തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊലീസില്‍ വന്‍ അഴിച്ചുപണി. 11 ഡി.വൈ.എസ്.പിമാരെ സി.ഐമാരായി തരംതാഴ്ത്തി. താല്‍ക്കാലിക സ്ഥാനക്കയറ്റം ലഭിച്ചവരെയാണ് തരംതാഴ്ത്തിയത്. പൊലീസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പേരെ ഒരുമിച്ച് തരംതാഴ്ത്തുന്നത്. ഇതോടൊപ്പം 11 എ.എസ്.പിമാരെയും 53...
കൊല്‍ക്കത്ത: മോദി സര്‍ക്കാറിന്റെ ഇടക്കാല ബജറ്റിലെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കേണ്ട ബാധ്യത പുതിയ സര്‍ക്കാറിനെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഒരു മാസം മാത്രമാണ് മോദി സര്‍ക്കാരിന് ബാക്കിയുള്ളത്. പ്രഖ്യാപനങ്ങള്‍ നടപ്പാക്കേണ്ട ബാധ്യത പുതിയ സര്‍ക്കാരിനാവും....
ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കുമെന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഞ്ചു വര്‍ഷത്തെ ദുരന്ത ഭരണത്തിലൂടെ കര്‍ഷകരുടെ ജീവിതം നശിപ്പിച്ച മോദി സര്‍ക്കാര്‍ അവര്‍ക്ക് പ്രതിദിനം 17...
ബംഗളുരു: അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായെന്ന് സ്ഥിരീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ജനുവരി 19നാണ് പൂജാരി അറസ്റ്റിലായതെന്ന് കുമാരസ്വാമി അറിയിച്ചു. പൂജാരി ഒളിവില്‍ കഴിഞ്ഞത് എവിടെയെന്നു കണ്ടെത്തിയത് നാല് മാസം മുമ്പാണ്....
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ സൂക്ഷിക്കുന്നത് സുരക്ഷയില്ലാതെയാണെന്ന് റിപ്പോര്‍ട്ട്. ടെക്ക് ക്രഞ്ചാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ബാങ്ക് ബാലന്‍സ്, അടുത്തിടെ നടന്ന ഇടപാടുകള്‍ തുടങ്ങി ലക്ഷകണക്കിന് വരുന്ന എസ്ബിഐ ഉപഭോക്താക്കളുടെ...
ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ വീണ്ടും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അര്‍ബുദ രോഗബാധിതനായ അദ്ദേഹത്തെ ഡല്‍ഹിയിലെ എയിംസ് ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച്ച വൈകുന്നേരമാണ് പരീക്കര്‍ ആസ്പത്രിയിലെത്തിയത്. അതേസമയം, ചികിത്സക്കായി പരീക്കര്‍ കുറച്ചുദിവസം എയിംസിലെ ആസ്പത്രിയില്‍ ചികിത്സയിലുണ്ടാകുമെന്ന്...
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച കേന്ദ്രബജറ്റ് കര്‍ഷകരെ ഒന്നടങ്കം അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം. ബജറ്റില്‍ കര്‍ഷകര്‍ക്ക് ഗുണകരമായ ഒന്നുമില്ല. അഞ്ചു വര്‍ഷത്തോളമായി അഹങ്കാരവും അയോഗ്യതയും...
ന്യൂഡല്‍ഹി: തന്റെ ജീവനെക്കുറിച്ചോര്‍ത്ത് ഒരു ഭയവുമില്ലെന്ന് 2010-ലെ ഇ.വി.എം ഹാക്കിനു പിന്നില്‍ പ്രവര്‍ത്തിച്ച ഹൈദരാബാദ് സ്വദേശിയായ സാങ്കേതിക വിദഗ്ധന്‍ ഹരിപ്രസാദ്. രാജ്യത്തിനുവേണ്ടിയാണ് താന്‍ പ്രവര്‍ത്തിച്ചത്. അപ്പോള്‍ നമുക്കു ലഭിക്കുന്ന ധൈര്യം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു....
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പോലെയെന്ന് കോണ്‍ഗ്രസ് നേതാവും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വോട്ടര്‍മാരെ കബളിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയിട്ടുള്ളത്. ഏപ്രില്‍-മെയ് മാസത്തില്‍ പൊതുതെരഞ്ഞെടുപ്പ്...
ഇ.അഹമ്മദ് സാഹിബിനെ സ്മരിച്ച് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. അഹമ്മദ് സാഹിബിന്റെ മരണം എനിക്കും എന്റെ പാര്‍ട്ടിക്കും ഉണ്ടാക്കിയ നഷ്ടം ഏറെ വലുതാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിംലീഗിനെ ദേശീയതലത്തില്‍ വളര്‍ത്തിയതില്‍ ഇ. അഹമ്മദ് സാഹിബിനുള്ള പങ്ക് വലുതാണ്,...