കൈക്കോട്ട് പണിയെടുത്ത് വാങ്ങിയ മാല കള്ളനെടുത്ത മനോവിഷമത്തില്‍ വയോധിക പൊലീസ് സ്റ്റേഷനില്‍. സ്റ്റേഷന്റെ മുന്പിലിരുന്ന് കരഞ്ഞ വയോധികയ്ക്ക് പുതിയ മാല സമ്മാനിച്ച് തിരൂരിലെ സ്വര്‍ണാഭരണ വ്യാപാരി. തിരൂര്‍ പച്ചാട്ടിരി സ്വദേശി ചക്കിയുടെ രണ്ട് പവന് മാലയാണ്...
സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു
അഞ്ചുവര്‍ഷം മുമ്ബ് രോഹിണിയുടെ ഭര്‍ത്താവ് മരണപ്പെട്ടപ്പോള്‍ ഉപജീവനത്തിനായാണ് ചെറിയ പെട്ടിക്കട തുടങ്ങിയത്. ഇതില്‍നിന്ന് കിട്ടുന്ന വരുമാനമായിരുന്നു ഇവരുടെ കുടുംബത്തിന് ആകെയുള്ള ആശ്രയം.
022 ജൂണ്‍ 25 ന് രാത്രിയില്‍ കടയുടെ പിറകിലെ റിസോളിംഗ് യൂണിറ്റാണ് അജ്ഞാതര്‍ തകര്‍ത്തത്
മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി ടി അഹമ്മദ് അലി അനുസ്മരണ പ്രഭാഷണം നടത്തി.
കുടുംബ കോടതിയില്‍ ഇയാളുടെ ഭാര്യ കേസ് കൊടുത്തതിന്റെ അമര്‍ഷത്തിലാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് ഭാര്യപിതാവിന്റെ പരാതി
പോലീസ് വകുപ്പില്‍ ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ജീവനക്കാരാണ് ഈ ഇരട്ട സഹോദരങ്ങള്‍.
നാലുകൊല്ലത്തില്‍ ഒരിക്കല്‍ വിരുന്നെത്തുന്ന ഫുട്ബോള്‍ വിപണിയും ഇത്തവണ അടിപൊളിയായിട്ടുണ്ട്.
വ്യാപാരി വ്യവസായി ഏകോപന സമിതി കൂട്ടിലങ്ങാടി യൂണിറ്റ് അംഗങ്ങളുടെ മക്കളിൽ നിന്നും ഈ വർഷം എസ് എസ് എൽ സി, ഹയർ സെക്കണ്ടറി പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അവാർഡ് നൽകി അനുമോദിച്ചു.
പടിഞ്ഞാറ്റുമുറി കാരാട്ട് പറമ്പിലെ ബി.എഡ് സെന്ററിന് സമീപം മൊടപ്പിലാപ്പള്ളി മനയുടെ ഉടമസ്ഥതയിലുള്ള 20 സെന്റ് സ്ഥലമാണ് സ്മാർട്ടിന് സ്നേഹ സമ്മാനമായി വിട്ടു നൽകിയത്.