തുവയൂര്‍ തെക്ക് മാഞ്ഞാലി മഹര്‍ഷി മംഗലം ക്ഷേത്രത്തിനടുത്ത് കുളത്തില്‍ വീണ് വയോധികന് മരിച്ചു. തുവയൂര്‍ തെക്ക് കരിങ്ങാട്ട് മേലേതില്‍ തങ്കപ്പന്(68) ആണ് മരിച്ചത്. കരയില്‍ മൊബൈല്‍ ഫോണും വസ്ത്രങ്ങളും കണ്ട് നാട്ടുകാര്‍ അഗ്നി രക്ഷാസേനയെ വിവരം...
പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ബോണറ്റില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി. പാമ്പുപിടിത്തക്കാരന് രതീഷാണ് പാമ്പിനെ പിടികൂടിയത്. കോട്ടൂര്‍ കാവടിമൂല സ്വദേശി അബ്ദുല്‍ വഹാബുദീന്റെ വീടിന്റെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലാണ് രാജവെമ്പാല കയറിയത്. വീട്ടുകാര്‍ ഇത് കണ്ടതും പരുത്തിപ്പള്ളി...
സ്വകാര്യ ബസ് ഡ്രൈവറുടെ അശ്രദ്ധ കാരണം വഴിയാത്രക്കാരന് ജീവന് നഷ്ടമായി. തിരുവാങ്ങാട് സ്വദേശി ജയരാജ് എംജി(63) ആണ് മരിച്ചത്. ജയരാജിന്റെ ദേഹത്തുകൂടി ബസ് കയറിയിറങ്ങുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഇന്ന് രാവിലെ തലശ്ശേരിയിലാണ് സംഭവം. തലശ്ശേരി...
ചില കോടതികള്‍ അന്യായ വിധികള്‍ പുറപ്പെടുവിക്കുന്നുവെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പീലാത്തോസിനെ പോലെ പ്രീതി നേടാന്‍ ചില ന്യായാധിപന്മാര് ശ്രമിക്കുന്നുവെന്നാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ദുഃഖവെള്ളി സന്ദേശത്തില്‍ പറയുന്നത്. മാധ്യമ പ്രീതിയ്ക്കോ ആകാം...
ബി.ജെ.പിയിൽ വലിയ പദവികൾ ലഭിച്ചാലും അനിൽ ആൻ്റണിക്ക് നല്ലത് കോൺഗ്രസാണെന്ന് ചെറിയാൻ ഫിലിപ്പ് . അനിൽ ആൻ്റണി ബി.ജെ.പിയിൽ ചേർന്നതിനെക്കുറിച്ച് മുമ്പ് കോൺഗ്രസ് വിട്ട ശേഷം പാർട്ടിയിൽ തിരിച്ചെത്തിയ ചെറിയാൻ ഫിലിപ്പ് ഫെയ്സ് ബുക്കിലൂടെ പ്രതികരിച്ചതിങ്ങനെ:...
ചരിത്ര പാഠപുസ്തകങ്ങള്‍ മാറ്റിമറിയ്ക്കപ്പെടുന്നുവെന്ന്, ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാന്‍ തോമസ് തറയില്‍. അസത്വ പ്രചാരണത്തിലൂടെ സത്യാനന്തര ലോകം സൃഷ്ടിക്കുകയാണ്. ജനങ്ങളെ ചൂഷക ശക്തികള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബിഷപ്പ് തോമസ് തറയില്‍. കുരിശ് വരക്ക് മുമ്പുള്ള സന്ദേശത്തിലാണ് ബിഷപ്പ് ഇക്കാര്യം...
ഇരുപതുകാരിയായ മകളെ കഴുത്ത് ഞെരിച്ച്കൊന്ന് പിതാവ്. ഉത്തര്‍പ്രദേശിലെ മഹുവാദി പൊലീസ് സ്റ്റേഷന് പരിധിയിലെ ഹെതിംപൂര് മതിയ ഗ്രാമത്തിലാണ് സംഭവം. കൊലപ്പെടുത്തിയ ശേഷം ഇയാള്‍ മൃതദേഹം പുഴയിലെറിയുകയായിരുന്നു. കാജല്‍ എന്ന യുവതിയെ പിതാവ് നൗഷാദ് ആണ് കൊലപ്പെടുത്തിയത്....
ബഹ്റൈനില്‍ 9ാം ക്ലാസ് വിദ്യാര്‍ഥിനി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബഹ്റൈനിലെ ഏഷ്യന്‍ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ സാറാ റേച്ചല്‍ അജി വര്‍ഗ്ഗീസ്(14) ആണ് ഇന്ന് രാവിലെ സല്‍മാനിയ ആശുപത്രിയില്‍ മരണമടഞ്ഞത്. പത്തനംതിട്ട കല്ലശേരി സ്വദേശിനിയാണ്...
കരുവാരകുണ്ടില്‍ ലോട്ടറിക്കടയില്‍ ഫലം പരിശോധിച്ചു നിരാശനായി മടങ്ങുമ്പോള്‍ അതിഥിത്തൊഴിലാളിക്കു റോഡില്‍നിന്നു വീണുകിട്ടിയത് 37,400 രൂപ. ഒരു മടിയും കൂടാതെ ഉടമയെ തേടിപ്പിടിച്ചു തുക കൈമാറി മാതൃക കാട്ടിയിരിക്കുകയാണ് ചെമ്പന്‍കുന്ന് കോളനിയില്‍ താമസിക്കുന്ന ചന്ദ്രമോഹന്. കഴിഞ്ഞ ദിവസം...
തിങ്കളാഴ്ച ഇവര്‍ വിവാഹ സമ്മാനങ്ങളുടെ പൊതി അഴിച്ചുനോക്കിയിരുന്നുവെന്നും മെറാവി ഹോം തിയേറ്റര്‍ ഓണാക്കി ഒരു ഇലക്ട്രിക് ബോര്‍ഡുമായി ബന്ധിപ്പിക്കുന്നതിനിടെ അത് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായരുന്നുവെന്നും പൊലീസ് പറഞ്ഞു