തിരൂര്‍: മലപ്പുറത്ത് ബ്ലാക്ക ഫംഗസ്സ് ബാധ റിപ്പോര്‍ട്ട് ചെയ്തു. തിരൂര്‍ സ്വദേശിയായണ് മരിച്ചത്. കോവിഡ് നെഗറ്റിവ് ആയതിനുശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ശക്തമായ തലവേദനയും മുഖത്ത് മരവിപ്പ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയല്‍ ചികിത്സ തേടി....
കോഴിക്കോട്:ലെഫ് ഭവന പദ്ധതി വഴി വീട് നിര്‍മ്മിക്കാന്‍ അപേക്ഷ നല്കി കാത്തിരിക്കുന്നത് ലക്ഷങ്ങള്‍. പത്ത് വര്‍ഷം മുമ്പ് വരെ അപേക്ഷ നല്കി കാത്തിരിക്കുന്നവരുണ്ട്. അപേക്ഷ പരിഗണിച്ചുവെന്ന് പറയുന്നതല്ലാതെ കൃത്യമായ മറുപടി പോലും പലര്‍ക്കും ‘ ലഭിക്കുന്നില്ല....
വെന്റിലേറ്റര്‍ അടക്കമുള്ള അവശ്യ വസ്തുക്കള്‍ ലഭിക്കാന്‍ വലിയ ബുദ്ധിമുട്ടാണ് ജില്ലയില്‍ അനുഭവപ്പെടുന്നത്.
കടലാക്രമണത്തില്‍ പെട്ട് പ്രദേശത്തെ രണ്ട് വീടുകള്‍ ഇടിഞ്ഞു വീണു
പുന്നപ്ര പഞ്ചായത്തിലെ കോവിഡ് കെയര്‍ സെന്ററിലാണ് സംഭവം.
മരണനിരക്ക് കുറയ്ക്കുന്നതിനും വാക്സിന് ഫലപ്രദമാണെന്ന് ദി ലാന് സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇസ്രായേലിലെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
ആലപ്പുഴ സ്വദേശി സുധര്‍മ മാര്‍ച്ച് 18ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വെച്ചാണ് കുഞ്ഞിന് ജന്മം നല്‍കിയത്.
ചെറുപ്പക്കാരിലും രോഗപ്രതിരോധശേഷി ഉള്ളവവരെ പോലും വൈറസ് ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോഴിക്കോട് ജില്ലയില്‍ 9.30 വരെ 16.35 % പേര് വോട്ട് രേഖപ്പെടുത്തി. ജില്ലയില്‍ 2558679 വോട്ടര്‍മാരാണ് ആകെ ഉള്ളത്. 1239212 പുരുഷന്മാരും 1319416 സ്ത്രീകളും. 51 ട്രാന്‍സ്ജെന്‍ഡര്‍മാരുണ്ട്. രാവിലെ 9.30 വരെ 418538 പേര് വോട്ട്...
രണ്ടായിരത്തോളം വനിതകളുടെ നിറ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്