പോസ്റ്ററുകള്‍ അടിച്ച് പ്രചാരണം തുടങ്ങിയ ശേഷമാണ് ഫൈസല്‍ ഗോദയില്‍ നിന്ന് പിന്മാറുന്നത്.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. ആകെയുള്ള 32 ഡിവിഷനുകളില്‍ 22 എണ്ണത്തിലാണ് ലീഗ് മത്സരിക്കുന്നത്
ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റില്‍ ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു.
സംസ്ഥാനത്ത് പുതുതായി തുടങ്ങിയ കൊണ്ടോട്ടി സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്ന് വാശിയേറിയ ലേലത്തിലൂടെയായിരുന്നു ആദ്യ രജിസ്ട്രേഷന് നമ്പര്‍ ആയ KL. 84 0001 എന്ന നമ്പര്‍ ലേലത്തില്‍ പോയത്
ഒന്നര കോടിയുടെ മെഴ്സിഡീസ് ബെന്‍സ് കൂപ്പര്‍ കാറിനാണ് മുഹമ്മദ് റഫീഖ് എന്ന ബിസിനസുകാരന് ഈ സ്വപ്ന നമ്പര്‍ സ്വന്തമാക്കിയത്
പ്രവാസ ലോകത്ത് ദുരിതം അനുഭവിക്കുന്ന മലയാളികളുടെ ആശ്രയമായി മാറിയ കെഎംസിസി അടക്കമുള്ള പ്രവാസി സംഘടനകള്‍ ലോകത്താകമാനമുള്ള മലയാളികളുടെ കാരുണ്യത്തിന്റെയും ഒത്തൊരുമയുടെയും പ്രതീകമാണെന്ന് അടൂര്‍ പ്രകാശ് എംപി
ചെറുവള്ളങ്ങള്‍ക്ക് അയലവും ചെമ്പാനും അടക്കം പലതരം മത്സ്യങ്ങള്‍ യഥേഷ്ടം ലഭിക്കുന്നുണ്ട്. ആഴക്കടല്‍ മത്സ്യലഭ്യതയില്‍ കാര്യമായ ഇടിവുണ്ട് എന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
പ്രതികള്‍ നേരത്തെയും ക്രിമിനല്‍ കേസില്‍ പ്രതികളാണ്. വൈരാഗ്യമാണ് വെടിവയ്പ്പില്‍ കലാശിച്ചത് എന്നാണ് കരുതപ്പെടുന്നത്.
മലപ്പുറം: ഹൈദരാബാദ് മൗലാനാ ആസാദ് നാഷണല്‍ ഉര്‍ദു യൂണിവേഴ്സിറ്റിയില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത എം.എസ്.എഫ് നേതാവും മുന്‍ യൂണിയന് ഭാരവാഹി കൂടിയായ ആഷിഖുറസൂല്‍ ഉള്‍പ്പെടെ പതിനാല് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കെതിരെ കേസ് എടുത്ത തെലങ്കാന...
ചമ്രവട്ടം ജങ്ഷനില്‍ നിന്ന് തിരൂര്‍ റോഡിലേക്ക് തിരിഞ്ഞ വേളയിലാണ് നൗഫല്‍ ഭണ്ഡാരം കുത്തിത്തുറക്കുന്ന കാഴ്ച കണ്ടത്.