കൊല്ലം: കൊല്ലം ജില്ലയിലെ ഓച്ചിറിയില്‍ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി. വഴിയോരക്കച്ചവടക്കാരായ രാജസ്ഥാന് സ്വദേശികളുടെ മകളെയാണ് തട്ടിക്കൊണ്ട് പോയത്. ഇന്നലെയാണ് സംഭവം. ഓച്ചിറ വലിയകുളങ്ങര പ്രദേശത്ത് വഴിയോരക്കച്ചവടം നടത്തുന്നവരാണ് മാതാപിതാക്കള്‍. ഇന്നലെ രാത്രി 11 മണിക്ക് ഒരു സംഘമാളുകള്‍...
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് കെ. മുരളീധരന്. വടകരയില്‍ ആശയങ്ങള്‍ തമ്മിലാണ് പോരാട്ടമെന്ന് മുരളീധരന് പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ദൗത്യവും താന്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എതിര്‍സ്ഥാനാര്‍ത്ഥിയാരെന്ന് താന്‍ നോക്കുന്നില്ല....
മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും മകനായി 1957 മെയ് 14ന് കണ്ണോത്ത് മുരളീധരന് ജനിച്ചു. ഐച്ഛിക വിഷയമായി നിയമം പഠിച്ചെങ്കിലും അഭിഭാഷകനായല്ല സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറി. തൃശൂര്‍ പൂങ്കുന്നം ഗവ. ഹൈസ്കൂള്‍, തിരുവനന്തപുരം...
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കെ മുരളീധരന് മത്സരിക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അല്‍പ്പസമയത്തിനകം ഉണ്ടാവും. ദിവസങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചക്കൊടുവിലാണ് വടകരയിലെ സ്ഥാനാര്‍ഥി നിര്ണ്ണയമുണ്ടായിരിക്കുന്നത്. വടകരയില്‍ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന കോണ്‍ഗ്രസ്...
ന്യൂഡല്‍ഹി: വടകരയില്‍ കെ. മുരളീധരനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവാന്‍ സാധ്യത. കെ. മുരളീധരനുമായി സംസാരിച്ചതായും സ്ഥാനാര്‍ഥിയാവാന്‍ അദ്ദേഹം സമ്മതംഅറിയിച്ചതായും കേണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് മധ്യമങ്ങളോട് പറഞ്ഞു. വടകരയില്‍ മുരളീധരന് സ്ഥാനാര്ഥിയാവുകയാനെങ്കില് അനായാസ ജയമായികും ഫലമെന്നും...
ദുബായ്: ലോകകപ്പില്‍ പാക്കിസ്താനെതിരെ മത്സരിക്കുന്ന കാര്യത്തില്‍ പ്രതികരണവുമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. പാകിസ്താനെതിരായ മത്സരം ഇന്ത്യ ബഹിഷ്കരിക്കില്ലെന്ന് ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു. ലോകകപ്പിലെ എല്ലാ മത്സരത്തിലും കളിക്കാമെന്ന് ഇന്ത്യ അടക്കമുളള രാജ്യങ്ങള്‍ ഐസിസിയുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്ന്...
ന്യൂഡല്‍ഹി: മൂന്നുമാസത്തെ ജയില്‍ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വീഡിഷ് കമ്പനിയായ എറിക്സണ് 462 കോടി രൂപ നല്കി അനില്‍ അംബാനി. എറിക്സണ് കമ്പനിക്കുള്ള കുടിശ്ശിക കൊടുത്തു തീര്‍ക്കാന്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍ ലിമിറ്റഡിന് സുപ്രീംകോടതി നല്കിയ സമയപരിധി ഇന്ന്...
ലണ്ടന്‍: വായ്പാ തട്ടിപ്പ് കേസില്‍ വിവാദ വജ്ര വ്യാപാരി നീരവ് മോദിക്ക് ലണ്ടന്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്. ഈ മാസം 25ന് നീരവ് മോദിയെ കോടതിയില്‍ ഹാജരാക്കാനാണ് ഉത്തരവ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിലാണ് കോടതി നടപടി....
കെ.അനസ് തിരുവനന്തപുരം: വനിതാ നവോത്ഥാനമെന്ന പേരില്‍ ഇടതു മുന്നണി സംഘടിപ്പിച്ച വനിതാ മതിലിന് സര്‍വ്വ പിന്തുണയും നല്കിയ ഇടത് സര്‍ക്കാര്‍, ഇതിനായി ചെലവിട്ട കണക്കുകള്‍ വെളിപ്പെടുത്താതെ ഒളിച്ചു കളിക്കുന്നു. വനിതാ മതിലിന്റെ പ്രചാരണത്തിനായി വിവിധ സര്‍ക്കാര്‍...
നാടകീയതകള്‍ക്കൊടുവില്‍ ഗോവയില്‍ ഡോ.പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അന്തരിച്ച മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ശിഷ്യനും ബി.ജെ.പി നേതാവുമായ പ്രമോദ് സാവന്ത് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ചുമതലയേറ്റത്. ദിവസം മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ തികച്ചു നാടകീയമായിരുന്നു...