ന്യൂഡല്‍ഹി: അലോക് വര്‍മ്മക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റേതാണ് ശുപാര്‍ശ. അതേസമയം, രാകേഷ് അസ്താനയെ സംരക്ഷിക്കാന്‍ സിവിസി കെ വി ചൗധരി തന്നെ നേരില്‍ കണ്ട് ആവശ്യപ്പെട്ടെന്ന് അലോക് വര്‍മ്മ പറഞ്ഞു. നേരത്തെ...
തിരുവനന്തപുരം: ഹര്‍ത്താലില്‍ നിന്ന് പാല്, പത്രം, ആസ്പത്രി എന്നിവയെ ഒഴിവാക്കുന്നതു പോലെ സ്കൂളുകളെയും ഒഴിവാക്കണമെന്ന ആവശ്യവുമായി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളാണ് ഈ ആവശ്യവുമായി മുന്നോട്ടുവന്നത്. യുണൈറ്റഡ് സ്കൂള്‍ ഫോറത്തിന്റെ...
കിന്‍ഷാസ: ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാനാര്‍ത്ഥിയായിരുന്ന മാര്ട്ടിന് ഫായലു രംഗത്ത്. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തിയാണ് ഫെലിക്സ് ടിഷിസെക്കെഡി വിജയിച്ചതെന്നും വോട്ടെണ്ണല്‍ വീണ്ടും നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഫാലയു കോടതിയെ...
സാമ്പത്തിക സംവരണ ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. മുന്നാക്കക്കാരിലെ പിന്നാക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്ന ബില്ലിലാണ് രാഷ്ട്രപതി ഒപ്പു വച്ചത്. ലോക്സഭയിലും രാജ്യസഭയിലും നേരത്തേ ബില്‍ പാസായിരുന്നു. ലോക്സഭയില്‍ പാസാക്കിയ ബില്‍...
ന്യൂഡല്‍ഹി: ഡാറ്റാ ഓഫറുമായി ടെലികോം സേവന രംഗത്തെ അടക്കി വാഴുന്ന ജിയോയുടെ ഞെട്ടിച്ച് വമ്പന്‍ ഓഫറുമായി ബി.എസ്.എന്‍.എല്‍. വമ്പന്‍ പോസ്റ്റപെയ്ഡ് ഓഫറുകളുമായി രംഗത്തെത്തിയ ബിഎസ്എന്‍എല്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ക്കായി 798 രൂപയുടെ ഒരു മാസത്തേക്കു പ്ലാനുമായാണ് രംഗത്തെത്തിയത്....
വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ വാരാണസിയില്‍ നിന്നും മത്സരിക്കാന്‍ പ്രധാനമന്ത്രി നരേന്ത്രമോദിക്ക് ധൈര്യമുണ്ടാവില്ലെന്ന് ആര്യസമാജം പണ്ഡിതനും സാമൂഹിക പ്രവര്‍ത്തകനുമായ സ്വാമി അഗ്നിവേശ്. ബിജെപി ആശയങ്ങള്‍ ഹൈന്ദവ ദര്‍ശനങ്ങള്‍ക്കായി നിലകൊള്ളുന്നതാണെന്ന് ഉറപ്പുണ്ടെങ്കില്‍ സന്യാസിമാരുടെ കേന്ദ്രമായ വാരാണസിയില്‍ നിന്നും മത്സരിക്കാന്‍...
തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. ബുധനാഴ്ച തിരുവനന്തപുരത്താണ് യോഗം. എന്നാല്‍ സമരസമിതിക്കാരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല. പ്രശ്നത്തെ കുറിച്ച് മനസിലാക്കാന്‍ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുടേയും ഐ.ആര്.ഇ...
കാസര്‍കോഡ്: ശബരിമല യുവതി പ്രവേശനത്തിനെതിരെ ഈ മാസം മൂന്നിന് സംഘപരിവാര്‍ നടത്തിയ ഹര്‍ത്താലിനിടെ ബായാര്‍ സ്വദേശി കരിം മുസ്ലിയാരെ ആക്രമിച്ചതിനു പിന്നില്‍ വര്‍ഗീയ കലാപത്തിനുള്ള ആസൂത്രിതമായ നീക്കമായിരുന്നുവെന്ന് ആരോപണം. കാസര്‍കോഡ് ചൂരിയില്‍ ആര്.എസ്.എസ് വെട്ടികൊലപ്പെടുത്തിയ റിയാസ്...
സിഡ്നി: ഓസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മ്മയും മഹേന്ദ്ര സിങ് ധോണിയും പ്രതീക്ഷ നല്‍കിയെങ്കിലും...
പ്രസവത്തിനിടെ നവജാത ശിശുവിന്റെ ശരീരം രണ്ടായി മുറിഞ്ഞ സംഭവത്തില്‍ നഴ്സ് അറസ്റ്റില്‍. രാജസ്ഥാനിലെ രാംഗഡ് ആസ്പത്രിയിലെ നഴ്സ് അമൃത് ലാലാണ് അറസ്റ്റിലായത്. കുറ്റകൃത്യം മറച്ചുവെക്കാന്‍ പ്രതിയെ സഹായിച്ച മറ്റൊരു നഴ്സ് ജുജ്ഹാര് സിങ് ഒളിവിലാണ്. ഇരുവര്‍ക്കുമെതിരെ...