ന്യൂഡല്‍ഹി: ഇന്ത്യയില്‍ സുരക്ഷിതത്വമില്ലെന്ന് പറയുന്നവരെ ബോംബിട്ട് കൊല്ലണമെന്ന വിവാദപരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ വിക്രം സെയ്നി. ഇത്തരക്കാരെ അവശേഷിപ്പിക്കരുതെന്നും മുസഫര്‍നഗറില്‍ നിന്നുള്ള എം.എല്‍.എയായ വിക്രം സെയ്നി പറഞ്ഞു. ഇവിടെ സുരക്ഷിതത്വമില്ലെന്ന് പറയുന്നവരെ ബോംബിട്ട് കൊല്ലണം. തനിക്ക് മന്ത്രിസ്ഥാനം...
ന്യൂഡല്‍ഹി: പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് വയസുകാരിയുള്‍പ്പടെ ഏഴ് പേര് മരിച്ചു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സീലിങ് ഫാന്‍ നിര്‍മ്മാണശാലയിലാണ് അപകടമുണ്ടായത്. എട്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സഫ്ദര്‍ജങ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.45...
ഉത്തരേന്ത്യയിലെ അതിശൈത്യം കേരളത്തിലേക്കും നേരിയ തോതില്‍ വ്യാപിക്കുന്നു. ഏറ്റവും പുതിയ കാലാവസ്ഥാ സാഹചര്യം വിലയിരുത്തുമ്പോള്‍ അടുത്ത 4 ദിവസത്തേക്ക് കേരളത്തില്‍ രാത്രി തണുപ്പുകൂടുമെന്ന് കേരള വെതര്‍. ഇന്‍ നിരീക്ഷിക്കുന്നു. ഈമാസം 7 വരെ കേരളത്തില്‍ വരണ്ട...
ന്യൂഡല്‍ഹി: അയോധ്യ കേസില്‍ ജനുവരി 10മുതല്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസ് പരിഗണിച്ച് 30 സെക്കന്റിനുള്ളിലായിരുന്നു ചീഫ് ജസ്റ്റിസ് തീരുമാനമറിയിച്ചത്. എന്നാല്‍ ഏതൊക്കെ വിഷയങ്ങളില്‍ വാദം...
തിരുവനന്തപുരം: ശബരിമല യുവതീ പ്രവശനത്തിന് പിന്നാലെ ഉണ്ടായ ആക്രമണങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ശാസനം. മുന്‍കരുതല്‍ അറസ്റ്റ് നടത്തുന്നതില്‍ വീഴ്ച്ച വരുത്തിയതിനാണ് ഡിജിപി എസ്പിമാരെ രൂക്ഷമായി വിമര്‍ശിച്ചത്. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായാല്‍ നടപടിയുണ്ടാകുമെന്ന് ഡിജിപി എസ്പിമാര്ക്ക് മുന്നറിയിപ്പ് നല്കി....
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നും അക്രമം തുടരുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡംഗം കെ ശശികുമാറിന്റെ വീടിന് നേരെ ബോംബേറ്. കോഴിക്കോട് പേരാമ്പ്ര കല്ലോടുള്ള വീടിനു നേരെയാണ് ആക്രമണമുണ്ടായത്. രണ്ട് സ്റ്റീല്‍ ബോംബുകള്‍ എറിഞ്ഞു....
കോഴിക്കോട്: മതനിയമങ്ങള്‍ പറഞ്ഞതിന് മതപണ്ഡിതന്മാര്ക്കും മതസംഘടനകള്‍ക്കും നേരെ കുതിരകയറുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മത,ധാര്‍മിക...
കോഴിക്കോട്: ശബരിമല വിഷയത്തില്‍ തുടര്‍ച്ചയായി ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്ന സംഘപരിവാറിനെതിരായ ജനരോഷം വ്യക്തമാക്കുന്നതായിരുന്നു ഇന്ന് പല സ്ഥലങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങള്‍. വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള തീരുമാനമായിരുന്നു ഏറ്റവും പ്രധാനം. കൊച്ചി,...
കൊച്ചി: ശബരിമലയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തള്ളി എറണാകുളം. ജില്ലയുടെ പല ഭാഗത്തും വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു. സംഘപരിവാര്‍ ആക്രമണം ഭയന്ന് സ്വകാര്യ, കെ.എസ്.ആര്.ടി.സി ബസുകള്‍ നിരത്തിലിറങ്ങിയില്ല. കൊച്ചി നഗരത്തില്‍...
ന്യുഡല്‍ഹി: ബി.ജെ.പിയും സി.പി.എമ്മും ശബരിമലയുടെ പേരില്‍ കേരളത്തെ കലാപ ഭൂമിയാക്കി മാറ്റുകയാണന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് എം.പി പറഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസമായി കേരളം കലാപഭൂമിയായി മാറി. നാടിനെ...