കണ്ണൂരില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു
കാട്ടുപന്നിയുടെ ആക്രമണത്തില്‍ നാലുവയസ്സുകാരിക്ക് ഗുരുതര പരിക്ക്.
ഒരാഴ്ചക്കിടെ ജില്ലയിലുണ്ടായ വാഹനാപകടങ്ങളിൽ പൊലിഞ്ഞത് 17 ജീവൻ. നിരവധി പേരാണ് പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സ തേടിയത്. ബൈക്ക് യാത്രികരാണ് അപകടത്തിൽപെടുന്നതിൽ കൂടുതൽ. അമിതവേഗവും അശ്രദ്ധയുമാണ് കാരണമായി കണ്ടെത്തുന്നത്. മോട്ടോർ വാഹന വകുപ്പ് പരിശോധനയും നടപടികളും കർശനമാക്കിയെങ്കിലും...
മലപ്പുറം: പുത്തനത്താണി ദേശീയപതയില്‍ രണ്ടത്താണി അങ്ങാടിയില്‍ കാറും ഓട്ടോയും ഇടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോയാത്രക്കാരനായ യുവാവ് മരണപ്പെട്ടു. കുന്നുംപുറം തോട്ടശ്ശേരിയറ പുള്ളിപ്പാറ സ്വദേശി മണിക്കുട്ടന് ആശാരി (37) യാണ് മരണപ്പെട്ടത്. ഓട്ടോയിലുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യക്കും രണ്ട് മക്കള്‍ക്കും...
വാഹന പരിശോധനയെ തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ വ്യാജ നമ്പര്‍പ്ലേറ്റുള്ള ബൈക്ക് കണ്ടെത്തിയ വീട്ടില്‍ വീണ്ടും വ്യാജ നമ്പറില്‍ വാഹനം
നിലമ്പൂര്‍ സംസ്ഥാന പാതയില്‍ പെരിന്തല്‍മണ്ണ ചില്ലീസ് ജംക്ഷന് മുതല്‍ ടൗണ്‍ സിഗ്നല്‍ ജംക്ഷന് വരെ ഇന്നു മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പെരിന്തല്‍മണ്ണ വലിയങ്ങാടിയിലെ മുണ്ടത്തുപാലം പൊളിച്ചു പണിയുന്നതിന്റെ ഭാഗമായാണ് ക്രമീകരണം. പെരിന്തല്‍മണ്ണ ഭാഗത്തു നിന്നും...
അതിരമ്പുഴ മുത്തൂറ്റ് ലിമിറ്റഡില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസില്‍ ഒളിവിലായിരുന്ന യുവതി അറസ്റ്റില്‍
ജില്ലയില്‍ കോളറ രോഗികളുടെ എണ്ണം ഇതോടെ 14 ആയി ഉയര്‍ന്നു
മോങ്ങം: പട്ടിക്കാട് ജാമിഅ: നൂരിയ്യ: അബിക്ക് കോളേജില്‍ നിന്ന് ഉന്നത വിജയം നേടി ഫൈസി ബിരുദം കരസ്ഥമാക്കിയ മുഹമ്മദ് സലീക് ഫൈസിയെ വട്ടോളിമുക്ക് ഗ്ലോബല്‍ കെ.എം.സി.സി ആദരിച്ചു. ജിദ്ധ മോങ്ങം കെ.എം.സി.സി ചെയര്മാന് പി.പി മുഹമ്മദലി...
മനുഷ്യ മനസ്സിന്റെ സല്‍കരുത്തുകളാണു പ്രധാനമെന്നു ജാമിഅ വഹബിയ്യ ഹദീസ് ബോധനം.