തിരുവനന്തപുരം: വനിതാമതില്‍ സംഘാടനത്തിനായി യോഗം വിളിക്കാന്‍ നിര്‍ദേശിച്ച് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് സര്‍ക്കാര്‍ അയച്ച സര്‍ക്കുലര്‍ വിവാദമാകുന്നു. എല്ലാ പഞ്ചായത്ത് ഓഫീസുകളിലും വ്യാഴാഴ്ച യോഗം ചേരണമെന്ന് നിര്‍ദേശിച്ച് ബുധനാഴ്ചയാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സെക്രട്ടറിമാര്‍ക്ക് സര്‍ക്കുലര്‍ അയച്ചത്....
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ നിന്നും പിരിച്ചുവിട്ട മുഴുവന്‍ എം.പാനല്‍ ജീവനക്കാരേയും സര്‍വ്വീസില്‍ പുനപ്രവേശിപ്പിക്കുന്നതിനുളള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്കി. കെ.എസ്.ആര്.ടി.സിയില്‍ നിന്നും കൂട്ട പിരിച്ചുവിടലിന് വിധേയരായ എം.പാനല്‍ കണ്ടക്ടര്‍മാരുടെ അവസ്ഥ...
ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ പുതിയ ജി.എസ്.ടി നടപ്പാക്കുമെന്ന് കോണ്‍ഗ്രസ്. എ.ഐ.സി.സി പ്രസ് കോണ്‍ഫറന്‍സില്‍ പഞ്ചാബ് ധനമന്ത്രി മന്‍പ്രീത് ബാദലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പെട്രോളിയം ഉല്പന്നങ്ങള് ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കണോമിക് ടൈംസാണ് ഇത് സംബന്ധിച്ച വാര്‍ത്ത...
തിരുവനന്തപുരം: അയ്യപ്പ കര്‍മ്മ സമിതി ബുധനാഴ്ച നടത്തിയ അയപ്പജ്യോതിയില്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പങ്കെടുത്തുവെന്ന വ്യാജപ്രചരണവുമായി സംഘപരിവാര്‍ കേന്ദ്രങ്ങള്‍. സോഷ്യല്‍മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ ഋഷിരാജ് സിംഗ് സൈബര്‍ സെല്ലില്‍ പരാതി നല്കി. വ്യാജ...
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിനെതിരായ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചില്ലങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. അന്വേഷണം നടത്തുമോയെന്നറിയാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് വിവരാവകാശനിയമപ്രകാരം അപേക്ഷ നല്‍കിയിട്ടുണ്ട്. അതിന്റെ മറുപടി...
കൊച്ചി: ശബരിമലയിൽ നാറാണത്തു ഭ്രാന്തനെ പോലെ ആണ് സർക്കാർ പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവർ തന്നെ സ്ത്രീകളെ കൊണ്ടുവരുന്നു അതേ സ്പീഡിൽ അവർ തന്നെ തിരിച്ചിറക്കുന്നു. മനിതി സംഘത്തെ ആരാണ് കൊണ്ടുവന്നത് എന്ന...
സിവില്‍ സര്‍വീസ് വിദ്യാര്‍ഥികള്‍ക്കായി ഫാറൂഖ് കോളേജ് പി.എം. സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന ലൈബ്രറി അസോസിയേറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് പി.എം. സിവില്‍ സര്‍വീസ് അക്കാദമിയിലെ കോംപറ്റിറ്റീവ് ലേണിങ് ലൈബ്രറി, അബുസബാഹ് ലൈബ്രറി...
ഷഹീർ ജി അഹമ്മദ് ഈയുള്ളവനും യുത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷഹീർ ഖരീമും ഇന്ന് വൈകുന്നേരമാണ് തിരുവനന്തപുരം സർക്കാർ നേത്രാശുപത്രിയിൽ എത്തുന്നത്. അവിടെ പോസ്റ്റ് ഓപ്പറേറ്റ് വാർഡിൽ ഞങ്ങൾ ആ ചെറുപ്പക്കാരനെ കണ്ടു...
ലക്നൗ: പൊതുസ്ഥലത്ത് നിസ്കാരം നിരോധിച്ചുകൊണ്ടുള്ള ഉത്തര്‍പ്രദേശ് പൊലീസ് ഉത്തരവിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. പൊതുസ്ഥലത്ത് ആര്.എസ്.എസിന് ശാഖ നടത്താമെങ്കില്‍ എന്തുകൊണ്ട് മുസ്ലീംഗങ്ങള്‍ക്ക് പൊതുസ്ഥലത്ത് നിസ്കാരം നടത്തിക്കൂടായെന്ന് അദ്ദേഹം ചോദിച്ചു. തന്റെ ഫെയ്സ്ബുക്ക്...
ഗേറ്റ് 2019 പരീക്ഷയുടെ സമയക്രമം ഐ.ഐ.ടി. മദ്രാസ് പ്രസിദ്ധീകരിച്ചു. ഫെബ്രുവരി രണ്ട്, മൂന്ന്, ഒന്‍പത്, 10 തീയതികളിലാണ് പരീക്ഷ നടക്കുന്നത്. അഡ്മിറ്റ് കാര്‍ഡ് ജനുവരി നാലിന് ഡൗണ്‍ലോഡ് ചെയ്യാം. വിശദ വിവരങ്ങള്‍ക്ക്: http://gate.iitm.ac.in/Schedule