ഇതിൽ ആദ്യമായി വിനോദയാത്ര നടത്തുന്നവരുമുണ്ട്
2023ല്‍ നിസാറിന്റെ 14 ദിവസം പ്രായമുള്ള കുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചിരുന്നു.
ഇന്നലെ വൈകിട്ട് ഏഴരയോടെ മുക്കം ഹൈസ്കൂള്‍ റോഡിലായിരുന്നു അപകടം.
ഫെബ്രു 22 മുതൽ 26 വരെ വളാഞ്ചേരി മജ്ലിസ് കോളേജിൽ
തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക മത്സ്യതൊഴിലാളികളും തീരദേശവാസികകളും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
അന്തിക്കാട് പൊലീസാണ് കേസെടുത്തത്.
സൗദി കെഎംസിസി നാഷണൽ കമ്മിറ്റി സ്പോർട്സ് വിംഗ് കൺവീനർ മുജീബ് ഉപ്പട ഉൽഘാടനം ചെയ്തു.
മൃതദേഹം വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റി.
കുറിച്ചിയില്‍ ആയിഷാ മഹലിലെ ജലാലുദ്ധീന്‍ ഖദീജാ ദമ്പതികളുടെ മകനാണ്.
ആയിപ്പുഴ ഷാമിൽ മൻസിലിൽ ഔറഗസീബ്-റഷീദ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഷാമിൽ.