ബംഗളൂരു: ബംഗളൂരു എച്ച്എഎല്‍ വിമാനത്താവളത്തിനു സമീപത്ത് വ്യോമസേന വിമാനം തകര്‍ന്നു വീണ് രണ്ടു പൈലറ്റുമാര്‍ മരിച്ചു. സ്ക്വാഡ്രോണ്‍ ലീഡര്‍മാരായ സമീര്‍ അബ്രോല്‍, സിദ്ധാര്‍ത്ഥ് നേഗി എന്നിവരാണ് മരിച്ചത്. രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. വ്യോമസേനയുടെ മിറാഷ് 2000...
ന്യൂഡല്‍ഹി: ബജറ്റ് നിര്‍ദേശങ്ങള്‍ ചോര്‍ന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പ്രതിഷേധം നടക്കുന്നതിനിടെ ബജറ്റ്് അവതരണം പുരോഗമിക്കുന്നു. നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ഇത്. രാവിലെ 11ന് ധനമന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ ലോക്സഭയിലെത്തി...
കൊല്‍ക്കത്ത: ബി.ജെി.പി അധ്യക്ഷന്‍ അമിത്ഷാക്ക് മറുപടിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ചിത്രകല തനിക്ക് വളരെ ഇഷ്ടമാണെന്നും അത് സാമ്പത്തിക ലാഭത്തിന് വേണ്ടി ഉപയോഗിക്കാറില്ലെന്നും മമത പറഞ്ഞു. മമത സ്വന്തം പെയിന്റിങ്ങുകള്‍ ചിട്ടി ഫണ്ട്...
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിനു മുന്നോടിയായി പാര്‍ലമെന്റിനു മുന്നില്‍ തെലുങ്കുദേശം പാര്‍ട്ടിയുടെ പ്രതിഷേധം. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാമെന്ന വാഗ്ദാനം കേന്ദ്രസര്‍ക്കാര്‍ നിറവേറ്റതില് പ്രതിഷേധിച്ച് കറുത്ത വസ്ത്രമണിഞ്ഞാണ് തെലുങ്കുദേശം പാര്‍ട്ടി പ്രതിഷേധിച്ചത്. തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു...
തിരുവനന്തപുരം: കോടതിയില്‍ വൈകിയെത്തിയതിന് പൊലീസുകാരെ ശിക്ഷിച്ചതായി പരാതി. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം. വൈകിയെത്തിയ നാലു പൊലീസ് ഉദ്യോഗസ്ഥരോട് തൊപ്പിയും ബെല്‍റ്റും അഴിച്ച് പ്രതിക്കൂട്ടില്‍ നില്ക്കാന് കോടതി ആവശ്യപ്പെട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്. പ്രതിയെ കോടതിയില്‍...
ഷില്ലോംങ്: പൗരത്വബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കനക്കുന്നതിനിടെ വിമര്‍ശനവുമായി ബി.ജെ.പി എം.എല്‍.എ രംഗത്ത്. പൗരത്വബില്ല് രാജ്യസഭയില്‍ പാസായാല്‍ പാര്‍ട്ടി വിടുമെന്ന് മേഘാലയിലെ ബി.ജെ.പി എം.എല്‍.എ സന്‍ബോര്‍ ഷുല്ലൈ പറഞ്ഞു. ബില്ലിനെതിരെ നടന്ന വിദ്യാര്‍ഥി പ്രതിഷേധ റാലിയില്‍...
ന്യൂഡല്‍ഹി: പുതിയ സി.ബി.ഐ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയിലാണ് യോഗം ചേരുന്നത്. 82 പേരുടെ പട്ടികയില്‍ നിന്ന് 33 പേരുടെ ചുരുക്കപട്ടികയാണ് തയാറാക്കിയിരിക്കുന്നത്. മധ്യപ്രദേശ് ഡി.ജി.പി...
ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്. രാവിലെ 11ന് ധനമന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ ലോക്സഭയില്‍ അവതരിപ്പിക്കും. പൊതു തിരഞ്ഞെടുപ്പിന് മുന്‍പുള്ള ഇടക്കാല ബഡ്ജറ്റ് ആണെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് തിരിച്ചടികളുടെ...
സാധാരണ ജനങ്ങളെ വരിഞ്ഞു മുറുക്കുന്നതാണ് ബജറ്റെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. വെറും അധരവ്യായാമമായ ബജറ്റ്, കേരളത്തിന് ബാധ്യതയാകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എതിരാളികളെ ആക്ഷേപിക്കാനും വിമര്‍ശിക്കാനും ഇടതുപാര്‍ട്ടികള്‍ പതിവായി ഉന്നയിച്ചിരുന്ന ‘കോര്‍പറേറ്റ്, ബഹുരാഷ്ട്ര കുത്തക’...
അലിഗഡ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധി രൂപത്തിനു നേരെ പ്രതീകാത്മകമായി വെടിയുതിര്‍ന്ന സംഭവത്തില്‍ മൂന്ന് ഹിന്ദു മഹാസഭാ നേതാക്കള്‍ അറസ്റ്റില്‍. മഹാത്മഗാന്ധിയുടെ 71-ാം രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധി കോലത്തിന് നേരെ വെടിയുതിര്‍ത്ത ഹിന്ദുമഹാസഭ പ്രവര്‍ത്തകര്‍ക്കെതിരെ...