ഹൈദരാബാദ്: നടി വാണി വിശ്വനാഥിനെ ഇറക്കി തെലുങ്കാന പിടിക്കാന്‍ സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായ ടി.ഡി.പി (തെലുങ്ക് ദേശം പാര്‍ട്ടി) ചരടുവലിക്കുന്നതായി സൂചന. ഇതുസംബന്ധിച്ച് വാണി വിശ്വനാഥുമായി പലവട്ടം ടി.ഡി.പി നേതാക്കള്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞതായാണ് ലഭിക്കുന്ന...
പാരിസ്: ഇന്റര്‍പോള്‍ മേധാവി മെംഗ് ഹോംഗ്വെയിയുടെ തിരോധാനത്തില്‍ ദുരൂഹത തുടരുന്നു. ഇതുസംബന്ധിച്ച് ചൈനയോട് ഇന്റര്‍പോള്‍ വിശദീകരണം തേടി. ചൈനീസ് സ്വദേശിയായ മെംഗിനെ കഴിഞ്ഞ മാസം അവസാനം ഫ്രാന്‍സില്‍ നിന്നു ചൈനയിലേക്ക് പോയതിനു ശേഷം കാണാതാവുകയായിരുന്നു. മെംഗിന്റെ...
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാറില്‍ വനം വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി ആര് ശങ്കര്‍ ഉടന്‍ കോണ്‍ഗ്രസില്‍ ചേരും. ശുഭദിനം നോക്കി കോണ്‍ഗ്രസില്‍ ചേരുമെന്ന് മൈസൂരു പാലസില്‍ ദസറ ആനകള്‍ക്ക് പൂജ അര്‍പ്പിച്ച ശേഷം...
ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോകസഭാ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തെ ചൊല്ലി സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ കടുത്ത ഭിന്നത. സഖ്യം പാടില്ലാ എന്നത് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം അട്ടിമറിക്കുന്നതാണെന്നാണ് ബംഗാള്‍ ഘടകത്തിന്റെ ആരോപണം. അതേസമയം തെരഞ്ഞെടുപ്പ് ധാരണയാവാം...
മുംബൈ: വാക്കുതര്‍ക്കത്തിനിടെ അമ്മയെ തള്ളിയിട്ട് കൊലപ്പെടുത്തിയ യുവമോഡല്‍ അറസ്റ്റില്‍. മുംബൈയിലാണ് സംഭവം. ലക്ഷ്യസിങ് (23)എന്ന മോഡലാണ് അറസ്റ്റിലായത്. അമ്മ സുനിത സിങാണ് മരിച്ചത്. ലോകന്ദ്വാലയിലെ ക്രോസ് ഗേറ്റ് ബില്‍ഡിങ്ങിലാണ് സുനിതയും ലക്ഷ്യയും താമസിച്ചിരുന്നത്. ലക്ഷ്യ വിവാഹം...
കുറവിലങ്ങാട്: കുറവിലങ്ങാട്ടുണ്ടായ വാഹനാപകടത്തില്‍ കന്യാസ്ത്രീ മരിച്ചു. പട്നയില്‍ മിഷന് പ്രവര്‍ത്തനം നടത്തുന്ന കാട്ടാമ്പാക്ക് കാവുംപുറത്ത് പരേതനായ ജോസഫിന്റെ മകള്‍ സിസ്റ്റര്‍ സാവിയോയാണ് മരിച്ചത്. കന്യാസ്ത്രീ സഞ്ചരിച്ച ഇരുചക്ര വാഹനത്തിനു പിന്നില്‍ ടിപ്പര്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്നു...
തൃശ്ശൂര്‍: പ്രളയാനന്തരം തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ച സംഭാവനയില് നിന്ന് പാര്‍ട്ടി ഫണ്ടിലേക്ക് സിപിഎം പണം വകമാറ്റിയതായി ആരോപണം. അനില്‍ അക്കര എം.എല്‍.എയാണ് തെളിവുകള്‍ സഹിതം ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തുവന്നത്. മുഖ്യമന്ത്രിക്ക്...
കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പി.എം സാദിഖലിയുടെ മറുപടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പി.എം സാദിഖലിയുടെ ഫേസ്ബുക്ക് പോസ്റ്റ്: അതാണ്. അങ്ങിനെ...
ന്യഡല്‍ഹി: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പത്തു വയസുകാരന് മരിച്ചു. തെക്കന്‍ ഡല്‍ഹിയിലെ സംഘംവിഹാറില്‍ ഇന്നലെയാണ് സംഭവം. അപകടത്തില്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ സഫ്ദര്‍ജങ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗ്യാസ് ലീക്കായതിനു ശേഷം വന്‍...
ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ കോണ്‍ഗ്രസിന് ആത്മവിശ്വാസം പകര്‍ന്ന് അഭിപ്രായ സര്‍വേ ഫലം. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് സര്‍വേഫലം. എബിപി...