കൊച്ചി: കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി ഡോ. ജി. പരമേശ്വര. കര്‍ണാടക സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്തസാമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉപമുഖ്യമന്ത്രി. സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി ശ്രമം നടത്തുന്നുണ്ടെങ്കിലും...
ന്യൂഡല്‍ഹി: മുത്തലാഖ് ബില്ലിനെതിരെ പാര്‍ലമെന്റില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നു. ബി.ജെ.പിയുടെ കുടിലമായ രാഷ്ട്രീയ പ്രചരണമാണ് മുത്തലാഖ് ബില്ലിന്റെ ചര്‍ച്ചയില്‍ ഒളിഞ്ഞ് കിടക്കുന്നതെന്ന് എം.പി പറഞ്ഞു. ബി.ജെ.പി ഗവണ്മെന്റ് ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക്...
തിരുവനന്തപുരം: കെല്‍ട്രോണിന്റെ വഴുതക്കാട് നോളജ് സെന്ററിലെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വെബ് ടെക്നോളജി ആന്‍ഡ് ബ്ലോക്ക് ചെയിന്‍, ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് എന്നിവയില്‍ ഡിപ്ലോമ കോഴ്സുകളും ആനിമേഷന്‍, മള്‍ട്ടിമീഡിയ കോഴ്സുകളുമുണ്ട്. ആനിമേഷന്‍,...
മലപ്പുറം: ട്രെയിനില്‍ നിന്നും ഇറക്കിവിട്ട കുഞ്ഞിന് അമ്മയുടെ മടിയില്‍ കിടന്ന് ദാരുണാന്ത്യം. കൃത്യസമയത്ത് ചികിത്സയും മതിയായ യാത്രാ സൗകര്യവും ലഭിക്കാതെ വന്നതോടെയാണ് ഹൃദ്രോഗബാധിതയായ ഒന്നര വയസുകാരി മാതാവിന്റെ മടിയില്‍ കിടന്ന് മരിച്ചത്. കണ്ണൂര്‍ ഇരിക്കൂര്‍ കെ.സി...
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷ പരിപാടിയില്‍ സാന്താക്ലോസിന്റെ വേഷത്തില്‍ പങ്കെടുത്തതിനെതിരെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പാളയം ഇമാം വി.പി. സുഹൈബ് മൗലവി. സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ ഇമാമിനെതിരെ ശക്തമായ രീതിയില്‍ വിദ്വേഷ പ്രചരണമുണ്ടായപ്പോഴാണ് വിഷയത്തില്‍ ഇമാം പ്രതികരിച്ചത്. തിരുവനന്തപുരത്ത് നടന്ന...
ലക്നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ കലാപത്തിനിടെ ഇന്‍സ്പെക്ടര്‍ക്കുനേരെ വെടിയുതിര്‍ത്തയാളെ അറസ്റ്റു ചെയ്തു. ഡല്‍ഹിയിലെ ടാക്സി ഡ്രൈവറായ പ്രശാന്ത് നാഥ്(30)എന്നയാളാണ് പിടിയിലായത്. ഡല്‍ഹി-നോയിഡ അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സുബോധ്കുമാറിന്റെ സര്‍വ്വീസ് റിവോള്‍വര്‍ തട്ടിയെടുത്ത് പ്രശാന്ത് വെടിവെച്ചുകൊല്ലുകയായിരുന്നു....
ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് മുസ്്ലിം സ്ത്രീകളുടെ (വിവാഹ അവകാശ സംരക്ഷണ) ബില്‍ 2018 (മുത്തലാഖ് ബില്‍) കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ വോട്ടിനിട്ടു പാസാക്കി. സെലക്ട് കമ്മിറ്റിക്കു വിടാതെ ഏകപക്ഷീയമായി ബില്‍...
ശ്രീനഗര്‍: നീണ്ട വര്‍ഷത്തിനിടെയിലെ ഏറ്റവും കൊടിയ തണുപ്പില്‍ എത്തിയിരിക്കുകയാണ്ജമ്മു കശ്മീര്‍. ഡിസംബറില്‍ രാത്രി കാലത്ത് അതി ശൈത്യമാണ് അനുഭവപ്പെടുന്നത്. ലഡാക്കില്‍ മൈനസ് 17.1 ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പ് അനുഭവപ്പെട്ടു. 1990 ഡിസംബര്‍ 7 നാണ്...
ചിറ്റൂര്‍: സ്കൂളില്‍ നേരം വൈകി എത്തിയ കുട്ടികളെ നഗ്നരാക്കി നിര്‍ത്തി അധികൃതരുടെ ശിക്ഷാനടപടി. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ പുന്‍ഗാനൂരിലെ ചൈതന്യ ഭാരതി സ്കൂളിലെ മൂന്ന്-നാല് ക്ലാസുകളില്‍ പഠിക്കുന്ന ആറ് കുട്ടികളെയാണ് പൊരിവെയിലില്‍ നിര്‍ത്തി ശിക്ഷ നടപ്പാക്കിയത്....
തിരുവനന്തപുരം : സര്‍ക്കാര്‍ ചെലവില്‍ നടക്കുന്ന വര്‍ഗീയ വനിതാ മതിലിനെതിരെ യു.ഡി.എഫ്. വനിതാ ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ 14 ജില്ല ആസ്ഥാനങ്ങളിലും 29ന് ഉച്ചക്ക് ശേഷം 3 ന് മതേതര വനിതാ സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് മഹിളാ കോണ്‍ഗ്രസ്...