ന്യൂഡല്‍ഹി: റഫേല്‍ അന്വേഷണത്തില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആര്‍ക്കും രക്ഷിക്കാനാകില്ലെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനങ്ങളുടെ പണത്തില്‍ നിന്നും 30000 കോടി രൂപ മോദി അനില്‍ അംബാനിക്ക് നല്‍കിയെന്നത് രാജ്യം അറിയുമെന്നും രാഹുല്‍...
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിന് കന്യാസ്ത്രീക്കെതിരെ സഭയുടെ പ്രതികാര നടപടി. സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന് മദര്‍ ജനറല്‍ നോട്ടീസ് അയച്ചു. മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതിനും ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിനും വിശദീകരണം നല്‍കണമെന്നാണ് ആവശ്യം....
കൊച്ചി: പാലാരിവട്ടത്ത് പ്രായമായ അമ്മയെ അപായപ്പെടുത്താന്‍ ശ്രമിച്ച മകനെ വീട്ടിലെ ഹോം നഴ്സ് കുത്തിക്കൊലപ്പെടുത്തി. പാലാരിവട്ടം സ്വദേശി തോബിയാസ് ആണ് കൊല്ലപ്പെട്ടത്. ഹോം നഴ്സ് ലോറന്‍സിനെ പൊലീസ് അറസ്റ്റുചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം....
കൊച്ചി: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ രഹസ്യ അജണ്ടയുണ്ടായിരുന്നോ എന്ന് ഹൈക്കോടതി. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പതിനഞ്ചോളം ഹര്‍ജികള്‍ പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം ചോദിച്ചത്. ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ വിശ്വാസികളാണോ എന്നും...
ന്യൂഡല്‍ഹി: മുന്‍ ബി.ജെ.പി എം.എല്‍.എ ജയന്തി ഭാനുശാലിയെ ട്രെയിനിനുള്ളില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ കച്ച് ജില്ലയില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നെഞ്ചിലും കണ്ണിലുമാണ് വെടിയേറ്റിയിരിക്കുന്നത്. സംഭവ സ്ഥലത്തു നിന്നും...
ന്യൂഡല്‍ഹി: സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മ്മയെ പുറത്താക്കിയ നടപടി റദ്ദുചെയ്ത സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്ന് മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഈ വിധിയില്‍ നിന്ന്...
മുന്നാക്ക സംവരണത്തെ സ്വാഗതം ചെയ്ത സി.പി.എമ്മിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാട് തള്ളി ഭരണപരിഷ്കാര കമ്മീഷന് ചെയര്‍മാനും മുതിര്‍ന്ന സി.പി.ഐ.എം നേതാവുമായ വി.എസ് അച്യുതാനന്ദന്. സവര്‍ണ വോട്ടുകള്‍ പരമാവധി സ്വരൂപിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് ബി.ജെ.പി സംവരണം പ്രഖ്യാപിച്ചതെന്നും...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിനെ ചൊല്ലി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ മലക്കം മറിഞ്ഞ് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 26,000 കോടിയും പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി 73,000 കോടിയുമാണ് കരാര്‍ നല്‍കിയതെന്ന് സീതാരാമന് ഇന്നലെ...
ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അലോക് വര്‍മ്മയെ മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കി. സര്‍ക്കാര്‍ നടപടിക്കെതിരെ അലോക് വര്‍മ്മ നല്കിയ ഹര്‍ജിയിലാണ് പാതിരാത്രി ഇറക്കിയ ഉത്തരവ് നിലനില്‍ക്കില്ലെന്ന് നിരീക്ഷിച്ച സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്....
ന്യൂഡല്‍ഹി: 2015ല്‍ റദ്ദാക്കിയ ഐ.ടി നിയമത്തിലെ 66 എ വകുപ്പിന്റെ പേരില്‍ ഇപ്പോഴും അറസ്റ്റ് നടക്കുന്നതില്‍ ഞെട്ടല്‍ രേഖപ്പെടുത്തി സുപ്രീംകോടതി. ഇതുസംബന്ധിച്ച കേസ് പരിഗണിക്കവെയാണ് കോടതി പരാമര്‍ശം. അക്രമപരമോ മറ്റുള്ളവര്‍ക്ക് അസൗകര്യമുണ്ടാക്കുന്നതോ ആയ കാര്യങ്ങള്‍ സാമൂഹ്യ...