ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച വിഷയത്തിൽ പ്രതികരണവുമായി മനിതി സംഘം. എല്ലാ ദിവസവും യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുമെന്നും ഓരോ ദിവസവും തന്ത്രി ശുദ്ധി കര്‍മ്മങ്ങള്‍ നടത്തട്ടെ എന്നും മനിതി സംഘം ഫേസ്ബുക്കില്‍ കുറിച്ചു. ധീര വനിതകളായ കനകദുര്‍ഗയെയും...
ലക്നൗ: പശു സംരക്ഷണത്തിന്റെ പേരില്‍ ജനങ്ങളെ പിഴിയാന്‍ ഒരുങ്ങി യോഗി സര്‍ക്കാര്‍. പൊതുജനങ്ങളുടെ പണത്തില്‍ തെരുവില്‍ അലയുന്ന പശുക്കള്‍ക്ക് സംസ്ഥാനത്ത് ഉടനീളം ഗോശാലകള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനായി എക്സൈസ്, മറ്റ് വകുപ്പുകള്‍ക്ക് മുഖേന ‘പശു...
കൊച്ചി: ശബരിമലയില്‍ യുവതികളെ പ്രവേശിക്കാന്‍ അനുവദിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് നാളെ നടക്കുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യാവസായി ഏകോപന സമിതി. കടകള്‍ തുറക്കാന്‍ പൊലീസ് സംരക്ഷണം തേടുമെന്നും വ്യാപാരി സംഘടനാ സംസ്ഥാന പ്രസിഡന്റ് ടി....
‘വനിതാ മതില്’ വന്‍ വിജയമായെന്ന് സി.പി.എം അവകാശപ്പെടുന്നതിനിടെ ശബരിമലയില്‍ യുവതികള്‍ കയറിയ സംഭവത്തില്‍ പരസ്യ പ്രതിഷേധവുമായി വനിതാ മതില് സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ സി.പി സുഗതന്. ശബരിമലയില്‍ ‘ആക്ടിവിസ്റ്റ്’ യുവതികളെ പ്രവേശിക്കാന്‍ അനുവദിച്ചത് യഥാര്‍ത്ഥ...
കൊച്ചി: സുപ്രിംകോടതി വിധി പ്രകാരം രണ്ടു യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരങ്ങള്‍ നടത്തുന്ന സംഘപരിവാര്‍ സംഘടനകള്‍ വന്‍ കലാപത്തിനും കോപ്പു കൂട്ടുന്നതായി സൂചന. വധഭീഷണി അടക്കമുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് സംഘപരിവാര്‍...
കൊച്ചി: ശബരിമലയിലെ അവകാശം പന്തളം രാജകുടുംബത്തില്‍ നിന്നെടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് ഋഷികേഷ് റോയ്, ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ശബരിമലയില്‍ പന്തളം കുടുംബത്തിന്...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിക്കെതിരെ ലോക്സഭയില്‍ തുറന്നടിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ വന്ന് മറുപടി പറയാനുള്ള ധൈര്യം മോദിക്കില്ലെന്നും അദ്ദേഹം സ്വന്തം മുറിയില്‍ ഒളിച്ചിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. റഫാല്‍ ഇടപാടിന്റെ...
പത്തനംതിട്ട: ശബരിമലയില്‍ സി.പി.എം ഗൂഢാലോചന നടത്തുന്നെന്ന് ബി.ജെ.പി പറഞ്ഞത് ശരിയാണെന്ന് തെളിയിക്കപ്പെട്ടുവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് പി.എസ് ശ്രീധരന് പിള്ള. ഈ ഭരണകൂടം പ്ലാന്‍ ചെയ്താണ് കാര്യങ്ങള്‍ ചെയ്തത്. ശബരിമലയെ തകര്‍ക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. സമചിത്തതയോടെ...
കൊച്ചി: ശബരിമലയില്‍ യുവതി പ്രവേശനം വഴി ആചാരം ലംഘിക്കപ്പെട്ടുവെന്ന് ആരോപിച്ച് ശബരിമല കര്‍മ്മ സമിതി നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍ ആഹ്വാനം....
കൊച്ചി:ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉമലാ സംസ്ഥാന അധ്യക്ഷന്‍ വടുതല മൂസ മൗലവി അന്തരിച്ചു. എറണാംകുളത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സംസ്കാരം വടുതല ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ രാത്രി എട്ടിന്...