ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്തില്‍ പൊതുമരാമത്ത് വകുപ്പില്‍ പ്രത്യേക തസ്തിക സൃഷ്ടിച്ചുകൊണ്ട് ആര് പ്രശാന്തിന് നിയമനം നല്‍കിയത് ഏറെ വിവാദമായിരുന്നു.
യു.ഡി.എഫ് കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തിനു പിന്നാലെ പാതിരാത്രി ഹോട്ടലില്‍ നടത്തിയ പരിശോധന ഉള്‍പ്പെടെ തെരഞ്ഞെടുപ്പു കാലത്ത് വലിയ വിവാദമായിരുന്നു.
ആയിരക്കണക്കിനുപേരാണ് ഇന്ന് രാത്രി അല്‍വത്ബയിലെ പൈതൃകനഗരിയില് ഒത്തുകൂടുക
യുഎഇയിലെ ആഘോഷങ്ങളെക്കുറിച്ചു അറിയാവുന്ന നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇയില്‍ എത്തിയത്
കോര്‍ണീഷുകളിലും മറ്റും നടക്കുന്ന ആഘോഷങ്ങളില്‍ പങ്കാളികളാവാന്‍ ആയിരക്കണക്കിനുപേരാണ് എത്തിച്ചേരുക
അഭിഭാഷകന് രാമന്‍പിളളക്ക് രണ്ടാം നിലയിലേക്ക് കയറാന്‍ വയ്യ
ഹര്‍ഷ് ബര്ധന് (25) ആണ് മരിച്ചത്.
ദേശീയ ദുരന്തനിവാരണ സേനയുടെ അന്‍പതംഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്
തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ നിയമ നടപടി സ്വീകരിക്കുമെന്നും നടി വ്യക്തമാക്കി.
നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി