മുഴുവന്‍ താല്‍ക്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടു.
ചൊവ്വാഴ്ച ഭാരതീയ കിസാന്‍ സംഘ് സംഘടിപ്പിച്ച പ്രതിഷേധ റാലിയിലായിരുന്നു വിവാദ പരാമര്‍ശം.
100 വിമാന സര്‍വീസുകള്‍ റദ്ദാക്കി.
പ്രചാരണത്തിനെത്തിയ കെജ്രിവാളിന്റെ മുഖത്ത് യുവാവ് ദ്രാവകമൊഴിക്കുകയായിരുന്നു.
ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ആസ്ട്രേലിയയെ മറികടന്ന് ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തേക്കെത്തി.
തെലങ്കാനയില്‍ നിന്നുള്ള ഇരുപത്തിരണ്ടുകാരനായ സായ് തേജ നുകരാപ്പുവാണ് വെടിയേറ്റ് മരിച്ചത്.
36 ലക്ഷം രൂപയുടെ അരിയും ഗോതമ്പും കടത്തിയെന്നായിരുന്നു വകുപ്പുതല വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയത്.
ഇവരില്‍ നിന്ന് 1.3 കിലോ സ്വര്‍ണ്ണം പൊലീസ് കണ്ടെടുത്തു.
ഏഷ്യയിലെ വനിതാ സംവിധായകരില്‍ പ്രമുഖയായ ആന്‍ നവതരംഗ പ്രസ്ഥാനത്തിന്റെ മുഖ്യപ്രയോക്താവാണ്.
പഴയങ്ങാട് മുട്ടം സ്വദേശികളായ മന്‍സൂറിന്റെയും സമീറയുടെയും മകന് നിസാലാണ് മരിച്ചത്.