ന്യൂഡല്‍ഹി: വ്യോമസേന വിംഗ് കമാന്റര്‍ അഭിനന്ദന് വര്‍ദ്ധമാനെ ഇന്ത്യയിലെത്തിച്ചു. വൈകീട്ട് അഞ്ചരയോടെ വാഗാ അതിര്‍ത്തിയില്‍ ബീറ്റിംഗ് റിട്രീറ്റ് നടത്തിയാണ് പാകിസ്ഥാന് ഇന്ത്യക്ക് കൈമാറിത്. റെഡ് ക്രോസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പാകിസ്ഥാന് വിങ് കമാന്റര്‍ അഭിനന്ദിനെ ഇന്ത്യക്ക് കൈമാറിയത്....
ന്യൂഡല്‍ഹി: ഷുക്കൂര്‍ കേസ് സി.ബി.ഐ അനേഷിക്കണമെന്ന ഹൈകോടതി വിധിക്കെത്തിനെതിരെ പ്രതികള്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. സി.ബി.ഐ അനേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഹരജിയുടെ പ്രസക്തി നഷ്ടപ്പെട്ടതിനാല്‍ ആണ് കോടതി വിധി. കേസിലെ പ്രതികളായ ടി...
ന്യൂഡല്‍ഹി: അളളാഹുവിന്റെ 99 പേരുകളില്‍ ഒന്നിനും അക്രമം എന്നര്‍ത്ഥമില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. എല്ലാ മതങ്ങളും സമാധാനത്തിനും സാഹോദര്യത്തിനും സഹാനുഭൂതിക്കുമാണ് നിലക്കൊളളുന്നതെന്നും 57 രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയില്‍ പങ്കെടുത്ത് സുഷമാ സ്വരാജ് പറഞ്ഞു. തെറ്റായി നയിക്കപ്പെടുന്ന...
തൃശൂര്‍: ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇന്ത്യന്‍ സൈന്യത്തിനെതിരെ അപകീര്‍ത്തികരമായ വാക്കുകള്‍ പോസ്റ്റ് ചെയ്തതിന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം വെമ്പല്ലൂര്‍ സ്വദേശി സുധിയാണ് അറസ്റ്റിലായത്. കാശ്മീരില്‍ സേവനം അനുഷ്ഠിക്കുന്ന സൈനികരെ കുറിച്ചാണ് ഇയാള്‍ ഫേസ്ബുക്കില്‍ ഫെബ്രുവരി...
തമിഴ്നാട്ടുകാരനായ ഹരീഷിന് കൃത്രിമകാല് വെക്കാന്‍ സുഡാനി ഫ്രം നൈജീരിയയുടെ അവാര്‍ഡ് തുകകള്‍ നല്‍കും. കുട്ടിക്കാലത്ത് ലോറി ഡ്രൈവറായ തന്റെ അച്ഛന് കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലെ വീട്ടിലെത്തുമ്പോഴെല്ലാം കേരളത്തെക്കുറിച്ച് പറയുന്നത് കേട്ടാണ് ഹരീഷിന് കേരളം കാണണമെന്ന ആഗ്രഹം...
കൊച്ചി: സ്വര്‍ണ്ണവില ഇന്ന് കുറഞ്ഞു. പവന് 280 രൂപയാണ് താഴ്ന്നത്. 24,520 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 35 രൂപ കുറഞ്ഞ് 3,065 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഹൈദരാബാദ്: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഹൈദരാബാദ് മണ്ഡലത്തില്‍ എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസിക്ക് എതിരെ സ്ഥാനാര്‍ത്ഥിയായി മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീന് മത്സരിക്കാന്‍ സാധ്യത. അസറുദ്ദീനെ നിര്‍ത്താനാണ് തെലുങ്കാന കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. മണ്ഡലത്തിലേക്ക്...
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുപ്വാര ജില്ലയിലെ സൈന്യവും ഭീകരരും തമ്മില്‍ വെടിവെപ്പ്. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്. നാട്ടുകാരില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് ഭീകരര്‍...
ന്യൂഡല്‍ഹി: പാക് പിടിയിലായ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന് വര്‍ത്തമന്റെ മുഴുവന്‍ വീഡിയോകളും നീക്കം ചെയ്യാന്‍ യൂട്യൂബിന് ഐ.ടി മന്ത്രാലയത്തിന്റെ നിര്‍ദേശം. അഭിനന്ദ് പിടിയിലാവുന്നത് മുതലുള്ള നിരവധി വീഡിയോകളാണ് യൂട്യൂബില്‍ പ്രചരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ...
കൊച്ചി: സംസ്ഥാനമൊട്ടാകെ ഇന്ന് നടന്ന പ്ലസ്വണ് മോഡല്‍ പരീക്ഷയില്‍ ചോദ്യപേപ്പറിലെ പിഴവ് വിദ്യാര്‍ഥികളെ കുഴക്കി. അറബിക് പരീക്ഷ ചോദ്യ പേപ്പറില്‍ ശരിയായ ഓപ്ഷന് ഇല്ലാത്തതാണ് വിദ്യാര്‍ഥികളെ ആശയകുഴപ്പത്തിലാക്കിയത്. മൂത്രപരിശോധന നടത്തുന്ന സ്ഥലം ഏതെന്നായിരുന്നു പൂരിപ്പിക്കല്‍ മാതൃകയില്‍...