ഛത്തീസ്ഗഡ്: ഭിലായിലെ സ്റ്റീല്‍ പ്ലാന്റിലുണ്ടായ സ്ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന്റെ കാരണം. പ്ലാന്റിനുള്ളില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പൊലീസും അഗ്നിശമന സേനാംഗങ്ങള്‍...
ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീപ്രവേശനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ അയ്യപ്പ ഭക്ത സംഘം സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജിയാണ് അടിയന്തര സ്വഭാവത്തില്‍...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നികുതി കുറച്ചതിന് ശേഷം തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവിലയില്‍ വര്‍ദ്ധനവ്. പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസല്‍ ലിറ്ററിന് 31 പൈസയുമാണ് വര്‍ധിച്ചത്. കേന്ദ്ര സര്‍ക്കാറും വിവിധ സംസ്ഥാന സര്‍ക്കാറുകളും വന്‍...
തിരുവനന്തപുരം: ബോളിവുഡിലെ കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ് ഉന്നയിച്ച ലൈംഗികാരോപണങ്ങളെ നിഷേധിച്ച് നടനും എം.എല്‍.എയുമാ മുകേഷ്. ടെസ് ജോസഫ് എന്ന സ്ത്രീയെ അറിയില്ലെന്ന് മുകേഷ് പറഞ്ഞു. താന്‍ അവരെ അറിയില്ല. ആ സ്ത്രീയെ ഓര്‍ക്കുന്നു പോലുമില്ല....
കൊച്ചി: സാലറി ചാലഞ്ചുമായി മുന്നോട്ടു പോകുന്ന സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി. സാലറി ചാലഞ്ചില്‍ ഒരു മാസത്തെ ശമ്പളം നല്കാന് താല്പര്യമില്ലാത്തവര് വിസമ്മതപത്രം നല്‍കണമെന്ന നിബന്ധന ഹൈക്കോടതി സ്റ്റേ ചെയ്തു. വിസമ്മതപത്രം നല്‍കണമെന്ന ഉത്തരവിലെ പത്താം നിബന്ധനയാണ്...
ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരെ ലൈംഗികാരോപണം. വനിതാമാധ്യമപ്രവര്‍ത്തക പ്രിയ രമണിയാണ് മന്ത്രിക്കെതിരെ ലൈംഗിക അതിക്രമ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹോട്ടല്‍മുറിയില്‍ വെച്ചാണ് മന്ത്രി അപമര്യാദയായി പെരുമാറിയതെന്ന് പ്രിയമരണി പറഞ്ഞു. മുന്‍മാധ്യമപ്രവര്‍ത്തകനാണ് എം.ജെ അക്ബര്‍. അഭിമുഖത്തിനായി...
കൊച്ചി: ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് നടന് മുകേഷിനെതിരെ വെളിപ്പെടുത്തലുമായി ബോളിവുഡിലെ സാങ്കേതിക പ്രവര്‍ത്തക രംഗത്ത്. ടെസ് ജോസഫാണ് മുകേഷിനെതിരെ രംഗത്തുവന്നത്. ബോളിവുഡില്‍ വീശിയടിക്കുന്ന മീടു ക്യാംപയിന്റെ ഭാഗമായി ടെസ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോടീശ്വരന്...
തിരുവനന്തപുരം: കാറപകടത്തില്‍ അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ബോധം തെളിഞ്ഞു. ഭര്‍ത്താവും മകള്‍ തേജസ്വിനിയും മരിച്ച വിവരം ലക്ഷ്മിയെ അമ്മ അറിയിക്കുകയായിരുന്നു. ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു ലക്ഷ്മി. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി ലക്ഷ്മിയുടെ ആരോഗ്യ...
തിരുവനന്തപുരം: കൃഷി ആവശ്യത്തിന് നല്കുന്ന ബാങ്ക് വായ്പകള്‍ കര്‍ശനമാക്കുന്നു. സ്വര്‍ണം ഈട് വെച്ചുള്ള വായ്പകളാണ് കര്‍ശനമാക്കുന്നത്. മന്ത്രി വി.എസ് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ബാങ്കേഴ്സ് സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. കൃഷിക്കു വേണ്ടിയുള്ള...
അടുത്ത വര്‍ഷം തന്റെ കണ്ണുകള്‍ക്ക് കാഴ്ച്ചശക്തി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി. ഇതിനായി അമേരിക്കയില്‍ ചികിത്സ തേടുന്നതായും വിജയലക്ഷ്മി പറഞ്ഞു. ഒരു ചാനലിലെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. ഈ മാസം 22-ന്...