ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ജവാന് മുഹമ്മദ് യാസീന്‍ ഭട്ടിനെയാണ് ബദ്ഗാം ജില്ലയിലെ ഖാസിപൊര ചദൂരയിലെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫെന്ററി സൈനികനാണ് മുഹമ്മദ്...
ന്യൂഡല്‍ഹി: റഫാല്‍ അഴിമതിക്കേസില്‍ വീണ്ടും മലക്കം മറിഞ്ഞ് അറ്റോര്‍ണി ജനറല്‍. റഫാല്‍ രേഖകള്‍ മോഷണം പോയെന്ന് താന്‍ കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു. രേഖകളുടെ ഫോട്ടോകോപ്പി മോഷണം പോയി എന്നാണ് കോടതിയില്‍...
ഭുവനേശ്വര്‍: രാജ്യത്ത് ഇതുവരെ അധികാരത്തിലിരുന്ന പ്രധാനമന്ത്രിമാര്‍ പറഞ്ഞതിനെക്കാള്‍ കൂടുതല്‍ കളവ് മോദി ഒറ്റക്ക് പറഞ്ഞിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതിന് മുമ്പുള്ള ഏത് പ്രധാനമന്ത്രിമാരെക്കാളും ഏറെ ഇന്ത്യയെ കുഴപ്പങ്ങളിലേക്ക് കൊണ്ടുപോയ പ്രധാനമന്ത്രിയും മോദിയാണെന്ന് രാഹുല്‍...
അയോധ്യ പ്രശ്നം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ച മൂന്നംഗ സമിതിയില്‍ ഹൈന്ദവ ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കര്‍ ഉള്‍പ്പെട്ടതിനെ ചൊല്ലി പുതിയ വിവാദം. അയോധ്യയിലെ രാമക്ഷേത്രത്തിന് വേണ്ടി നിലയുറപ്പിച്ച ശ്രീ ശ്രീ രവിശങ്കര്‍...
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ഇമാം ശഫീഖ് ഖാസിമി കുറ്റസമ്മതം നടത്തി. കുടുംബവുമായി വളരെ അടുപ്പമുണ്ടായിരുന്ന അല്‍ ഖാസിമി വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞാണ് കുട്ടിയെ വാഹനത്തില്‍ കയറ്റിയതെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്....
തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് രാജിവച്ചു. സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നതിന് മുന്നോടിയായാണ് രാജിയെന്നാണ് വിവരം. രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചു. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാകാന്‍ സാധ്യത. ഗവര്‍ണര്‍ സ്ഥാനത്തുനിന്നു സജീവ രാഷ്ട്രീയത്തിലേക്കു മടങ്ങാന്‍...
ദില്ലി: അയോധ്യ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി. മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി മൂന്നംഗ സമിതിയേയും സുപ്രീംകോടതി നിയോഗിച്ചു. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിക്കാണ് സുപ്രീംകോടതി രൂപം...
വയനാട്: വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ പൊലീസിന്റെ വെടിവച്ചു കൊന്ന മാവോയിസ്റ്റ് സി.പി ജലീലിന്റെ ശരീരത്തില്‍ മൂന്ന് വെടിയുണ്ടകള്‍ പതിച്ചിട്ടുണ്ടെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ഇതില്‍ തലയ്ക്കേറ്റ വെടിയാണ് മരണകാരണം. തലയ്ക്ക് പിറകില്‍ കൊണ്ട വെടി നെറ്റി തുളച്ചു...
ഈ വര്‍ഷത്തെ പ്ലസ് ടു വാര്‍ഷിക പരീക്ഷയിലെ കെമിസ്ട്രി പരീക്ഷ വലിയ തോതില്‍ ബുദ്ധിമുട്ടിച്ചു എന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. കുട്ടികളുടെ പഠന നിലവാരം അളക്കുന്ന തരത്തിലായിരുന്നില്ല, ചോദ്യമിട്ട അധ്യാപകരുടെ പാണ്ഡിത്യം തെളിയിക്കുന്ന വിധത്തിലായിരുന്നു ചോദ്യപേപ്പറെന്ന ആക്ഷേപം...
തിരുവനന്തപുരം: ലോക വനിതാ ദിനമായ ഇന്ന് സംസ്ഥാനത്തെ മിക്കവാറും പൊലീസ് സ്റ്റേഷനുകളിലെ പ്രധാന ചുമതലകള്‍ നിര്‍വഹിക്കുന്നത് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍. എസ്.ഐയോ അതിന് മുകളിലോ റാങ്കിലുള്ള വനിതകള്‍ക്ക് ആയിരിക്കും സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരുടെ ചുമതല. ഇത്...