നട്ടാൽ കുരുക്കാത്ത പിതൃശൂന്യമായ നുണകളാണ് ചിലർ എനിക്കെതിരെ പ്രചരിപ്പിക്കുന്നത്
ഒഡീഷയില്‍ തെരുവുനായകള്‍ കൂട്ടമായി ആക്രമിക്കാന്‍ പിന്തുടര്ന്നതിനെ തുടര്‍ന്ന് സ്കൂട്ടര്‍ നിര്‍ത്തിയിട്ട കാറിലിടിച്ച് അപകടം. ഒഡീഷയിലെ ബെര്‍ഹാംപുര്‍ സിറ്റിയിലാണ് അപകടം. അപകടത്തില്‍ സ്കൂട്ടറിലുണ്ടായിരുന്ന ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. Caught on Camera...
നമീബിയയില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്ന ചീറ്റകളിലൊന്ന് മധ്യപ്രദേശിലെ കുനോ പാര്‍ക്കില്‍ നിന്ന് രക്ഷപ്പെട്ടു. ഒബാനെന്ന് പേരുള്ള ചീറ്റയാണ് രക്ഷപ്പെട്ടത്. പാര്‍ക്കില്‍ നിന്ന് രക്ഷപ്പെട്ട ചീറ്റ 20 കിലോമീറ്റര്‍ അകലെയുള്ള ഷിയോപൂര്‍ ജില്ലയിലെ ജാര് ബറോഡ ഗ്രാമത്തില്‍...
കഴുതപ്പാലില്‍ നിര്‍മിച്ച സോപ്പ് ഉപയോഗിച്ചാല്‍ സ്ത്രീകളുടെ ശരീരം സുന്ദരമാകും. ഈജിപ്തിലെ രാജ്ഞി ക്ലിയോപാട്ര കഴുതപ്പാലില്‍ ആണ് കുളിച്ചിരുന്നത് എന്നാണ് മനേക പറഞ്ഞത്
കുന്നത്തങ്ങാടി സെന്ററിന് പടിഞ്ഞാറുള്ള പ്രഭ ലേഡീസ് ഫാഷന്‍ ആന്‍ഡ് ഇന്നേഴ്സ് കടയുടമ പരക്കാട് കുറുകുടിയില് രാമചന്ദ്രന്റെ ഭാര്യ രമക്കാണ്(52) പരിക്കേറ്റത്
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും രാജയെയും താരത്മ്യം ചെയ്ത എം.വി.ഗോവിന്ദന്‍മാസ്റ്ററുടെ നടപടി ബാലിശം കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി
മധ്യപ്രദേശില്‍ യുവാവിനെ കടുവ കടിച്ചുകൊന്നു. ഇയാള്‍ പ്രാഥമിക കര്‍മ്മം നിര്‍വഹിക്കാന്‍ പോയ സമയത്താണ് കടുവയുടെ ആക്രമണം നടന്നത്. ഉമരിയ ജില്ലയിലെ ബന്ദവ്ഗഡ് ടൈഗര്‍ റിസര്‍വിന്റെ ബഫര്‍ സോണില്‍ ഇന്നലെ എട്ടിനു ശേഷമായിരുന്നു സംഭവം. 22 കാരനായ...
. വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ അഖില എസ്. നായരെ് സ്ഥലം മാറ്റി.
കെ.എസ്.ആര്.ടി.സി ഡിപ്പോക്ക് മുന്നിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ നിന്ന് കൂട്ടമായി പറന്നെത്തിയ തേനീച്ചകൂട്ടം ജീവനക്കാരെയും യാത്രക്കാരെയും ആക്രമിച്ചു
കേച്ചേരി പറപ്പൂക്കാവ് പൂരാഘോഷത്തിനിടെ സംഘര്‍ഷത്തില്‍ യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഏഴ് യുവാക്കളെ പൊലീസ് പിടികൂടി.