ചിതറ വളവുപച്ചയില്‍ സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗം ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ പോലീസ് നീക്കം. കൊലപാതകം നടന്ന സമയത്ത് സംഭവസ്ഥലത്ത് ഇല്ലാത്തവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയെന്നും ഇത് കൊലക്കുറ്റം കോണ്‍ഗ്രസിന് മേല്‍കെട്ടിവെക്കാനുള്ള ശ്രമത്തിന്റെ...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററിക്കായി ട്രെയിനിന്റെ കോച്ചിന് തീവെച്ച സംഭവം വിവാദത്തില്‍. ലായിരിക്കുകയാണിപ്പോള്‍ ബി.ജെ.പി. ഗുജറാത്തിലെ ഗോധ്രയില്‍ 2002-ല്‍ സബര്‍മതി എക്സ്പ്രസ് ട്രെയിനിന് തീവെച്ച സംഭവം ഷൂട്ട് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിനിന്റെ കോച്ചിന്...
കോയമ്പത്തൂര്‍: ബാലാക്കോട് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് എത്രയെന്ന് സൈന്യം കണക്കാക്കാറില്ലെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൊല്ലപ്പെട്ടവരുടെ കണക്കില്‍ കൃത്യത വരുത്തേണ്ടത് വ്യോമസേനയല്ല, സര്‍ക്കാരാണ്....
കോഴിക്കോട്: കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ ചൂട് ശരാശരിയില്‍ നിന്നും കൂടുവാന്‍ ഉള്ള സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. കേരളത്തില്‍ പൊതുവില്‍ 2 മുതല്‍ 4 ഡിഗ്രീ...
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അതിര്‍ത്തിയിലേക്ക് യുദ്ധത്തിന് സജ്ജമായി പുറപ്പെടാനൊരുങ്ങുമ്പോള്‍ നിലമ്പൂര്‍ ചുങ്കത്തറയിലെ ഫിറോസ് ഖാന് എന്ന സൈനികന് വിളിച്ചു. ഞങ്ങള്‍ക്ക് വേണ്ടി ദുആ ചെയ്യണം. നമ്മുടെ രാജ്യത്തിനു വേണ്ടിയും. ധീരനായ ആ സുഹൃത്തിന്റെ വാക്കുകള്‍...
ഏറ്റുമാനൂര്‍: കോട്ടയം പേരൂര്‍ കണ്ടംചിറയില്‍ നിയന്ത്രണം വിട്ട കാര്‍ വഴിയാത്രക്കാര്‍ക്കുമേല്‍ പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു. പേരൂര്‍ ആതിരയില്‍ ബിജുവിന്റെ മക്കളായ അന്നു(19), നീനു(16) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഇവരുടെ അമ്മ ലെജിക്കും കാര്‍ ഡ്രൈവര്‍ക്കും ഗുരുതരമായി...
മുംബൈ: ബോളിവുഡ് താരവും യൂണിസെഫ് ഗുഡ്വില് അമ്പാസിഡറുമായ പ്രിയങ്ക ചോപ്രയെ തത്സ്ഥാനത്തു നിന്നു നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാനില്‍ ഹര്‍ജി. ആവാസ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ ഒരു കൂട്ടം ആളുകളാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. 3519 ഓളം...
ബദൗന്‍: നമ്മുടെ പൈലറ്റിനെ പാകിസ്ഥാന് തിരികെ തന്നു. എന്റെ മകന് നജീബിനെ എ.ബി.വി.പിക്കാര്‍ എന്നാണ് തിരിച്ചു തരുന്നത്? ചോദിക്കുന്നത് ജെ.എന്‍.യുവില്‍ നിന്ന് കാണാതായ നജീബിന്റെ മാതാവ് ഫാത്തിമ നഫീസ്. പാകിസ്ഥാന് നമ്മുടെ പൈലറ്റിനെ അറസറ്റ് ചെയ്തു....
ലാഹോര്‍: സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് താന്‍ അര്‍ഹനല്ലെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. നോബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് പാക് അസംബ്ലിയില്‍ കഴിഞ്ഞ ദിവസം പ്രമേയം അവതരിപ്പിച്ചിരുന്നു. പാക്മന്ത്രി ഫവാദ് ചൗധരിയാണ് ദേശീയ അസംബ്ലയില്‍ ഇതുമായി...
ന്യൂഡല്‍ഹി: മിന്നലാക്രമണം സംബന്ധിച്ച് വസ്തുതകള്‍ പുറത്തുവിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. മോദി തീവ്രവാദത്തെ രാഷ്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണ്. അന്താരാഷ്ട്ര മാധ്യമങ്ങളൊന്നും മിന്നലാക്രമണത്തില്‍ തീവ്രവാദികള്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടില്ലെന്നും കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു....