കോഴിക്കോട്: കേരള നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടിങ് മെഷീനില്‍ അട്ടിമറി ആരോപണവുമായി മാധ്യമപ്രവര്ത്തകന് രംഗത്ത്. 2016-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിലും ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ച് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകനായ മുസ്ഫിര്‍ കാരക്കുന്ന് ആരോപിക്കുന്നു....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മധുരയിലേക്കുള്ള വിമാന യാത്ര വിവാദത്തില്‍. യാത്രക്ക് സംസ്ഥാന പൊതുഭരണവകുപ്പ് ചിലവാക്കിയത് 7.60 ലക്ഷം രൂപ. നവംബര്‍ ആറിന് മധുരയില്‍ നടന്ന ദളിത് ശോഷണ്‍മുക്തി മഞ്ചിന്റെ ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി...
അഹമ്മദാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ ബി.ജെ.പിക്കു കനത്ത തിരിച്ചടി. ബി.ജെ.പിയുടെ രണ്ടു നേതാക്കള്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. മുന്‍ ബി.ജെ.പി മന്ത്രി ബിമല്‍ ഷാ, മുന്‍ എം.എല്‍.എയായ അനില്‍ പട്ടേല്‍ എന്നിവരാണ് കോണ്‍ഗ്രസ്സിനൊപ്പം...
ലണ്ടന്‍: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി സാധ്യമാണെന്ന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ വിദഗ്ധന്‍ സയ്യിദ് ഷൂജ. 2014ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രം ഡിസൈന്‍ ചെയ്തവരില്‍ അംഗമായിരുന്നയാളാണ് ഷൂജ. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍...
കണ്ണൂര്‍: ജി.വി രാജ സ്പോര്‍ട്സ് സ്കൂളിലും കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന് സ്കൂളിലും പ്രവേശനത്തിന് സെലക്ഷന് ട്രയല്‍ സംഘടിപ്പിക്കുന്നു. നാളെ (ജനുവരി 22)കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ രാവിലെ എട്ടു മണിക്കാണ് സെലക്ഷന്. ഏഴ്, എട്ട്, ഒമ്പത്,...
റാഞ്ചി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ‘കൊലപാതകി’ എന്നു വിശേഷിപ്പിച്ച സംഭവത്തില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. ഒരു ബി.ജെ.പി പ്രവര്ത്തകന് നല്കിയ കേസില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ നേരിട്ട് ഹാജരാവേണ്ടതില്ലെന്ന് ഝാര്‍ഖണ്ഡ് ഹൈക്കോടതി വ്യക്തമാക്കി....
മെല്‍ബണ്‍: സെറീന വില്യംസിന് വയസ്സ് 37 കഴിഞ്ഞു. പക്ഷേ, കളിക്കളത്തില്‍ റാക്കറ്റേന്തി നില്ക്കുമ്പോള് അവര്‍ക്ക് ഇരുപത് വയസ്സിന്റെ ചെറുപ്പമാണ്. ഓസ്ട്രേലിയന്‍ ഓപണില്‍ ലോക ഒന്നാം നമ്പര്‍ താരവും കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുമായ സിമോണ ഹാലപ്പിനെ സെറീന...
പൂനെ: നരേന്ദ്ര മോദിയല്ല പ്രധാനമന്ത്രിയെങ്കില്‍ രാജ്യത്ത് അരാജകത്വമാണ് ഉണ്ടാവുകയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേകര്‍. ശനിയാഴ്ച കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിപക്ഷ റാലിയെപ്പറ്റി സംസാരിക്കുകയായിരുന്നു ജാവദേകര്‍. ശക്തമായ സര്‍ക്കാര്‍ വേണോ ദുര്‍ബലമായ സര്‍ക്കാര്‍ വേണോ എന്നതായിരിക്കും...
ഇസ്തംബൂള്‍: സിറിയയിലെ ഐ.എസ് സ്വാധീനമുള്ള മന്‍ബിജ് പ്രദേശത്തിന്റെ നിയന്ത്രണം അമേരിക്കയില്‍ നിന്ന് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് തുര്‍ക്കി. യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്ദുഗാന് ഇക്കാര്യം വ്യക്തമാക്കിയത്. മന്‍ബിജില്‍...
മുംബൈ: ടെലിവിഷന്‍ പരിപാടിയിലെ പരാമര്‍ശത്തിന്റെ പേരില്‍ വിലക്ക് നേരിടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യക്കും ലോകേഷ് രാഹുലിനും പിന്തുണയുമായി ബി.സി.സി.ഐ ആക്ടിങ് പ്രസിഡണ്ട് സി.കെ ഖന്ന. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഇരുവര്‍ക്കും ദേശീയ ടീമില്‍ കളിക്കാന്‍...