കൊല്‍ക്കത്ത: ബംഗാളില്‍ പ്രവര്‍ത്തനത്തിന് ഫണ്ടില്ലാത്തതിനാല്‍ സി.പി.എം ഓഫീസ് വാടകക്ക് കൊടുത്തു. പൂര്‍വ്വ ബര്‍ധമാന്‍ ജില്ലയിലെ ഗുസ്കാര മുനിസിപ്പാലിറ്റി ഏഴാം വാര്‍ഡിലെ ലോക്കല്‍ കമ്മിറ്റി ഓഫീസാണ് 15000 രൂപക്ക് വാടകക്ക് കൊടുത്തത്. മൂന്ന് മുറികളും രണ്ട് മീറ്റിംഗ്...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതിന്റെ കൂടുതല്‍ തെളിവുകള്‍ ദി ഹിന്ദു പത്രം പുറത്തുവിട്ടു. കരാറില്‍ നിന്ന് അഴിമതി വിരുദ്ധ ചട്ടങ്ങളും അനധികൃത ഇടപെടല്‍ നടന്നാല്‍ പിഴ ഈടാക്കാനുള്ള വ്യവസ്ഥകളും ഒഴിവാക്കിയതിന്റെ തെളിവുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ഈ...
ബെംഗളൂരു: ‘ഓപ്പറേഷന് താമര’ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം തന്റേത് തന്നെയെന്ന് സമ്മതിച്ച് കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ ബി.എസ് യെദിയൂരപ്പ. കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ജെ.ഡി.എസ് എംഎല്‍എ നാഗനഗൗഡയുടെ മകന് ശരണഗൗഡക്ക് 25 കോടി രൂപ യെദിയൂരപ്പ...
ബംഗളൂരു: കര്‍ണാടകയിലെ ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കി പുതിയ വെളിപ്പെടുത്തല്‍. ജെ.ഡി.എസില്‍ നിന്നും കൂറു മാറുന്നതിനായി തനിക്ക് ബി.ജെ.പി അഞ്ചു കോടി രൂപ അഡ്വാന്‍സ് നല്‍കിയതായി കോലാറില്‍ നിന്നുള്ള ജെ.ഡി.എസ് എം. എല്‍. എ ശ്രീനിവാസ ഗൗഡയാണ്...
കെ.എസ് മുസ്തഫ വയനാട്: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ ഹരിതാഭയാണ് എം.എസ്.എഫെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് പ്രൊ. കാദര്‍ മൊയ്തീന് അഭിപ്രായപ്പെട്ടു. ജനാധിപത്യം ഭീഷണി നേരിടുന്ന കാലത്ത് യഥാര്‍ത്ഥ ഇന്ത്യയെ പുനര്‍നിര്‍മ്മിക്കാനുള്ള വിദ്യാഭ്യാസമുന്നേറ്റത്തിന്...
തിരുവനന്തപുരം: പുനഃസംഘടിപ്പിക്കാനുള്ള നിര്‍ദേശം കടലാസില്‍ കെ.എസ്.ആര്.ടി.സിയെ മൂന്നു ലാഭകേന്ദ്രങ്ങളായി പുനഃസംഘടിപ്പിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം കടലാസില്‍ ഉറങ്ങുന്നു. നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കോര്‍പറേഷനെ രക്ഷപ്പെടുത്താനുള്ള അവസാനവഴിയും ഇതോടെ അടഞ്ഞിരിക്കുകയാണ്. ഇതിനിടെ കോര്‍പറേഷനെ പ്രതിസന്ധിയിലേക്ക് കരകയറ്റാന്‍ ശ്രമിച്ച സി.എം.ഡി ടോമിന്...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവിടാനുള്ള തീരുമാനമെടുത്തത് അവസാന നിമിഷമെന്ന് സൂചന. ഇടപാടിനു വേണ്ടി പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നത് നരേന്ദ്രമോദിയേയും ബി.ജെ.പിയേയും പ്രതിരോധത്തിലാക്കിയതിനു പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്....
മലപ്പുറം: രാജ്യത്തിന് തന്നെ ഏറെ നിര്‍ണായകമായ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഫാസിസ്റ്റ് ശക്തികളെ ഭരണത്തില്‍ നിന്നും അകറ്റിനിര്‍ത്താന്‍ മുസ്ലിംലീഗ് ശക്തമായ ജനാധിപത്യ ഇടപെടല്‍ നടത്താനും ദേശീയ തലത്തില്‍ മികച്ച പ്രകടനം നടത്താന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കാനും സംസ്ഥാന...
ന്യൂഡല്‍ഹി: റഫാല്‍ യുദ്ധ വിമാന ഇടപാട് ഉള്‍പ്പെടെ സമീപ വര്‍ഷങ്ങളില്‍ നടന്ന പ്രതിരോധ ഇടപാടുകളെക്കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് ഇന്ന് രാഷ്ട്രപതിക്കു സമര്‍പ്പിക്കും. റഫാല്‍ ഇടപാടില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നേരിട്ട് അഴിമതി ആരോപണം ഉന്നയിച്ച...
ടിഡിപി – ബിജെപി ബന്ധം വേര്‍പിരിഞ്ഞതിന് ശേഷം ആദ്യമായി ആന്ധ്രാപ്രദേശ് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ‘ഗോ ബാക്ക്’ വിളി. പ്രധാനമന്ത്രിക്കെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധമുണ്ടായി. മോദിയുടെ സന്ദര്‍ശനത്തിനെതിരെ ഗുണ്ടൂര്‍, വിജയവാഡ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വന്‍പ്രതിഷേധം ഉയര്‍ന്നു. ഗോബാക്ക്...