കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലം ചെത്തുകടവില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ അജ്ഞാതന്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. തമിഴ്നാട് സ്വദേശിയാണ് ഇയാളെന്ന് സംശയമുണ്ടെന്ന്...
ലണ്ടന്‍: ഇഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തുടര്‍ച്ചയായ മൂന്നാം ജയം. യുണൈറ്റഡ് 4-1ന് എ.എഫ്.സി ബേണ്‍മത്തിനെ കീഴടക്കി. പോഗ്ബയുടെ ഇരട്ടഗോള്‍ ബലത്തിലാണ് യുണൈറ്റഡിന്റെ ജയം. 5, 33 മിനിറ്റുകളിലാണ് പോഗ്ബ ഗോളുകള്‍ നേടിയത്....
തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ തിരുത്തി വി.എസ് അച്യുതാനന്ദന്. തന്റെ പ്രസ്താവനകളും പ്രസംഗങ്ങളും വനിതാ മതിലിനെതിരാണെന്ന ധാരണ കാനത്തിനുണ്ടായിട്ടുണ്ടെങ്കില്‍, അത് പിശകാണെന്ന് വി.എസ് ചൂണ്ടിക്കാട്ടി. വര്‍ഗീയ ഫാസിസ്റ്റുകളുടെയും സവര്‍ണ മാടമ്പിമാരുടെയും പുരുഷാധിപത്യ ചവിട്ടടിയില്‍...
തിരുവനന്തപുരം: തീവ്ര ഹൈന്ദവ വര്‍ഗീയ നിലപാടിലൂടെ മാത്രമെ ആര്.എസ്.എസിനേയും ബി.ജെ.പിയേയും നേരിടാനാകൂവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആപത്കരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതില് സംബന്ധിച്ച് താന്‍ ചോദിച്ച പത്ത് ചോദ്യങ്ങള്‍ക്ക് കൃത്യമാായ മറുപടി നല്‍കാതെ...
കോഴിക്കോട് :സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്നതിനായി പിണറായി വിജയൻ സർക്കാർ വനിതാ മതില് എന്ന പേരിൽ നടത്തുന്ന വർഗീയ മതിലിന് ആളെ കൂട്ടുന്നതിന് വേണ്ടി കേരളത്തിലെ കലാലയങ്ങളിൽ നിന്നും വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതിനായി സർവകലാശാലാ പരീക്ഷകൾ മാറ്റി വെച്ചത്...
ആലപ്പുഴ: വനിതാ മതിലിനെതിരെ രംഗത്ത് വന്ന ഭരണപരിഷ്ക്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. വനിതാ മതില് വിഷയത്തില്‍ വി.എസ് എടുത്ത നിലപാട് ശരിയാണോയെന്ന് അദ്ദേഹം തന്നെ പരിശോധിക്കണം. സിപിഎം...
മലപ്പുറം: മുത്തലാഖ് ബില്‍ ചര്‍ച്ച ചെയ്ത ദിവസം പാര്‍ലമെന്റില്‍ ഹാജാരാവത്തത് സംബന്ധിച്ച് പി.കെ കുഞ്ഞാലിക്കുട്ടി നല്കിയ വിശദീകരണം തൃപ്തികരമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പാര്‍ട്ടിയുടെ ഉത്തമ താല്പര്യം പരിഗണിച്ച് ഈ വിഷയത്തിലുള്ള ചര്‍ച്ചകള്‍...
“ഞാനൊരു സ്ത്രീയല്ലേ? ഒരു സ്ത്രീയെന്ന പരിഗണനപോലും എനിക്ക് തന്നില്ല. 3 മണിക്കൂർ മൂത്രമൊഴിക്കാൻ പോലും എന്നെ അനുവദിച്ചില്ല. അത്രക്ക് വിഷമം ഉണ്ട് എനിക്ക്. ഒരു ഗ്ലാസ്സ് വെള്ളം പോലും തന്നില്ല.” “ഈ 200 പേർ ഇരിക്കുമ്പോൾ...
ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ്. പ്രധാനമന്ത്രി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജ്ജേവാല പറഞ്ഞു. അഗസ്ത വെസ്റ്റ്ലാന്‍ഡിന്റെ സംരക്ഷകനും ഗുണഭോക്താവുമാണ് നരേന്ദ്രമോദി. കോണ്‍ഗ്രസ് നേതാക്കളുടെ പേര് പറയാന്‍...
കൊച്ചി: ഒരു വ്യക്തി സ്വയം തെരെഞ്ഞെടുക്കുന്ന മതത്തിനും, വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാനും, പ്രസ്തുത മതത്തിന്റെ ഭാഗമാണ് വ്യക്തിയെന്ന് സാക്ഷ്യപടുത്താന്‍ തഹസിദര്‍മാര്‍ക്ക് അധികാരം നല്കി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ...