ന്യൂഡല്‍ഹി: അല്പസമയത്തിനകം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. സുപ്രധാന സന്ദേശം നല്‍കുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. നോട്ട് നിരോധനം പ്രധാനമന്ത്രി പ്രഖ്യാപിച്ചത് ഇത്തരത്തിലായിരുന്നു. അതുകൊണ്ട് തന്നെ പ്രധാനമന്ത്രിയുടെ അഭിസംബോധനയെ ആകാംക്ഷയോടെയാണ് ജനങ്ങള്‍ കാത്തിരിക്കുന്നത്....
കോട്ടയം: പി.സി ജോര്‍ജിന്റെ കേരള ജനപക്ഷം എന്‍.ഡി.എയില്‍ ചേര്‍ന്നേക്കും. ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്നും തീരുമാനം അഞ്ച് ദിവസത്തിനകം എടുക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു. ഇരുമുന്നണികളുമായി ഒന്നിച്ചുപോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ്...
പാലക്കാട്: കേരളവര്‍മ്മ കോളേജ് അധ്യാപിക ദീപ നിശാന്തിനെതിരെ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്കി. ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അധിക്ഷേപിച്ച് പരാമര്‍ശം നടത്തിയ സംഭവത്തില്‍ അനില്‍ അക്കര എം.എല്‍.എയാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി...
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 2,995 രൂപയും പവന് 23,960 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഈ മാസം തുടക്കത്തില്‍...
ന്യൂഡല്‍ഹി: ഗോവയില്‍ വീണ്ടും രാഷ്ട്രീയ നാടകം അരങ്ങേറുന്നു. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയിലെ മൂന്ന് എം.എല്‍.എമാരില്‍ 2 പേര് ബി.ജെ.പിയില്‍ ചേര്‍ന്നു. ഇതോടെ 36 അംഗ നിയമസഭയില്‍ ബിജെപിയുടെ അംഗസംഖ്യ 14 ആയി. ബിജെപിയുമായുളള സഖ്യം വിടുമെന്ന്...
ആലത്തൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ രമ്യഹരിദാസിനെ വിമര്‍ശിച്ച അധ്യാപിക ദീപാനിഷാന്തിന് മറുപടിയുമായി രമ്യഹരിദാസ് തന്നെ രംഗത്ത്. താന്‍ വലിയൊരു ആശയപരമായ യുദ്ധത്തിനാണ് തയ്യാറെടുത്തിരിക്കുന്നതെന്നും ആശയപരമായ യുദ്ധത്തിന് തയ്യാറെടുക്കുമ്പോള്‍ എന്റെ കയ്യിലുള്ള ഒരു ആയുധമാണ് പാട്ടെന്നും രമ്യ...
തൃശൂര്‍: പ്രമുഖ എഴുത്തുകാരി അഷിത അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി അസുഖ ബാധിതയായിരുന്നു. തൃശൂര്‍ ജില്ലയിലെ പഴയന്നൂരിലാണ് ജനനം. ഡല്‍ഹിയിലും മുംബൈയിലുമായി സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ അഷിത എറാണാകുളം മഹാരാജാസ് കൊളേജില്‍ നിന്ന്...
കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജനും ടി.പി വധക്കേസ് പ്രതികളെ വിയ്യൂര്‍ ജയിലിലെത്തി സന്ദര്‍ശിക്കുന്ന വീഡിയോ വൈറലാകുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് പ്രതികള്‍ക്ക് ജയിലില്‍ വേണ്ടത്ര...
ന്യൂഡല്‍ഹി: അമേഠിയില്‍ നിന്ന് രാഹുല്‍ ഒളിച്ചോടുകയാണെന്ന സ്മൃതി ഇറാനിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്. അമേഠി രാഹുലിന്റ കര്‍മ്മ ഭൂമിയാണ്. രാഹുല്‍ ഒളിച്ചോടുന്നുവെന്ന് പ്രചരിപ്പിക്കുകയാണ് സ്മൃതി ഇറാനി. അവരുടെ ട്രാക്ക് റെക്കോഡ് പരിശോധിക്കണം. നിരന്തരമായ തോല്‍വികള്‍. കൈകാര്യം ചെയ്ത...
ചെന്നൈ: ഹിന്ദുക്കളെല്ലാം തുല്യരാണെന്നും ഹിന്ദു ഐക്യമാണ് തങ്ങളുടെ ലക്ഷ്യമെന്നും അവകാശപ്പെടുന്നവരാണ് ബി.ജെ.പി-ആര്.എസ്.എസ് നേതാക്കള്‍. എന്നാല്‍ ജാതി വ്യവസ്ഥയുടെ വേദപുസ്തകമായ മനു സ്മൃതി ഇന്ത്യയുടെ ഭരണഘടനയാക്കാന്‍ ആഗ്രഹിക്കുന്ന ആര്.എസ്.എസിനും ബി.ജെ.പിക്കും ഹിന്ദു ഐക്യം വെറും വോട്ട് ബാങ്ക്...