മൂവാറ്റുപുഴ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനി തേനീച്ചയുടെ കുത്തേറ്റ് മരിച്ചു. മൂവാറ്റുപുഴ വാളകം കുന്നയ്ക്കാല്‍ തേവര്‍മഠത്തില്‍ ബെന്നിയുടെ മകള്‍ അലീന ബെന്നിയാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് തേനീച്ചയുടെ കുത്തേറ്റത്. കഴുത്തിലും ചുണ്ടിലും കുത്തേറ്റ അല്പസമയത്തിനുള്ളില് നീര്‍വീക്കമുണ്ടായി....
ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ വച്ചു നീട്ടിയ പുതിയ പദവിയില്‍ നിന്നും പുറത്താക്കപ്പെട്ട സിബിഐ ഡയറക്ടര്‍ അലോക് വര്‍മ രാജിവെച്ചു. ഫയര്‍ സര്‍വീസസ് ഡയറക്ടര്‍ ജനറലായുള്ള പുതിയ സ്ഥാനമാണ് അലോക് വര്‍മ്മ വേണ്ടെന്നു വച്ചത്. കേന്ദ്ര സര്‍ക്കാറിനെതിരെ...
ഗുവാഹത്തി: എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ ‘നയി ദിശ നയാ രാസ്ത’ സ്കൂൾ പ്രവേശന ക്യാമ്പയിന്റെ ആസാം സംസ്ഥാന തല ഉൽഘാടനം എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി പി അഷ്റഫലി നിർവഹിച്ചു. ജനുവരിയിലാണ് ആസാമിൽ അധ്യയന വർഷം...
പഞ്ച്കുല: മാധ്യമപ്രവര്ത്തകന് രാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസില്‍ ആള് ദൈവം ഗുര്‍മീത് റാം റഹീം ഉള്‍പ്പെടെ നാല് പേരെ കോടതി കുറ്റക്കാരെന്ന് വിധിച്ചു. പഞ്ച്കുലയിലെ പ്രത്യേക സി.ബി.ഐ കോടതിയുടേതാണ് വിധി. ജനുവരി 17 ന്...
ന്യൂഡല്‍ഹി: മുന്‍ സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മ രാജിവെച്ചു. സ്വയം വിരമിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കത്ത് നല്‍കുകയായിരുന്നു. ഫയര്‍ സര്‍വ്വീസ്, സിവില്‍ ഡിഫന്‍സ് ആന്റ് ഹോം ഗാര്‍ഡ്സിന്റെ ഡയറക്ടര്‍ ജനറല്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ച...
ന്യൂഡല്‍ഹി: സിബിഐയില്‍ അലോക് വര്‍മ പുറപ്പെടുവിച്ച സ്ഥലമാറ്റ ഉത്തരവുകള്‍ റദ്ദാക്കി. സിബിഐ ഇടക്കാല ഡയറക്ടറായി ചുമതലയേറ്റ എന്‍.നാഗേശ്വര്‍ റാവുവാണ് ഉത്തരവുകള്‍ റദ്ദാക്കിയത്. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് സിബിഐ ഡയറക്ടറായി തിരിച്ചെത്തിയതിനു പിന്നാലെ അലോക് വര്‍മ്മ പുറപ്പെടുവിച്ച ഉത്തരവുകളാണ്...
മലപ്പുറം: യു.എ.ഇയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പ്രവാസികളുടെ വന്‍വരവേല്‍പ്പ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളോട്കൂടി കൂടുതല്‍ ശക്തനും ജനകീയനുമായ രാഹുല്‍ഗാന്ധിയെ സ്വീകരിക്കാന്‍ കെ.എം.സി.സി അടക്കമുള്ള പ്രവാസി സംഘടനാ നേതാക്കളും പ്രവര്‍ത്തകരുമാണ് ദുബായ് വിമാനത്താവളത്തില്‍ എത്തിയത്. പ്രവര്‍ത്തകര്‍...
കൊച്ചി: ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഹൈക്കോടതിയെ സമീപിച്ചു. മകരവിളക്ക് ദര്‍ശനത്തിനായി ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്നാണ് സുരേന്ദ്രന്റെ ആവശ്യം. സുരേന്ദ്രന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഹര്‍ജി...
കൊച്ചി: കഴിഞ്ഞ ഇടതു സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് മുമ്പ് 209 ജീവപര്യന്തം തടവുകാരെ വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി. ഇവരുടെ വിവരങ്ങള്‍ പരിശോധിക്കണമെന്നും മോചനത്തിനുള്ള യോഗ്യത ഇല്ലാത്തവരുണ്ടെങ്കില്‍ ശേഷിച്ച കാലയളവില്‍ തടവുശിക്ഷ പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. 2011ലെ...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ സമയത്ത് വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പറ്റിച്ച് പണം തട്ടിപ്പ് നടത്തിയ ഗായിക അറസ്റ്റില്‍. ഗായിക ഷിഖ രാഘവ് ആണ് നോട്ട് അസാധുവാക്കല്‍ സമയത്ത് വിരമിച്ച ഉദ്യോഗസ്ഥനില്‍ നിന്ന് 60 ലക്ഷം രൂപയോളം...