തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സൂരാഘാതാത്തിന് സാധ്യയുണ്ടെന്ന് മുന്നറിയിപ്പ്. ചൊവ്വാഴ്ച്ച വരെ ചൂട് കൂടാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന് 3 മുതല്‍...
ഹരിയാനയിലെ പ്രമുഖ ഡാന്‍സറും പിന്നണിഗായികയുമായി സ്വപ്ന ചൗധരി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബാബറിന്റെ വസതിയില്‍ വെച്ച് ശനിയാഴ്ചയാണ് സ്വപ്ന ചൗധരി അംഗത്വം സ്വീകരിച്ചത്. പാര്‍ട്ടയില്‍ ചേരുന്ന താരത്തെ മഥുര ലോക്സഭ സീറ്റില്‍...
കൊച്ചി: പ്രചാരണം തുടങ്ങിയ ആദ്യ ദിനം തന്നെ അബദ്ധം പിണഞ്ഞ് എറണാകുളത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും നാടകീയമായി കെ.എസ്.ആര്.ടി.സി ബസില്‍ കയറി എറണാകുളത്തേക്ക് യാത്ര തിരിച്ച കണ്ണന്താനം ആദ്യം വോട്ട്...
മുക്കം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് ഐക്യ ജനാധിപത്യ മുന്നണി വയനാട് പാര്‍ലമെന്റ് മണ്ഡലം കണ്വെന്ഷന് ഔദ്യോഗിയായി ആവശ്യപ്പെട്ടു. മുക്കത്തു നടന്ന കണ്‍വെന്‍ഷനില്‍ അഡ്വ.ടി സിദ്ധിഖ് അവതരിപ്പിച്ച പ്രമേയത്തിന് യു.ഡി.എഫ് നേതാക്കള്‍ പിന്തുണയും...
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ജാതീയ പാര്‍ട്ടി ബിജെപിയാെണന്നും രാംമനോഹര്‍ ലോഹ്യയെ പറ്റിയുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന തെരഞ്ഞെടുപ്പ് തട്ടിപ്പ് മാത്രമാെണന്നും സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പ്രസ്താവിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ രാംമനോഹര്‍ ലോഹ്യയുടെ ആശയങ്ങളെ...
സൈനുദ്ദീന്‍ വൈത്തിരി കല്‍പ്പറ്റ: പ്രളയത്തിന് ശേഷം രണ്ട് തവണ വയനാട്ടിലെത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും എത്താന്‍ കഴിയാതിരുന്ന എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഒടുവില്‍ ജില്ലയിലെത്തുന്നത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി. കഴിഞ്ഞ വര്‍ഷമുണ്ടായ കനത്ത പ്രളയകാലത്താണ് വയനാട്ടില്‍ ആദ്യമായി...
വാസുദേവന്‍ കുപ്പാട്ട് കോഴിക്കോട്: വയനാട് മണ്ഡലത്തില്‍ എ.ഐ.സി. സി പ്രസിഡണ്ട് രാഹുല്‍ഗാന്ധി മത്സരിക്കാനെത്തുമ്പോള്‍ സംസ്ഥാനത്തുടനീളം ശക്തമായ യു.ഡി.എഫ് തരംഗം അലയടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ഭാവി പ്രധാനമന്ത്രിയായി യു.പി.എ ഉയര്‍ത്തിക്കാട്ടുന്ന രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം മലബാറിനെ വിശേഷിച്ചും...
കെ.എസ്. മുസ്തഫകല്പ്പറ്റ: ഒറ്റദിനം കൊണ്ട് ദേശീയ രാഷ്ട്രീയം കാതോര്‍ക്കുന്ന മണ്ഡലമായിക്കഴിഞ്ഞിരിക്കുന്നു വയനാട്. ഗോത്രവിഭാഗങ്ങളും കുടിയേറ്റ കര്‍ഷകരുമടങ്ങുന്ന സംസ്ഥാനത്തെ ഏറ്റവും പിന്നാക്കം നില്ക്കുന്ന മണ്ഡലമാണ് എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ ലോകശ്രദ്ധയിലേക്കെത്തുന്നത്. ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യരാജ്യത്ത്...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കും അബ്കാരി നിയമങ്ങള്‍ക്കും ടെന്‍ഡര്‍ ചട്ടങ്ങള്‍ക്കും വിരുദ്ധമായി സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം നിര്‍മ്മിക്കാനായി ബ്രൂവറി ഡിസ്റ്റിലറി യൂണിറ്റ് തുടങ്ങാന്‍ ഉത്തരവിറക്കിയതിന് മുഖ്യമന്ത്രിയടക്കം 7 പേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട്...
കണ്ണൂര്‍: ന്യൂനപക്ഷ പിന്നാക്ക ദലിത് വിഭാഗത്തിന്റെ ശബ്ദമായ ‘ചന്ദ്രിക’യുടെ 85ാം വാര്‍ഷികാഘോഷത്തിന് നാളെ തലശ്ശേരിയില്‍ തുടക്കം. ഉച്ചയ്ക്ക് 2.30ന് തലശ്ശേരി ടൗണ്‍ ഹാളില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും ചന്ദ്രിക മാനേജിങ് ഡയറക്ടറുമായ പാണക്കാട് സയ്യിദ്...