തിരുവനന്തപുരം: 2019-20 ലെ സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കും. സംസ്ഥാനത്തെ 70-ാം ബജറ്റും മന്ത്രി തോമസ് ഐസക്കിന്റെ പത്താം ബജറ്റുമാണ് ഇന്ന് രാവിലെ ഒമ്പതിന് നിയമസഭയില്‍ അവതരിപ്പിക്കുക. ജി.എസ്.ടി പ്രാബല്യത്തില്‍...
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന് അധ്യക്ഷനായ ഭരണ പരിഷ്കാര കമ്മീഷന്റെ ചെലവ് നാലരക്കോടി രൂപയെന്ന് സര്‍ക്കാര്‍. ഷാഫി പറമ്പില്‍ എം.എല്‍.എയുടെ നിയമസഭയിലെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ശമ്പളമുള്‍പ്പെടെയുള്ള ചെലവിനാണ് ഇത്രയും തുക ചെലവിട്ടിരിക്കുന്നത്. ക്യാബിനറ്റ് റാങ്കുള്ളതിനാല്‍...
മലപ്പുറം: ഗാന്ധിജിയുടെ ഓര്‍മ്മകള്‍ ഫാസിസത്തിനെതിരെ പൊരുതാന്‍ കരുത്ത് പകരുന്നതാവണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് തങ്ങള്‍ ഇക്കാര്യം പറഞ്ഞത്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ഓര്‍മകള്‍ പുതുക്കി വീണ്ടുമൊരു...
ബാത്താം (ഇന്തോനേഷ്യ): ലോകം ഒരു ഗ്ലോബല്‍ വില്ലേജായി ചുരുങ്ങുകയും സാങ്കേതിക വിദ്യ അതിശീഘ്രം വികസിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ യുവാക്കളുടെ സംരംഭകത്വ വികസനത്തില്‍ വേണ്ടത്ര പ്രോത്സാഹനങ്ങള്‍ നല്കാന് സര്‍ക്കാറുകള്‍ മുന്നോട്ടു വരണമെന്ന് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര മന്ത്രിസഭയെയും വിമര്‍ശിച്ച് യു.ഡി.ഫ് കൗണ്‍സിലര്‍. തിരുവനന്തപുരം നഗരസഭയിലെ യുഡിഫിന്റെ ആക്കുളം കൗണ്‍സിലര്‍ സിനിയുടെ പ്രസംഗം കത്തിക്കയറിയപ്പോള്‍ തടസ്സപ്പെടുത്താന്‍ നോക്കിയ ബി.ജെ.പി കൗണ്‍സിലര്‍മാരോട് ഉറച്ച സ്വരത്തില്‍ സിനി ചോദിച്ചു ‘മോദിയെ...
കണ്ണൂര്‍: പ്രശസ്ത സിനിമാ മാപ്പിള പാട്ട് ഗായകന് എരഞ്ഞോളി മൂസ മരിച്ചെന്ന് വ്യാജ പ്രചരണം. അവസാനം ലൈവില്‍ വന്ന് താന്‍ മരിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന് പറയേണ്ടി വന്നു. താന്‍ ജീവനോടു കൂടിയാണ് പറയുന്നതെന്നും താന്‍ ചെയ്ത ഈ...
അലിഗഡ്: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിജിയെ പ്രതീകാത്മകമായി വീണ്ടും വധിച്ച് ഹിന്ദുമഹാസഭ. ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് അലിഗഡില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഗാന്ധിജിക്ക് നേരെ പ്രതീകാത്മകമായി വെടിയുതിര്‍ത്തത്. ഗാന്ധിജിയുടെ രൂപത്തിന്...
പനാജി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ഗോവ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കിള്‍ ലോബോ. രാഹുല്‍ ഗാന്ധിയുടെ ലാളിത്യം ആദരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹത്തെപ്പോലെയുള്ള നേതാക്കളെയാണ് രാജ്യത്തിന് ആവശ്യമെന്നും മൈക്കിള്‍ ലോബോ പറഞ്ഞു. ഇന്നലെ രോഗബാധിതനായ മുഖ്യമന്ത്രി മനോഹര്‍...
വാഷിങ്ടണ്‍: ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയില്‍ വര്‍ഗീയ കലാപത്തിന് സാധ്യതയുള്ളതായി യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും തീവ്രഹിന്ദുത്വ നിലപാടില്‍ ഉറച്ചു നില്ക്കുകയാണെങ്കില് കലാപത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മെയ് മാസത്തിലാണ് ഇന്ത്യയില്‍...
തൃശൂര്‍: സി.പി.ഐ നേതാവ് കനോലി കനാലില്‍ മുങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. കൊടുങ്ങല്ലൂര്‍ കനോലി കനാലിലാണ് സി.പി.ഐ നേതാവായ പി.എം ബാബുവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. സി.പി.ഐ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം സെക്രട്ടറിയും മാള കുന്നത്തുകാട്...