സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയ ആദര്‍ശങ്ങളെ കഴിഞ്ഞ 4 പതിറ്റാണ്ട് കാലമായി പ്രവാസ മണ്ണില്‍ പ്രബോധനം ചെയ്തു കൊണ്ടിരിക്കുന്ന അബുദാബി സുന്നി സെന്ററിന് പുതിയ കമ്മിറ്റി നിലവില്‍ വന്നു. ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന...
തൊഴില്‍ വിപണിക്ക് ഉണര്‍വ്വേകാനും വ്യാജ രേഖ ചമച്ച് വിസ സംഘടിപ്പിക്കല്‍, വിസ കച്ചവടം തുടങ്ങിയ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനും വിസ ആപ്പും സ്മാര്‍ട്ട് ഐഡികളും കുവൈത്ത് സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കുമെന്ന് പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര...
ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍നിന്നും വളര്‍ന്നുവരുന്ന തലമുറയെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അബുദാബി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു.
അന്ധവിശ്വാസത്തിനെതിരേയും തീവ്രവാദത്തിനെതിരേയും സമൂഹത്തെ ഉണര്‍ത്തുകയാണ് സംസ്ഥാന സമ്മേളനത്തിന്റെ ലക്ഷ്യം.
അന്താരാഷ്ട്ര സെമിനാര്‍ നവംബര്‍ 20ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കാല്‍പ്പന്തുകളിയുടെ ആരവങ്ങളേറ്റുവാങ്ങാന്‍ ഖത്തര്‍ സര്‍വ്വസജ്ജമായി കാത്തിരിക്കുമ്പോള്‍ ദോഹയിലെ പരമ്പരാഗത അങ്ങാടിക്ക് പുത്തനുണര്‍വ്വ്.
ഹയ കാര്‍ഡ് കൈവശമുള്ള മുസ്ലിംകള്ക്ക് ലോകകപ്പ് നാളുകളില്‍ പരിശുദ്ധ ഉംറയും നിര്‍വഹിക്കാം.
ബ്രിട്ടന് കെ.എം.സി.സി നേതാക്കള്‍ നോര്‍ക്ക വൈസ് ചെയര്മാന് എം. എ യൂസുഫലിയുമായി ലണ്ടനില്‍ കൂടിക്കാഴ്ച നടത്തി.
മസ്കത്ത്: പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് 141 പ്രവാസികള്‍ ഉള്‍പ്പെടെ 325 തടവുകാരെ മോചിപ്പിക്കാന്‍ ഒമാന്‍ ഭരണാധികാരി ഹൈതം ബിന്‍ താരിഖ് ഉത്തരവിട്ടു. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന തടവുകാരുടെ കുടുംബങ്ങളെക്കൂടി കണക്കിലെടുത്താണ് തീരുമാനമെന്ന്...
സഊദിയില്‍ അല്‍ ഖസീമിനടുത്ത അല്‍ റാസിന് സമീപം വെള്ളിയാഴ്ച്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലപ്പുറം സ്വദേശികളുടെ മയ്യത്ത് അല്‍ റാസില്‍ തന്നെ ഖബറടക്കും.