കോഴിക്കോട്ടു നിന്ന് ദുബൈയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മണിക്കൂറുകളോളം വൈകി. ശനിയാഴ്ച രാത്രി 8.05ന് പുറപ്പെടേണ്ട ഐ.എക്സ് 343 വിമാനം രാത്രി വൈകിയും പുറപ്പെട്ടിട്ടില്ല. സാങ്കേതിക തകരാറാണ് കാരണമായി പറയുന്നത്. കൃത്യസമയത്ത് വിമാനത്തിലേക്ക് കയറാന്‍...
ദ കേരള സ്റ്റോറി റിവ്യൂ കേരളത്തിലെ ഹിന്ദുക്കളെ അപമാനിക്കുന്ന സിനിമയെന്ന് ഷരീഫ് സാഗർ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. ‘കെട്ടുകഥകളുടെ കേരള സ്റ്റോറി കണ്ടു. മുസൽമാനെ കണ്ടാൽ മുഖത്തേക്ക് തുപ്പാൻ തോന്നുന്ന വെറുപ്പിനെ ചലച്ചിത്ര...
തിരുവനന്തപുരം: ട്രാഫിക്ക് ബോധവൽക്കരണത്തിൻ്റെ ഭാഗമായി ഇന്ത്യൻ ട്രൂത്ത് കൾച്ചറൽ ഫോറം, കുടുംബശ്രീ എന്നിവയുടെ ആഭിമുഖ്യത്തിൽ, എൽ. പി, യു. പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ്, ചിത്രരചനാ മത്സരം എന്നിവ സംഘടിപ്പിക്കുന്നു. മെയ് 13ന് തിരുവനന്തപുരം തൈക്കാട്...
തിരുവാങ്കുളം: പാടത്ത് പോത്തിനെ കെട്ടുന്നതിന് പോയ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവാങ്കുളം മുല്ലപ്പിള്ളിപ്പറമ്പില്‍ പരേതനായ ഔസേപ്പിന്റെ മകന് സുരേഷ് (44) ആണ് മരിച്ചത്. സഹോദരങ്ങള്‍: എല്‍ദോസ്, സന്തോഷ്, രാജേഷ്, നോബി, സുഭാഷ്. സംസ്കാരം...
കേരളശ്ശരിക്ക് പിന്നാലെ പാലക്കാട് ജില്ലയില്‍ പടക്ക നിര്‍മാണശാലയില്‍ വീണ്ടും പൊട്ടിത്തെറി. കൊഴിഞ്ഞമ്പാറയില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത പടക്ക നിര്‍മാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റഴരില് പതിനാറുകാരനും ഉള്‍പ്പെടും. ഇന്ന് രാവിലെ പാലക്കാട് കേരളശ്ശേരിയിലെ വീട്ടിലുണ്ടായ...
ചങ്ങരംകുളത്ത് വിവാഹ സത്കാരത്തിനിടെ ഭക്ഷണം കിട്ടാത്തതു സംബന്ധിച്ചുണ്ടായ വാക്കേറ്റം സംഘർഷത്തിലേക്കും കൂട്ട അടിയിലേക്കും നീങ്ങി. നിരവധിപേർക്ക് പരിക്കേറ്റു. പത്തുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചങ്ങരംകുളത്തെ കല്യാണമണ്ഡപത്തിലാണു സംഭവം. സംഘർഷത്തിൽ പരിക്കേറ്റ നീലിയാട് കക്കുഴിപ്പറമ്പിൽ ശരത്തിനെ(46) ചങ്ങരംകുളത്തെ സ്വകാര്യ...
കുഴല്‍ കിണര്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ചെയിന്‍ ബ്ലോക്ക് പൊട്ടി തലയില്‍ വീണ് യുവാവ് മരിച്ചു. ചിറക്കല്‍പ്പടി കുഴിയില്‍പ്പീടിക അമാനുല്ല നബീസു ദമ്പതികളുടെ മകന് മൊയ്തീന് (24) ആണ് മരിച്ചത്. ഇയാളെ സഹായിക്കാന്‍ ഒപ്പമുണ്ടായിരുന്ന തെങ്കര മണലടി...
കൊച്ചി തൃപ്പൂണിത്തറയില്‍ അമ്മയോടൊപ്പം നടന്ന് പോകുന്നതിനിടെ കാറിടിച്ച് രണ്ടര വയസുകാരന് മരിച്ചു. പുതിയകാവി ഊപ്പിത്തറ വീട്ടില്‍ രഞ്ജിത്തിന്റേയും രമ്യയുടെയും മകന് ആദിയാണ് മരിച്ചത്. കാലിനും തലയ്ക്കും പരിക്കേറ്റ അമ്മ രമ്യയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
1934ൽ പിറവിയെടുത്ത ചന്ദ്രിക മഹത്തായ 90-ാം വർഷത്തിലേക്ക് കടക്കുകയാണ്. ന്യൂനപക്ഷ, ദലിത്, പിന്നാക്കങ്ങളുടെ അവകാശസമര പോരാട്ടങ്ങളിൽ അക്ഷരസാന്നിധ്യമായ ചന്ദ്രിക എല്ലാക്കാലത്തും ശബ്ദമില്ലാത്തവരുടെ ശബ്ദമാണ്. ചരിത്രവഴികളിലെ തിളക്കമാണ് സാര്‍ത്ഥകമായ ഒൻപത് പതിറ്റാണ്ടുകൾ. 1934 മാര്‍ച്ച് 26ന് തലശേരി...
ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു