ഇസ്ലാമാബാദ്: പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ പിന്തുണച്ചും പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ചും മുന്‍ സുപ്രിം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. ഇമ്രാന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് അര്‍ഹതയുണ്ടെന്ന് കട്ജു പറഞ്ഞു. പാക് ടെലിവിഷന്‍ ചാനലായ...
ഇടുക്കി: കര്‍ഷക ആത്മഹത്യകള്‍ പരിഹാരം തേടുന്നതില്‍ സര്‍ക്കാര്‍ വരുത്തുന്ന വീഴ്ചയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കിയിലെ കട്ടപ്പനയില്‍ ഉപവാസം തുടങ്ങി. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന് ഉദ്ഘാടനം ചെയ്തു. കട്ടപ്പന നഗരസഭാ മിനി...
തൃശൂര്‍: പാമ്പുകടിയേറ്റ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പാമ്പുകടിച്ചെന്ന വിവരം പറയാന്‍ ഒരു കിലോമീറ്റര്‍ അകലെ മാതാവ് ജോലി ചെയ്യുന്ന വീട്ടിലേക്ക് സൈക്കിളില്‍ പോവുകയായിരുന്ന 11 വയസുകാരനാണഅ മരണത്തിന് കീഴടങ്ങിയത്. അവശനിലയിലായ കുട്ടിയെ തൃശൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല....
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,005 രൂപയും പവന് 24,040 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഇന്ന് ഗ്രാമിന്...
ഡല്‍ഹിയിലെ സാമൂഹിക നീതി വകുപ്പിന്റെ കീഴിലെ മന്ത്രാലയമായ സിജിഒ കോംപ്ലക്സ് കെട്ടിടത്തില്‍ തീപിടുത്തം. പണ്ഡിറ്റ് ദീന് ദയാല്‍ അന്ത്യോദയ ഭവന്റെ അഞ്ചാം നിലയിലാണ് തീ പടര്‍ന്നത്. ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്....
ന്യൂഡല്‍ഹി: ഭാര്യമാരെ ഇന്ത്യയിലുപേക്ഷിച്ച് കടന്നുകളഞ്ഞ 45 പ്രവാസി പുരുഷന്മാരുടെ പാസ്പോര്ട്ടുകള് റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതു പോലെ ഇത്തരക്കാരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കണമെന്ന് ഓള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് പ്രസിഡന്റും എം.പിയുമായ അസദുദ്ദീന്‍ ഉവൈസി....
ന്യൂഡല്‍ഹി: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ്ബ് ഉടമകള്‍ ഇന്ത്യന്‍ വിപണി ലക്ഷ്യമിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണവുമായി പുതിയ സൂചനകള്‍ വരുന്നു. പ്രധാനമായും രണ്ട് ഐ.എസ.്എല്‍ ക്ലബ്ബുകളെയാണ്...
കൊല്‍ക്കത്ത: പുല്‍വാമയില്‍ എന്തുകൊണ്ട് സി.ആര്.പി.എഫ് ജവാന്മാര്ക്ക് സുരക്ഷയൊരുക്കാന്‍ കേന്ദ്രത്തിന് കഴിഞ്ഞില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എന്തുകൊണ്ട് പുല്‍വാമ ഭീകരാക്രമണം ഉണ്ടായി. അതെന്തുകൊണ്ട് കേന്ദ്രത്തിന് പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. ജവാന്മാരുടെ ജീവത്യാഗം ഉപയോഗിച്ച് ബി.ജെ.പിയെ ജയിക്കാന്‍ അനുവദിക്കരുതെന്നും...
കോഴിക്കോട്: കള്ളക്കേസില്‍ പെടുത്തി ജയിലില്‍ അടച്ച വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം. കാലിക്കറ്റ് യൂണിവേഴ്സിറ്റി സി-സോണ്‍ കലോത്സവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നിഷേധിച്ചതില്‍ പ്രതിഷേധിച്ച എം.എസ്.എഫ് പ്രവര്‍ത്തകരെ അകാരണമായി ജയിലിലടക്കുകയായിരുന്നു. കലോത്സവത്തില്‍ വിദ്യാര്‍ത്ഥികളുടെ അവസരം നിഷേധിച്ച എസ്.എഫ്.ഐ നിലപാടിനെതിരെ സമരം...
ന്യൂഡല്‍ഹി: തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരന് മുഫ്തി അബ്ദുല്‍ റഊഫിനെയും മകന് ഹംസ അസ്ഹറിനെയും മറ്റു 44-ഓളം പ്രവര്‍ത്തകരെയും പാക് പ്രവിശ്യ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...