മലപ്പുറം: കനക ദുര്‍ഗ്ഗ ശബരിമലദര്‍ശനം നടത്തിയതിനു പിന്നില്‍ ഗൂഢാലോചതനയെന്ന് സഹോദരന് ഭരത്ഭൂഷണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സി.പി.എമ്മും കോട്ടയം എസ്.പി ഹരിശങ്കറുമാണെന്നും സഹോദരന് ആരോപിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഭരത് ഭൂഷണ്. ഇന്ന് പുലര്‍ച്ചയോടെയാണ് രണ്ടു യുവതികള്‍...
സന്നിധാനം: ശബരിമലയില്‍ രണ്ടു യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്താകെ പ്രതിഷേധം വ്യാപിക്കുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. സെക്രട്ടേറിയറ്റില്‍ അതിക്രമിച്ച് കടന്നവരെ പൊലീസ് അറസ്റ്റ് ചെയ്തു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച...
തിരുവനന്തപുരം: ശബരിമല ആചാരം ലംഘിച്ച് യുവതികള്‍ക്ക് പ്രവേശിക്കാന്‍ അവസരമുണ്ടാക്കുക വഴി മുഖ്യമന്ത്രി നടത്തിയത് വിശ്വാസികളുടെ മനസ്സ് വേദനിപ്പിച്ച ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും പൊലീസും ഗൂഢാലോചന നടത്തി മുഖ്യമന്ത്രി വാശി നടപ്പാക്കുകയായിരുന്നുവെന്നും ഇതിനെതിരെ...
ശബരിമല: സന്നിധാനത്ത് സ്ത്രീകള്‍ പ്രവേശിച്ച സംഭവത്തില്‍ വ്യക്തമായ നിലപാടില്ലാതെ സര്‍ക്കാര്‍. പൊലീസ് സംരക്ഷണത്തോടെ യുവതികള്‍ സന്ദര്‍ശനം നടത്തിയ കാര്യം മുഖ്യമന്ത്രി പിണറായി വിജയന് സ്ഥിരീകരിച്ചപ്പോള്‍ സന്ദര്‍ശന വിവരം തനിക്കറിയില്ലായിരുന്നു എന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്...
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കെതിരെ മന്ത്രി കെ.ടി ജലീല്‍ നടത്തിയ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് സമസ്ത നേതാവും എസ്.കെ.എസ്.എസ്.എഫ് മുന്‍ ജനറല്‍ സെക്രട്ടറിയുമായ ഓണംപിള്ളി മുഹമ്മദ് ഫൈസി. മതത്തിന് അനുവദനീയമായതു മാത്രമേ സമസ്തക്ക് അനുവദിക്കാനാകൂ...
ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടു വരുന്നതിനുള്ള സാധ്യത തള്ളാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. അതേസമയം സുപ്രീംകോടതി വിധിക്ക് മുമ്പ് ഓര്‍ഡിനന്‍സ് കൊണ്ടു വരില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. സുപ്രീം കോടതി...
കോഴിക്കോട്: വനിതകള്‍ പൊതുരംഗത്തിറങ്ങുന്നതിനെ കുറിച്ച് മതവിധി പറഞ്ഞതിന്റെ പേരില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പണ്ഡിതന്മാരെ അധിക്ഷേപിച്ച് മന്ത്രിമാര്‍ രംഗത്ത്. കെ.ടി ജലീലും എ.സി മൊയ്തീനുമാണ് സമസ്തക്കെതിരെ രംഗത്തെത്തിയത്. വനിതാ മതിലില്‍ മുസ്ലിം സ്ത്രീകള്‍ പങ്കെടുക്കരുതെന്ന്...
കാസര്‍കോഡ്: കാസര്‍കോഡ് ചേറ്റുകുണ്ടില്‍ വനിതാമതില്‍ പരിപാടിക്കിടെ കാസര്‍കോഡ് സി.പി.എം-ബി.ജെ.പി സംഘര്‍ഷം. സംഘര്‍ഷം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ഇരു സംഘങ്ങളും അക്രമം അഴിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്ത് അക്രമികള്‍ തീയിട്ടു. സ്ഥലത്ത് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചിട്ടുണ്ട്. കൂടുതല്‍ പൊലീസ് ഉടനെത്തുമെന്നാണ്...
പനാജി: കാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ മൂക്കില്‍ ട്യൂബിട്ട് വീണ്ടും പൊതുവേദിയില്‍. നാലുമാസത്തിനു ശേഷം ആദ്യമായി ഓഫീസിലെത്തിയപ്പോഴാണ് പരീക്കര്‍ മൂക്കില്‍ ട്യൂബിട്ടുതന്നെ എത്തിയത്. നേരത്തെ, ഇതേ അവസ്ഥയില്‍ പൊതുപരിപാടിയില്‍ പങ്കെടുത്ത പരീക്കറിന്...
പഞ്ചാബ്: പഞ്ചാബിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ജയം. 13276 പഞ്ചായത്തുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ബഹുഭൂരിപക്ഷം സീറ്റുകളിലും ജയിച്ചത് കോണ്‍ഗ്രസാണെന്നാണ് റിപ്പോര്‍ട്ട്. ബതിന്ദ 86 ശതമാനം, മൊഹാലിയില്‍ 84 ശതമാനം, മോഗ 78 ശതമാനം, മുക്ത്സര്‍...