കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബ്യൂട്ടിപാര്‍ലറില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി. കേസില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തയിലെ തില്‍ജലയിലാണ് സംഭവം. മൂന്നു പേര് ചേര്‍ന്നാണ് യുവതിയെ ബലാത്സംഗം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. ഈ...
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിമുക്ത ഭടന്മാര്ക്കാണ് അവസരം. വിവിധ ഓഫീസുകളിലായി 270 ഒഴിവുകളാണുള്ളത്. തിരുവനന്തപുരത്ത് 20 ഒഴിവുകളുണ്ട്. അപേക്ഷകള്‍ ഓണ്‍ലൈനായി നവംബര്‍ 30നകം സമര്‍പ്പിക്കണം. ശമ്പളം: 10,940-23700...
കോഴിക്കോട്: ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിപ്രോയുടെ ക്യാമ്പസ് ഇന്റര്‍വ്യൂ ഈ മാസം 29ന് ദേവഗിരി സെന്റ് ജോസഫ്സ് കോളജില്‍ നടക്കും. ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്ട്രോണിക്സ്, മാത്ത്സ്, ഫിസിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ്, ബി.സി.എ 2017,2018,2019...
ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്കെതിരായ യുവജന പോരാട്ടത്തിന്റെ കാഹളം മുഴക്കി കസര്‍ഗോഡ് കുംബളയില്‍ നിന്ന് യുവജന യാത്ര പ്രയാണമാരംഭിച്ചു. വര്‍ഗീയതക്കും അക്രമത്തിനും എതിരെ സന്ധിയില്ലാ സമരവുമായി അനന്തപുരിയിലേക്ക് പ്രയാണം കുറിച്ച ഹരിതയൗവനം ഇനിയുള്ള മുപ്പത് ദിനങ്ങള്‍ കൈരളിയുടെ...
ശബരിമല ദര്‍ശനത്തിനായി പതിനായിരങ്ങളെത്തുന്ന പമ്പയില്‍ തീര്‍ത്ഥാടകരില്‍ പനി പടര്‍ന്നു പിടിക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥരായ പൊലീസുകാരിലും പനി പടരുന്നുണ്ട്. പകര്‍ച്ചവ്യാധി പടര്‍ന്ന് പിടിക്കാതിരിക്കാന്‍ ആരോഗ്യവകുപ്പ് ജാഗ്രത പുലര്‍ത്തുന്നുണ്ട്. മഞ്ഞപ്പിത്തവും ചിക്കന്‍പോക്സും പടരാതിരിക്കാനുള്ള മുന്‍കരുതലും സ്വീകരിച്ചുവരുന്നു. പ്രതിരോധപ്രവര്‍ത്തനങ്ങളും...
നിലയ്ക്കലിലെ സുരക്ഷാ ചുമതലയുള്ള യതീഷ് ചന്ദ്രയെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനം. പകരം ചുമതല തൃശൂര്‍ റൂറല്‍ എസ്പി എം.കെ പുഷ്കരന് നല്‍കും. തിങ്കളാഴ്ച ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങും. നിലവില്‍ സ്പെഷ്യല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന യതീഷ് ചന്ദ്രയുടെ...
കൊണ്ടോട്ടി: മലപ്പുറത്ത് സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ മിന്നലേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു. നെടിയിരുപ്പ് കൈതക്കോട് പി ആലിക്കുട്ടിയുടെ മകള്‍ ഫാത്തിമ ഫര്‍സാന(15)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരിക്കേറ്റു. മുക്കൂട് പാലേക്കോട് പി.കെ മുഹമ്മദ് ഷഫീഖിന്റെ...
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചു ഭീകരരെ വധിച്ചു. ഒരു സൈനികന് വീരമൃത്യു വരിച്ചു. കപ്രാന്‍ ബതാഗുണ്ടയില് ഇന്നു പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. പ്രദേശത്ത് ഒരു ഭീകരന്...
ഭോപ്പാല്‍: മധ്യപ്രദേശിലും മിസോറാമിലും പാര്‍ട്ടി പ്രചാരണത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ രണ്ടിടങ്ങളില്‍ അടിതെറ്റി വീണു. ഹെലികോപ്റ്ററില്‍ നിന്ന് ഇറങ്ങുമ്പോഴും സ്റ്റേജില്‍ നില്‍ക്കുമ്പോഴുമാണ് അമിത് ഷാ കാല് തെറ്റി വീണത്. മധ്യപ്രദേശില്‍ റോഡ് ഷോ നടത്തിയ...
ബംഗളൂരു: കന്നഡ സിനിമാ നടനും മുന്‍ കേന്ദ്ര മന്ത്രിയുമായ എം.എച്ച് അംബരീഷ് അന്തരിച്ചു. 66 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പ്രമുഖ സിനിമാ നടി സുമലത ഭാര്യയാണ്. ആരാധകര്‍ക്കിടയില്‍ അംബി എന്നറിയപ്പെട്ടിരുന്ന താരം...