തൃശ്ശൂര്‍ ഒല്ലൂരില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടനത്തിന് പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കുട്ടിയുള്‍പ്പെടെ നാല് പേര് മരിച്ചു. 38പേര്‍ക്ക് പരിക്കേല്‍കുകയും ചെയ്തു.
തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശി പ്രസന്ന കുമാര്‍ (29) ആണ് മരിച്ചത്.
പ്രതികളെ പിടികൂടുന്നതിനിടെ പൊലീസുകാര്‍ക്ക് ബിയര്‍കുപ്പികൊണ്ട് കുത്തേറ്റു. ട്രാഫിക് എസ്ഐ അരുള്‍, എഎസ്ഐ റെജി എന്നിവര്‍ക്കാണ് പ്രതികളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ബൈക്കിലെത്തി വീട്ടമ്മയുടെ മാലപ്പൊട്ടിച്ച പ്രതികളെ പിടികൂടന്നതിനിടെയാണ് പ്രതികള്‍ പൊലീസുകാരെ ആക്രമിച്ചത്. സംഭവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശികളായ...
നാരങ്ങത്തോട് പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു. തലയാട് സ്വദേശി അജല്‍ (18) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12മണിക്കാണ് അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു അജല്‍. മുക്കം ഫയര്‍ഫോഴ്സും കോടഞ്ചേരി പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
റേഷന്‍ കടയിലേക്ക് പന്നി പാഞ്ഞുകയറി' അഞ്ച് വയസുകാരി ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്ക്
വേനല്‍മഴ സംസ്ഥാനത്ത് പലയിടത്തും ലഭിക്കുന്നുണ്ടെങ്കിലും ജില്ലയിലെ താപനില ഉയര്‍ന്നു തന്നെ.
പരിസരപ്രദേശങ്ങളിൽ നാട്ടുകാർ തിരിച്ചൽ നടത്തിയിരുന്നു. ബുധനാഴ്ച പുലർച്ചെയാണ് കടൽത്തീരത്ത് മൃതദേഹം കണ്ടത്.
ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമുള്ള ക്രൂരമായ പീഡനമാണ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അധികവും
ഒമ്പതാം ക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച ബസ് ജീവനക്കാരന് അറസ്റ്റില്‍
നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പുലര്‍ച്ച കയറാനെത്തിയ സംഘത്തില്‍ നിന്ന് പുരാവസ്തുക്കളെന്ന് തോന്നിക്കുന്ന സാധനങ്ങള്‍ പിടികൂടി