുട്ടിയെ തലശ്ശേരി ഇന്ധിരാഗാന്ധി...
ന്യൂഡല്‍ഹി: ഐആര്‍സിടിസി അഴിമതി കേസുമായി ബന്ധപ്പെട്ട് ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ ഭാര്യ റായ്ബറി ദേവിക്കും മകന് തേജസ്വി യാദവിനും ജാമ്യം അനുവദിച്ചു. ഡല്‍ഹി പാട്യാല കോടതിയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. ഐആര്‍സിടിസി...
മധ്യപ്രദേശില്‍ ബി.എസ്.പിയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു തങ്ങളെന്നും എന്നാല്‍ ബി.എസ്.പി നിലപാട് നിരാശാജനകമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒരു സംസ്ഥാനത്ത് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതും കേന്ദ്രത്തില്‍ സഖ്യമുണ്ടാക്കുന്നതും രണ്ടും രണ്ടാണ്. എനിക്ക് തോന്നുന്നത് അത്തരമൊരു സൂചനയാണ്...
ട്രാഫിക് സിഗ്നല്‍ കാത്തുനിന്ന വാഹനങ്ങള്‍ക്കുമേല്‍ കൂറ്റന്‍ ഹോര്‍ഡിങ് വീണ് നാലു പേര്‍ക്ക് ദാരുണാന്ത്യം. പൂനെയില്‍ റെയില്‍വെ സ്റ്റേഷന് പരിസരത്ത് സ്ഥാപിച്ച 40 അടി ഉയരമുള്ള പരസ്യബോര്‍ഡാണ് തകര്‍ന്നുവീണത്. ശിവാജി ദേവിദാസ് പര്‍ദേശി (40), ഭീമറാവു ഗംഗാധര്‍...
5000 മുസ്്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുക്കും കോഴിക്കോട്: ദേശ് ബച്ചാ വോ, യുവ ബച്ചാവോ എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിപക്ഷ യുവജന സംഘടനകളുടെ സംയുക്ത സമരത്തിന് എട്ടിന് രാജ്യ തലസ്ഥാനം സാക്ഷിയാകും. മോദി സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെയും,...
ന്യൂഡല്‍ഹി: രാഷ്ട്രങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദതന്ത്രം പയറ്റുന്ന അമേരിക്കക്ക് ഇന്ത്യയുടെ ഇരട്ടപ്രഹരം. റഷ്യയുമായി മിസൈല്‍ പ്രതിരോധ കരാര്‍ ഒപ്പിട്ടതിനു പിന്നാലെ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നടത്താനുള്ള നീക്കത്തിലാണ് ഇന്ത്യ. നവംബറില്‍ ഇറാനില്‍ നിന്നും ഇന്ത്യ ഒമ്പതു ദശലക്ഷം...
ന്യൂഡല്‍ഹി: അമേരിക്കയുടെ ഉപരോധഭീഷണി നിലനില്‍ക്കെ റഷ്യയില്‍ നിന്ന് അത്യാധുനിക മിസൈല്‍ സംവിധാനം വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചു. വ്യോമ പ്രതിരോധത്തിനുള്ള അത്യാധുനിക മിസൈല്‍ സംവിധാനമായ എസ് 400 ട്രയംഫ് വാങ്ങാനുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു....