പത്തനംത്തിട്ട: ശബരിമല കേസില്‍ കടുത്ത ഉപാധികളോടെ ജാമ്യം ലഭിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ പുതിയ കേസ്. ചിത്തിര ആട്ടപൂജക്കായി ശബരിമല നട തുറന്നപ്പോള്‍ 52 കാരിയെ തടഞ്ഞ സംഭവത്തിലാണ് സുരേന്ദ്രനെതിരെ വീണ്ടും കേസെടുത്തത്....
മഞ്ചേശ്വരം: വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ മഞ്ചേശ്വരം ജി.പി.എം ഗവ.കോളജ് പരീക്ഷാകേന്ദ്രമായി സ്വീകരിച്ച ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ ഓറിയന്റേഷന്‍ ക്ലാസുകള്‍ നാളെ നടക്കും. കാസര്‍കോട് വിദ്യാനഗര്‍ ചാലയിലെ കണ്ണൂര്‍ സര്‍വകലാശാല ബി.എഡ് സെന്ററിലാണ് ക്ലാസുകള്‍ നടക്കുന്നത്. കാസര്‍കോട്...
എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനില്‍ ജൂനിയര്‍ എഞ്ചിനീയറിങ് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍, ഇലക്ട്രിക്കല്‍ എന്നീ വിഭാഗങ്ങളിലായി 79 ഒഴിവുകളാണുള്ളത്. യോഗ്യത: ഡിപ്ലോമ/ബിരുദം (സിവില്‍/ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്), രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. 2018 ഡിസംബര്‍...
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ നിയമസഭ പിരിച്ചുവിട്ട ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ നടപടിക്കെതിരെ വിമര്‍ശനം ശക്തമാകുന്നു. അതിനിടെ, സംഭവത്തില്‍ പ്രതികരണവുമായി സത്യപാല്‍ മാലിക് രംഗത്തെത്തി. പ്രായോഗികമല്ലാത്ത സഖ്യത്തിന് സര്‍ക്കാരുണ്ടാക്കാന്‍ അവസരം നല്‍കില്ലെന്നാണ് ഗവര്‍ണറുടെ വിശദീകരണം. അതേസമയം, ഗവര്‍ണറുടെ നടപടിക്കെതിരെ...
കൊച്ചി: അന്തരിച്ച കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും എം.പിയുമായ എം.ഐ ഷാനവാസ് എം.പിയുടെ ഖബറടക്കം കഴിഞ്ഞു. സംസ്ഥാന ബഹുമതികളോടെയാണ് കലൂര്‍ തോട്ടത്തുംപടി പള്ളിയില്‍ രാവിലെ 10.45ന് ഖബറടക്കിയത്. ഇന്നലെ പുലര്‍ച്ചെ ചെന്നൈയിലെ അപ്പോഴോ ആസ്പത്രിയിലായിരുന്നു അന്ത്യം. പ്രതിപക്ഷ...
ഐവറി കോസ്റ്റ് സ്ട്രൈക്കറും മുന്‍ ചെല്‍സി താരവുമായ ദിദിയര്‍ ദ്രോഗ്ബ കളിയില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. കഴിഞ്ഞ 18 മാസമായി അമേരിക്കന്‍ ക്ലബ്ബായ ഫിനിക്സ് റൈസിങിന്റെ താരമാണ് ദ്രോഗ്ബ. ദ്രോഗ്ബയുടെ കൂടി ഉടമസ്ഥതയിള്ള ക്ലബ്ബാണ് ഫിനിക്സ്...
ന്യൂഡല്‍ഹി: കെ.എം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച് വ്യക്തമാക്കിയത്. എന്നാല്‍ അയോഗ്യനാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീല്‍ അടിയന്തരമായി കേള്‍ക്കണമെന്ന...
തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മേല്‍ശാന്തിയെ സസ്പെന്റു ചെയ്തു. മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ കാസര്‍കോഡ് മഡിയന്‍ കുലോം ക്ഷേത്രത്തിലെ മേല്‍ശാന്തി മാധവന് നമ്പൂതിരിക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ശബരിമല യുവതി...
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പി.ഡി.പി-കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ചതിനു പിന്നാലെ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അസംബ്ലി പിരിച്ചുവിട്ട നടപടിക്കെതിരെ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. മഹാസഖ്യം ബിജെപിയെ പരിഭ്രാന്തരാക്കിയതായി അവര്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് മെഹ്ബൂബയുടെ...
കൊച്ചി: എറണാകുളം എളമക്കരയില്‍ ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാറെ മരിച്ച നിലയില്‍ കണ്ടെത്തി. ജയശ്രീ വൈഭവ് ജയപ്രകാശിനെയാണ് എളമക്കരയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു...