കരാക്കസ്: വെനസ്വേലയില്‍ ഭരണ അട്ടിമറിക്ക് അമേരിക്കയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നതായി പ്രസിഡന്റ് നിക്കോളസ് മദുരോ. അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം പുനഃപരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രക്ഷോഭകരെ പിന്തുണക്കുന്നതിലൂടെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍...
തിരുവനന്തപുരം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേരള ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് രണ്ടാംഘട്ട പര്യടനത്തിനായി ഇന്ന് കേരളത്തിലെത്തും. രാവിലെ പത്തിന് തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം ഡിസിസി ഓഫീസില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി...
കോട്ടയം: കെവിന് കൊലക്കേസില്‍ കോട്ടയം സെഷന്‍സ് കോടതിയില്‍ ഇന്ന് പ്രാഥമികവാദം തുടങ്ങും. കുറ്റം ചുമത്തുന്നതിന് മുമ്പുള്ള വാദം ഇന്ന് തുടങ്ങാനാണ് കോടതിയുടെ നിര്‍ദ്ദേശം. കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച മുഴുവന്‍ രേഖകളുടെ പകര്‍പ്പും പ്രതികളുടെ അഭിഭാഷകര്‍ക്ക് നല്കാന് കഴിഞ്ഞ...
മുംബൈ: മോദിസര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക സംവരണം ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി ജെ ചെലമേശ്വര്‍. സാമൂഹ്യ-വിദ്യാഭ്യാസ മേഖലകളില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാനാണ് ഭരണഘടന അനുവദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബോംബെ ഐ.ഐ.ടിയില്‍ അംബേദ്കര്‍ മെമ്മോറിയല്‍...
ദില്ലി :ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിശാല പ്രതിപക്ഷം ഒരുമിച്ച് നിന്നാല്‍ ബി.ജെ.പി തകര്‍ന്നടിയുമെന്ന് ഇന്ത്യ ടുഡെ സര്‍വ്വേ. ബി.എസ്.പി, എസ്.പി, ആര്.എല്‍.ഡി, കോണ്‍ഗ്രസ് എന്നിവര്‍ ബി.ജെ.പിക്കെതിരായി ഒന്നിച്ചാല്‍ പത്തില്‍ താഴെ സീറ്റുകള്‍ മാത്രമാവും ബി.ജെ.പിക്ക് ലഭിക്കുകയെന്നാണ് സര്‍വ്വേ...
തിരുവനന്തപുരം: ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്ന പിണറായി വിജയന് 28 സുരക്ഷാവാഹനങ്ങളുടെ അകമ്പടി എന്തിനാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കു സുരക്ഷ വേണമെന്ന കാര്യത്തിൽ തർക്കമില്ല. ഒരു ആംബുലൻസും 28 സുരക്ഷാ വാഹനങ്ങളുമായാണു മുഖ്യമന്ത്രി യാത്ര ചെയ്യുന്നത്....
കല്‍പ്പറ്റ: വയനാട്ടില്‍ രണ്ടാമത്തെയാള്‍ക്കും കുരങ്ങുപനി സ്ഥിരീകരിച്ചു. ബാവലി സ്വദേശിക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. ഇയാള്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അതീവ ജാഗ്രത വേണമെന്ന് ദുരന്തനിവാരണ അതോറിറ്റി വനംവകുപ്പിനും ആദിവാസി ക്ഷേമ വകുപ്പിനും ആരോഗ്യവകുപ്പിനും നിര്‍ദേശം...
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് വന്‍ അട്ടിമറി നീക്കത്തിനൊരുങ്ങുന്നതായി സൂചന. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനും മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ മുഖവുമായ ജ്യോതിരാദിത്യ സിന്ധ്യയും മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവരാജ് സിങ് ചൗഹാനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയാണ്...
ഡിപ്ലോമക്കാര്‍ക്ക് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ യാന്ത്രികാവാന്‍ അവസരം. 2/2019 ബാച്ചിലേക്കാണു തിരഞ്ഞെടുപ്പ്. പുരുഷന്മാര്ക്കാണ് അവസരം. മാര്‍ച്ചില്‍ എഴുത്തുപരീക്ഷ നടക്കും. 2019 ഓഗസ്റ്റില്‍ പരിശീലനം ആരംഭിക്കും. ഫെബ്രുവരി 11 മുതല്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന...
സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സില്‍(സിഐഎസ്എഫ്) ഹെഡ്കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍) തസ്തികയില്‍ 429 ഒഴിവുകളിലേക്ക് സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 20 പ്രായം: 1825. പട്ടികജാതി/വര്‍ഗക്കാര്‍ക്ക് അഞ്ചും ഒബിസിക്കാര്‍ക്കു മൂന്നും...