കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ നബിദിനാഘോഷത്തിന്റെ ഭാഗമായി നടന്ന മുസ്്ലിം പണ്ഡിത സംഗമത്തിനുനേരെ ചാവേറാക്രമണം. അമ്പതോളം പേര് കൊല്ലപ്പെട്ടു. 83 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 20 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്....
മന്ത്രി കെടി ജലീലിനെതിരായ ബന്ധു നിയമന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനത്തിനെതിരെ സോഷ്യല്‍ മീഡിയാ ക്യമ്പയിന് തുടക്കമിട്ട് യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. പികെ ഫിറോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പിണറായി...
മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമന വിവാദം സംബന്ധിച്ച് മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി 9 എം.എല്‍.എമാര്‍. നിയമസഭ ആരംഭിക്കുന്നതോടെ ഭരണപക്ഷത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതിന്റെ മുന്നോടിയായാണ് പ്രതിപക്ഷ എം.എല്‍.എമാര്‍ ഇപ്പോഴേ ചോദ്യങ്ങള്‍ കൈമാറിയത്. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലക്ഷ്യമിട്ട് പി.ഡി.പി, കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടികള്‍ എന്നിവരുടെ നീക്കം. ഇതിനായി പാര്‍ട്ടികളുടെ നേതാക്കള്‍ ഗവര്‍ണറെ കണ്ടു. പി.ഡി.പിയുടെ അല്‍ത്താഫ് ബുക്കാരി മുഖ്യമന്ത്രിയാകുമെന്നാണ് വിവരം. രാഷ്ട്രപതി ഭരണം നിലനില്‍ക്കുന്ന...
കൊച്ചി: വയനാട് എം.പിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.ഐ ഷാനവാസിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും അടങ്ങുന്ന കോണ്‍ഗ്രസ് നേതാക്കളുടെ സംഘം മൃതദേഹം ഏറ്റുവാങ്ങി. തുടര്‍ന്ന് ഭൗതിക...
ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ് ചട്ടത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍. പാന്‍ നമ്പറിന് അപേക്ഷിക്കുമ്പോള്‍ പിതാവിന്റെ പേര് നിര്‍ബന്ധമാണെന്നത് ഒഴിവാക്കിയാണ് ചട്ടം ഭേദഗതി ചെയ്തത്. ഇതുസംബന്ധിച്ച് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ്...
ന്യൂഡല്‍ഹി: പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടില്ലെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജ്. നേരത്തെ തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കില്ലെന്ന് സുഷമാസ്വരാജ് വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്ന പരാമര്‍ശം. ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പറഞ്ഞതോടെ...
പത്തനംത്തിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പത്തനംത്തിട്ട കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. റാന്നി താലൂക്കില്‍ പ്രവേശിക്കരുതെന്ന് സുരേന്ദ്രന് കോടതി കര്‍ശന നിര്‍ദേശം നല്കി. ജാമ്യത്തുകയായി 20,000 രൂപ കെട്ടിവെക്കണമെന്നും കോടതി...
ന്യൂഡല്‍ഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡിന്റെ കൊച്ചിന് റിഫൈനറിയില്‍ 147 ട്രെയിനിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കെമിസ്റ്റ്, ഓപ്പറേറ്റര്‍, ജനറല്‍ വര്ക്ക്മാന് എന്നീ വിഭാഗങ്ങളിലേക്കാണ് നിയമനം. കെമിസ്റ്റ് ട്രെയിനി-13 ഒഴിവുകളാണുള്ളത്. യോഗ്യത:...
ന്യൂഡല്‍ഹി: കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനി ലിമിറ്റഡ് (എന്‍ഐസിഎല്‍) അക്കൗണ്ട് അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 150 ഒഴിവുകളാണ് ഉള്ളത്. (ജനറല്‍ 87, എസ് സി 32, എസ്ടി ഒമ്പത്, ഒബിസി 22,...