കൊല്‍ക്കത്ത: ബി.ജെ.പിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. ‘കൈകളില്‍ രക്തം പുരണ്ട ഒരു പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ എനിക്ക് ലജ്ജ തോന്നുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാറാലി...
ന്യൂഡല്‍ഹി: ബംഗാള്‍ സര്‍ക്കാറിനെതിരെ സി.ബി.ഐ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് വാദം കേള്‍ക്കാനാവില്ലെന്ന് സുപ്രീംകോടതി. എന്താണ് ഇത്ര തിടുക്കമെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് ഹര്‍ജി നാളെ പരിഗണിക്കുമെന്ന് വ്യക്തമാക്കി. ചിട്ടി തട്ടിപ്പു കേസുകളിലെ ‘അന്വേഷണം തടസപ്പെടുത്തുന്ന’ ബംഗാള്‍...
കൊല്‍ക്കത്ത: പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ റെയ്ഡിനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പ്രശ്നം ദേശീയതലത്തിലേക്കുയരുന്നു. പ്രധാനമന്ത്രി മോദി ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. ഇതിനെതിരെ മമത സത്യഗ്രഹം...
നാഗ്പൂര്‍: കുടുംബത്തെ മാന്യമായി നോക്കാനാവാത്തവര്‍ക്ക് രാജ്യം ഭരിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നാഗ്പൂരില്‍ എ.ബി.വി.പി പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ഗഡ്കരിയുടെ പരാമര്‍ശം. ആദ്യം കുടുംബത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റണം. അതിന് കഴിയാത്തവര്‍ക്ക് രാജ്യം നോക്കാനാവില്ലെന്നും ഗഡ്കരി പറഞ്ഞു. ‘ഞാന്‍...
കൊല്‍ക്കത്ത: കൊല്‍ക്കത്തയിൽ പോലീസ് കമ്മീഷണറുടെ ഓഫീസിൽ പരിശോധനയ്ക്കെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റു ചെയ്തു. ഐ.പി.എസ് ഉദ്യോഗസ്ഥനായ രാജീവ് കുമാറിന്റെ ഓഫീസിൽ പരിശോധനയ്ക്കെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കൊൽക്കത്ത സിബിഐ ഓഫീസും പോലീസ്...
പാറ്റ്ന: അനില്‍ അംബാനിയെപ്പോലുള്ള കോടീശ്വരന്മാര്ക്ക് 30,000 കോടി നല്കിയ മോദി പാവപ്പെട്ട കര്‍ഷകര്‍ക്ക് ദിവസം വെറും 17 രൂപ മാത്രമാണ് നല്‍കിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാറ്റ്നയിലെ ഗാന്ധി മൈതാനിയില്‍ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന...
തിരുവനന്തപുരം: ഹാരിസണ്‍ മലയാളം കേസില്‍ പുതിയ നിയമോപദേശം. ആദ്യത്തെ നിയമോപദേശത്തില്‍ പിഴവുണ്ടായതിനെ തുടര്‍ന്ന് റവന്യുമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് നിയമസെക്രട്ടറിയാണ് വീണ്ടും നിയമോപദേശം നല്‍കിയത്. ഹാരിസന്റെ കൈവശമുള്ള ഭൂമിയില്‍ ഉടമസ്ഥത തെളിയിക്കാനായി സിവില്‍ കേസ് ഫയല്‍ ചെയ്യാനാണ് സര്‍ക്കാരിന്...
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിയില്‍ ബി.ജെ.പിക്കാര്‍ തമ്മില്‍ അടിയായതോടെ യോഗം അലങ്കോലപ്പെട്ടു. ബംഗാളിലെ താക്കൂര്‍നഗറില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി പ്രസംഗിക്കുമ്പോഴായിരുന്നു പ്രവര്‍ത്തകരുടെ തമ്മിലടി. ഇതോടെ പ്രസംഗം വെട്ടിച്ചുരുക്കിയ മോദി ഉടന്‍ സ്ഥലംവിട്ടു. സംഭത്തിന്റെ ദൃശ്യങ്ങള്‍...
കൊല്‍ക്കത്ത: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റാലിക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ആദിത്യനാഥിന്റെ ഹെലികോപ്റ്റര്‍ ഇറക്കുന്നതിന് മമത സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ഇതിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഒരു മുന്നറിയിപ്പുമില്ലാതെയാണ്...
മലപ്പുറം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കാര്യത്തില്‍ ഇടതുപക്ഷത്തിന് ഭരണത്തില്‍ ഇരിക്കുമ്പോള്‍ ഒരു നിലപാടും പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ മറ്റൊരു നിലപാടുമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. മുമ്പ് ഇരകളെ സെക്രട്ടേറിയറ്റിന് മുമ്പില്‍ കൊണ്ടിരുത്തി സമരം ചെയ്തവരാണ് ഇപ്പോള്‍ സമരത്തെ...