കാറില്‍ കടത്തുകയായിരുന്ന 44 കിലോ കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവര്ത്തകന് അറസ്റ്റിലായി. കുന്ദമംഗലം പതിമംഗലം സ്വദേശി നിസാം (32) ആണ് പിടിയിലായത്
സത്യപ്രതിജ്ഞാ സമയത്തും ഇദ്ദേഹത്തിന് കോവിഡായിരുന്നു. അതേ തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ച് ആംബുലന്‍സില്‍ വച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്
ചാലിയം മുരുകല്ലിങ്ങല്‍ കൊടക്കാട്ടകത്ത് കുഞ്ഞാലി ഹാജി (97)മരണപ്പെട്ടു
പൊന്നാനി നഗരസഭയിലെ പതിനാറാം ഡിവിഷനില്‍ നിന്നും വിജയിച്ച ഫര്‍ഹാനാണ് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷനേതാവ്
മായനാട് കോട്ടാംപറമ്പ് ഭാഗത്തെ കിണറുകളിലാണ് ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്
കരിപ്പൂര്‍ കിളിനാട്ട് അബ്ദുള്‍ ലത്തീഫി(45)നെ വയനാട് കല്പറ്റ പറളിക്കുന്ന് ലക്ഷംവീട് കോളനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു
പരിക്കേറ്റ് ഭാരതപുഴയുടെ തീരത്ത് അവശനിലയില്‍ കണ്ടെത്തിയ ശങ്കരനെ തൃശൂര്‍ ആശുപത്രിയില്‍ കൊണ്ടു പോകും വഴിയാണ് മരിച്ചത്
കംപ്ലക്കാട് പറളിക്കുന്നില്‍ കൊണ്ടോട്ടി സ്വദേശി മര്‍ദനമേറ്റ് മരിച്ച നിലയില്‍. കരിപ്പൂര്‍ കാഞ്ഞിരപ്പറമ്പ് കിളിനാട്ട് പറമ്പില്‍ വീട് അബ്ദുല്‍ ലത്തീഫ് ആണ് മരിച്ചത്
പ്രദേശത്തോടനുബന്ധിച്ച് ഒരു മരണവും 25 സമാന ലക്ഷണങ്ങളുള്ള കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ സാമൂഹിക മാധ്യമങ്ങളില്‍ പരിധിവിട്ട വിധത്തില്‍ വ്യക്തിഹത്യകള്‍ വര്‍ധിച്ചെന്ന് അവര്‍ പറയുന്നു