പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ ഭാഗമായി 'സാന്ത്വന പരിചരണം ജനകീയ കൂട്ടായ്മയിലൂടെ' സന്ദേശവുമായി ടി.വി.ഇബ്രാഹിം എം.എല്‍.എ കണ്ട്രോള് റൂമിന്റെ നേതൃത്വത്തില്‍ അവശര്ക്കേകൂ അമ്പത് രൂപ 50 ചാലഞ്ച് പ്രഖ്യാപിച്ചു
പൊലീസ് വലയം ഭേദിച്ച് നഗരസഭ കോമ്പൗണ്ടിനുള്ളിലേക്ക് കടന്ന് ഗാന്ധി പ്രതിമക്ക് മുന്നില്‍ എം എസ് എഫ് ദേശീയ പതാക ഉയര്‍ത്തി
വിവാദ കര്‍ഷക നിയമത്തിനെതിരെ ശക്തമായി പ്രതിഷേധം തുടരുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കോഴിക്കോട്ട് കലാകാരന്മാരുടെയും സഹൃദയരുടെയും പ്രതിഷേധ കൂട്ടായ്മ
കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും ഷിഗല്ല രോഗം. കണ്ണൂരിലാണ് പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തത്. വയറിളക്കത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആറുവയസുകാരന് ഷിഗല്ലയാണെന്ന് കണ്ടെത്തുകയായിരുന്നു. ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് എട്ടാം വാര്‍ഡ് പൂവത്തിന് കീഴിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്....
ദമ്പതികളുടെ മുറിയിലേക്ക് കാണാനാവുന്ന വിധം വീടിന്റെ മുകളിലേക്ക് ഏണി വച്ച് കയറിയതായിരുന്നു. കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവം
പെരുമണ്ണ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്നു
ബിജെപിയിലെ പ്രസിഡന്റ് സ്ഥാനാര്‍ഥി ശൈലജ സോമനാണ് സിപിഎം അംഗം സ്മിത വോട്ടു ചെയ്തത്
പാതിരാത്രിയില്‍ സ്ത്രീവേഷം കെട്ടി ഓമശേരിയിലൂടെ സ്കൂട്ടറില്‍ കുതിച്ച യാത്രക്കാരി പിടിയില്‍. രാത്രി മൂന്നു മണി നേരത്ത് ഓമശേരിയിലൂടെ ബൈക്കില്‍ സ്ത്രീവേഷം ധരിച്ച് പോവുന്നത് പിന്നില്‍ വന്ന കാര്‍ യാത്രക്കാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു
കാര്‍ഷിക മേഖലയിലെ പെണ്‍കരുത്തിന് മുസ്ലിംലീഗിന്റെ അംഗീകാരം. പാടത്ത് ട്രാക്ടറോടിക്കുന്ന സുനീറ പൊറ്റമ്മല്‍ ഇനി മൊറയൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ഭരണ ചക്രം തിരിക്കും. യു.ഡി.എഫിന്റെ ഉരുക്കുകോട്ടയായ മൊറയൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് അരിമ്പ്രയില്‍ നിന്ന് മുസ്ലിം ലീഗ്...
ജില്ലയുടെ പുതിയ പഞ്ചായത്ത് പ്രസിഡന്റായി എംകെ റഫീഖയേയും വൈസ് പ്രസിഡന്റായി ഇസ്മായില്‍ മൂത്തേടത്തിനെയും പ്രഖ്യാപിച്ചു