റെറ്റിനൈറ്റിസ് പിഗ്മെൻ്റോസ എന്ന നേത്ര പ്രതിഭാസം മൂലം കാഴ്ച്ച പരിമിതി നേരിടുന്ന മുഹമ്മദ് ആമിർ പഠന കാലത്ത് കഠിനാധ്വാനം ചെയ്ത് കൊണ്ടാണ് മികച്ച വിജയം നേടിയത്.
വ്യാഴാഴ്ച കെഎംസിസി ഓഫീസിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹമീദ് വടകരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിക്ക് സാറാ മുജീബ് ഖിറാഅത്ത് നിർവ്വഹിച്ചു
ഗ്രാമിന് 20 രൂപ കൂടി 6,685 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
വാടാനപ്പള്ളി ശാന്തി റോഡിലുള്ള റൗളത്തുൽ ഉലൂം തൗഫീഖിയ മദ്രസയിൽ നടന്ന പരിപാടി പോലീസ് സബ് ഇൻസ്പെക്ടർ റഫീഖ് ഉദ്ഘാടനം ചെയ്തു.
കനത്ത ചൂടില്‍ ഫാമുകളിലെ കോഴികള്‍ കൂട്ടത്തോടെ ചത്തതാണ് വില വര്‍ദ്ധനവിന് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലെ 9175 കോഴികളെയാണ് ദയാവധം ചെയ്ത് സംസ്ക്കരിച്ചത്.
ഇതോടെ സ്വര്‍ണവില 53,000ലേക്ക് എത്തി.
മുട്ടം മുസ്ലിം ജമാ അത്ത് കമ്മിറ്റി മുന്‍ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, മുസ്ലിംലീഗ് മുട്ടം മേഖല, മാടായി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിരുന്നു.
ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.
ഇന്നു പുലർച്ചെ 5 മണിയോടെ പുളിക്കൽ അങ്ങാടിയിൽ റോഡരികിൽ നിൽക്കുമ്പോൾ ആണ് അപകടം.