കൊല്‍ക്കത്ത: ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ രഥയാത്രക്ക് അനുമതി നിഷേധിച്ചതിന് പിന്നാലെ റാലിയും തടയാനുള്ള നീക്കങ്ങളുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നാളെ നടക്കുന്ന റാലിയില്‍ പങ്കെടുക്കാനെത്തുന്ന അമിത് ഷായുടെ ഹെലിക്കോപ്റ്ററിന് മാള്‍ഡയില്‍ ഇറങ്ങാനുള്ള അനുമതി...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടത്തുന്നത് എങ്ങനെയെന്ന് തെളിയിക്കാന്‍ പരസ്യ പ്രകടനവുമായി അമേരിക്കന്‍ സൈബര്‍ വിദഗ്ധന്‍. യൂറോപ്പിലെ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷനാണ് വോട്ടിങ് മെഷീനുകളുടെ പോരായ്മ തുറന്നുകാട്ടുന്ന പ്രകടനത്തിന് നേതൃത്വം കൊടുക്കുന്നത്. ഇന്ത്യയില്‍ വോട്ടിങ്...
ചെന്നൈ: സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുന്നാക്ക സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് 10 ശതമാനം ഏര്‍പ്പെടുത്തിയതിനെപ്പറ്റി വിശദീകരണം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഫെബ്രുവരി 18-നു മുമ്പ് കേന്ദ്രം വിശദീകരണം നല്‍കണമെന്ന്, കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഡി.എം.കെ...
കോട്ടയം: ശബരിമല കര്‍മ സമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമം സവര്ണസമ്മേളനമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. അയ്യപ്പസംഗമത്തിന്റെ വേദിയില്‍ കണ്ടത് സവര്‍ണ ഐക്യമാണ്. ഒരു പിന്നോക്കക്കാരനേയും കാണാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും വെള്ളാപ്പള്ളി...
സെന്റ് ജോണ്‍സ്: 5000-ലധികം കോടി രൂപ ലോണെടുത്ത് രാജ്യംവിട്ട വജ്ര വ്യവസായി മെഹുല്‍ ചോക്സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു. Z-3396732 എന്ന നമ്പറിലുള്ള തന്റെ പാസ്പോര്‍ട്ട് ആന്റിഗ്വയിലെ ഇന്ത്യന്‍ ഹൈകമ്മീഷനില്‍ സമര്‍പ്പിച്ചാണ് ചോക്സി പൗരത്വം അവസാനിപ്പിച്ചത്....
കോഴിക്കോട് : മന്ത്രി കെ.ടി ജലീലിനെതിരായ ബന്ധുനിയമന പരാതിയില്‍ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. തന്റെ ബന്ധുവായ കെ.ടി അദീബിനെ ചട്ടങ്ങളും നിയമങ്ങളും മറികടന്ന് സ്വന്തം...
ന്യൂഡല്‍ഹി: സി.ബി.ഐ താല്‍ക്കാലിക ഡയരക്ടറായ എം. നാഗേശ്വര്‍ റാവുവിനെ വീണ്ടും നിയമിച്ചതിനെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പിന്മാറി. നിയമനത്തിനുള്ള ഉന്നതാധികാര സമിതിയില്‍ അംഗമായതിനാലാണ് പിന്മാറ്റം. സന്നദ്ധസംഘടനയായ കോമണ്കോസാണ് ഹര്‍ജി...
നിലമ്പൂര്‍: സുപ്രസിദ്ധ ഗായിക എസ്. ജാനകിക്ക് മരിക്കുന്നതിന് മുമ്പെ ആദരാഞ്ജലിയര്‍പ്പിച്ച് എസ്.എഫ്.ഐ. ജീവിച്ചിരിക്കുന്ന ഗായികക്ക് എസ്.എഫ്.ഐ നിലമ്പൂര്‍ ഏരിയ സമ്മേളനത്തില്‍ അനുശോചനം അര്‍പ്പിച്ചതാണ് വിവാദമായിരിക്കുന്നത്. കലാ സാംസ്കാരിക നായകര്‍, പൊതുപ്രവര്‍ത്തകര്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കാണ് സമ്മേളനം...
വാഷിങ്ടണ്‍: രാജ്യത്ത് ഭരണസ്തംഭനം ഒഴിവാക്കാന്‍ താന്‍ മുന്നോട്ടുവെച്ച വാഗ്ദാനങ്ങള്‍ നിരസിച്ച പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. താന്‍ സംസാരിക്കുന്നതിന് മുമ്പ് തന്നെ ഡെമോക്രാറ്റുകള്‍ വാഗ്ദാനങ്ങള്‍ തള്ളി. ഇത് തീര്‍ത്തും തെറ്റായ നടപടിയാണ്....
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ വന്‍ പതനദിനം. ഹാട്രിക്ക് കിരീടം ലക്ഷമിട്ടിറങ്ങിയ റോജര്‍ ഫെഡ്റര്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായതിന് പിറകെ വനിതാ സൂപ്പര്‍ താരം മരിയഷറപ്പോവയും പുറത്തായി. ഗ്രീസിന്റെ ഇരുപതുകാരനായ സ്റ്റെഫാനോസ് സിറ്റിപസാണ് സൂപ്പര്‍ താരത്തെ പരാജയപ്പെടുത്തിയത്....