തൃശൂര്‍: തൃശൂര്‍ ഗവണ്മെന്റ് ലോ കോളേജില്‍ ചരിത്ര വിജയം നേടിയ കെ.എസ്.യു ചെയര്മാന് ജെസ്റ്റോ പോളിന്റെ സത്യപ്രതിജ്ഞ തടസപ്പെടുത്താന്‍ എസ്.എഫ്.ഐ ശ്രമം. എന്നാല്‍ പ്രിന്‍സിപ്പല്‍ ശക്തമായ നിലപാട് സ്വീകരിച്ചതോടെ എസ്.എഫ്.ഐ നാണം കെട്ടു. ജനാധിപത്യവിരുദ്ധമായ നാടകീയ...
ന്യൂഡല്‍ഹി: നാഗേശ്വര റാവുവിനെ സിബിഐ ഇടക്കാല ഡയറക്ടറായി നിയമിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് എ.കെ സിക്രി പിന്മാറി. തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഈ കേസ് പരിഗണിക്കുന്നതില്‍ നിന്ന്...
കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ ഉള്‍പ്പെട്ട മന്ത്രി കെ.ടി. ജലീല്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഭീഷണിപ്പെടുത്തിയത് മറ്റൊരു ബന്ധുനിയമനത്തിന്റെ പേരിലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. തദ്ദേശവകുപ്പിന് കീഴിലുള്ള ഇന്‍ഫര്‍മേഷന്‍...
കൃഷ്ണഗിരി: ചരിത്രത്തിലാദ്യമായി രഞ്ജിട്രോഫി സെമി ഫൈനലിലിറങ്ങിയ കേരളം ഉമേഷ് യാദവിന് മുന്നില്‍ തകര്‍ന്നടിഞ്ഞു. ടോസ് നേടിയ വിദര്‍ഭ കേരളത്തെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഏഴ് വിക്കറ്റ് പിഴുത ഉമേഷ് യാദവിന്റെ മിന്നും പ്രകടനത്തിന് മുന്നില്‍ കേരളത്തിന്റെ ഒന്നാം ഇന്നിങ്സ്...
ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കില്ലെന്നും നിലവിലെ വോട്ടിങ് മെഷീന് രീതി തുടരുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് ഇക്കാര്യം അറിയിച്ചത്. വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്താനാവുമെന്ന ഹാക്കറുടെ...
ന്യൂഡല്‍ഹി: രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉള്ളവരുടെ വോട്ടവകാശം പിന്‍വലിക്കണമെന്ന വിവാദ പ്രസ്താവനയുമായി വിവാദ സന്യാസി ബാബാ രാംദേവ്. രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കുന്നതിന് രണ്ട് കുട്ടികളില്‍ കൂടുതലുള്ളവരുടെ വോട്ടവകാശം, തൊഴില്‍, ചികിത്സ തുടങ്ങിയ സൗകര്യങ്ങള്‍ ഒഴിവാക്കണമെന്ന് രാംദേവ്...
സ്റ്റൈപന്‍ഡറി ട്രെയിനി/സയന്റിഫിക് അസിസ്റ്റന്റ് (കാറ്റഗറി-I) ഡിപ്ലോമ ഇന്‍ എന്‍ജിനീയറിങ് (ഒഴിവ്-51): എസ്എസ്സി/എച്ച്എസ്സി പഠനത്തിന് ശേഷം കുറഞ്ഞത് 60% മാര്‍ക്കോടെ ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍/ഇലക്ട്രോണിക്സ്/കെമിക്കലില്‍ ത്രിവല്‍സര എന്‍ജിനീയറിങ് ഡിപ്ലോമ, എച്ച്എസ്സിയോടൊപ്പം 60% മോ അതില്‍ കൂടുതലോ മാര്‍ക്കോടെ ദ്വിവല്‍സര എന്‍ജിനീയറിങ്...
പന്തളം: നിശ്ചയിച്ച വിവാഹത്തിനു മുമ്പ് വരന് മുങ്ങിയപ്പോള്‍ വധുവിന്റെ കുടുംബസുഹൃത്തിന്റെ സഹോദരന് താലിചാര്‍ത്തി. പന്തളത്താണ് സംഭവം. വിവാഹം മുടങ്ങുമെന്നായപ്പോഴായിരുന്നു ഇത്തരത്തിലൊരു തീരുമാനമുണ്ടായത്. കുരമ്പാല തെക്ക് കാഞ്ഞിരമുകളില്‍ മധുവിന്റെ മകള്‍ മായയുടെ വിവാഹമാണ് ഇന്നലെ നടക്കേണ്ടിയിരുന്നത്. പകല്‍...
ഹൈദരാബാദ്: ലോകസഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ആന്ധ്രാപ്രദേശില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്. ആന്ധ്രാപ്രദേശ് ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. 175 നിയമസഭാ സീറ്റിലും 25 ലോക്സഭാ സീറ്റിലും കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കും....
ന്യൂഡല്‍ഹി: ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷമാണ് പ്രിയങ്ക ഗാന്ധി സജീവരാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. മക്കളും കുടുംബവുമായി അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ജീവിച്ചിരുന്ന പ്രിയങ്കയെ ദുബായ് സന്ദര്‍ശനത്തിനു ശേഷമാണ് രാഹുല്‍ സമീപിക്കുന്നത്. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കേണ്ടതിന്റേയും അതിന്റെ ആവശ്യകത ബോധ്യപ്പെടുത്തലുമായിരുന്നു രാഹുലിന്റെ കൂടിക്കാഴ്ച്ചയിലുണ്ടായിരുന്നത്....