കോഴിക്കോട്: ഇന്ത്യയിലെ പ്രമുഖ എഡ്-ടെക് കമ്പനിയായ ‘ഫിസിക്സ് വാല’തെന്നിന്ത്യയിലെ മികച്ച ലേണിംഗ് ആപ്പ് ഉടമകളായ ‘സൈലം ലേണിംഗു’മായി കൈകോർക്കുന്നു. ദക്ഷിണേന്ത്യയിലെ വിദ്യാർത്ഥികൾക്ക് കൂടുതൽ മെച്ചപ്പെട്ട പഠനാനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ രംഗത്ത് മുൻനിരയിലുള്ള ഇരു...
മലപ്പുറം: മഴക്കാല യാത്രകള്‍ അപകടരഹിതമാക്കുന്നതിന്റെ ഭാഗമായി കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തി. എയര്‍ഹോണ്‍ ഉപയോഗിച്ചതിന് അഞ്ച് ദീര്‍ഘദൂര ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. പെട്ടെന്ന് ശ്രദ്ധയില്‍പ്പെടാത്ത രീതിയിലാണ് എയര്‍ഹോണ്‍...
ആൾ കേരള നോട്ടറി അഡ്വക്കേറ്റ്സ് ഫോറം പ്രഥമ സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ജോസ് മേച്ചേരി ,ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ കാദർ കണ്ണേഴത്ത് , ട്രഷറർ അഡ്വ. വി. എ റസാഖ് പാലക്കാട് കേരളത്തിലെ നോട്ടറി അഭിഭാഷകരുടെ കൂട്ടായ്മക്ക്...
കോട്ടുളിയില്‍ നിയന്ത്രണംവിട്ട ബസ് മരത്തിലിടിച്ച് 11 പേര്‍ക്ക് പരിക്ക്. താമരശ്ശേരി – കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.റോഡിന്റെ എതിര്‍ദിശയിലേക്ക് കയറിയാണ് ബസ് മരത്തിലിടിച്ചത്. പെട്ടെന്ന് ബ്രേക്ക് ഇടുകയും ബ്രേക്ക് കിട്ടാതെ നിയന്ത്രണം വിട്ട് മരത്തില്‍...
കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം വിജിലന്‍സ് ഓഫിസിലെ...
ഭിന്നശേഷിക്കാരായ 308 കുട്ടികൾക്ക് പ്രതിമാസ പെൻഷൻ പദ്ധതി നടപ്പാക്കി പാലക്കാട് ചിൽഡ്രൻ റീ യുണൈറ്റഡ് ഫെഡറേഷൻ . പ്രതിമാസം 2500 രൂപ വീതം 108 പേർക്കും 1000 രൂപ വീതം 200 പേർക്കും നൽകുന്ന പദ്ധതിയുടെ...
കോഴിക്കോട് കൊടുവള്ളി കിഴക്കോത്ത് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കിഴക്കോത്ത് നെല്ലാങ്കണ്ടി വീട്ടിൽ പ്രകാശന്റെ ഭാര്യ ഷീബ (38) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഷീബ പെട്ടെന്ന് മിന്നലേറ്റ് വീഴുകയായിരുന്നു. ആവിലോറയിലും സ്ത്രീക്ക് ഇടിമിന്നലേറ്റ് പരുക്കേറ്റു. ആവിലോറ...
മലപ്പുറം പൊന്നാനി സ്വദേശി സൗദിയില്‍ നിര്യതനായി. പൊന്നാനി മരക്കടവ് പയ്യോളി വീട്ടില്‍ മുഹമ്മദ് (60) ആണ് മരിച്ചത്. ദമ്മാം ഖത്തീഫിലെ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു.ഖത്തീഫിലെ മത്സ്യവ്യാപാരകേന്ദ്രത്തിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഖത്തീഫ് സെന്‍ട്രല്‍ ഹോസ്പിറ്റൽ മോർച്ചറിയിലുള്ള മയ്യിത്ത്...
ആലപ്പുഴ ചെങ്ങന്നൂർ കോടുകുളത്തി യോഹന്നാൻ ആണ് മരിച്ചത്. രാവിലെ 9 മണിക്കാണ് അപകടം. കിണറിൻ്റെ കോൺക്രീറ്റ് റിംഗ് ഇടിഞ്ഞ് കാൽ കുടുങ്ങുകയായിരുന്നു. 12 മണിക്കൂറിനു ശേഷമാണ് യോഹന്നാനെ പുറത്തെടുത്തത്. പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് മണ്ണ് മാന്തിയന്ത്രം ഉള്‍പ്പെടെ...
മാഹി: പുതുച്ചേരി സംസ്ഥാനത്തെ മാഹി ഉള്‍പ്പടെയുള്ള മേഖലകളില്‍ സ്കൂളുകള്‍ തുറക്കുന്നത് നീട്ടി. ജൂണ്‍ ഏഴിലേക്കാണ് മാറ്റിയത്. സൂര്യതാപം കൂടി വരുന്ന സാഹചര്യത്തിലാണ് സ്കൂള്‍ തുറക്കുന്നത് നീട്ടി വെച്ചത്.