എടപ്പാളിലും പരിസരപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍. എടപ്പാള്‍, തിരൂര്‍, കോട്ടക്കല്‍ ഭാഗങ്ങളിലാണ് ഭൂചനലനമുണ്ടായത്
അഞ്ച് സ്ഥാനാര്‍ത്ഥികളില്‍ കോണ്‍ഗ്രസും ബിജെപിയും ഒഴികെയുള്ള മൂന്നു പേരും ഫുട്ബോളാണ് ആവശ്യപ്പെട്ടത്.
മീനും വില്‍ക്കണം, പ്രചാരണവും നടക്കണം; ലതയ്ക്ക് ഇത് അതിജീവനത്തിന്റെ പോരാട്ടം
കോള്‍തുരുത്തിയില്‍ നിന്ന് ആശുപത്രിയിലേക്ക് പോകാന്‍ പാലമില്ലാത്തതിനാല്‍ ജീവന് രക്ഷാ ഉപകരണങ്ങളുമായി രണ്ട് തോണികളിലാണ് ഇവര്‍ തിരിച്ചത്.
കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അനില്‍കുമാറുമായി സമ്പര്‍ക്കത്തിലുള്ള മുഴുവന്‍ പേരോടും നിരീക്ഷണത്തില്‍ പോവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്
പത്രഫൊട്ടോഗ്രഫര്‍മാര്‍ക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു
മലയാള മനോരമ സീനിയര്‍ ഫോട്ടോഗ്രാഫര്‍ സജീഷ് ശങ്കറിന് നേരെയാണ് അതിക്രമമുണ്ടായത്.
വെള്ളിയാഴ്ച സന്ധ്യയോടെ വീട്ടിലെ ശുചിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ നഗരസഭയില്‍ നാലു വാര്‍ഡുകളില്‍ ഒറ്റയ്ക്ക് മത്സരിച്ച മുസ്ലിം ലീഗ് ശക്തമായ പ്രകടനം കാഴ്ച വച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം കൊണ്ടോട്ടിയില്‍ നടന്ന, പ്രഥമ ബികെഎഫ് മൂന്ന് വേദികളില്‍ മൂന്ന് ദിവസങ്ങളിലായി 36 സെഷനുകളായാണ് നടന്നത്.