കനത്ത മഴയില്‍ തൃശൂര്‍ പുതുക്കാട് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ മതില് ഇടിഞ്ഞുവീണു
അജ്മാൻ മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച ഇഷ്ഖെ മുബാറക്ക് എന്ന സൗഹൃദ സ്നേഹ സംഗമം ജനപങ്കാളിത്തവും സംഘാടന മികവ്കോണ്ടും ശ്രദ്ധേയമായി വനിതാലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിന നിയാസി പങ്കെടുത്ത പരിപാടി അജ്മാൻ കെ.എം.സി.സി പ്രസിഡണ്ട്...
കോഴിക്കോട് : ബീച്ചിന് സമീപം സ്ഥാപിച്ച എ.ഐ ക്യാമറ തകര്‍ന്നനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഈ ഭാഗത്തെ ഗതാഗത നിയമലംഘനത്തില്‍ കുറവ് വന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്യാമറ തകര്‍ന്ന് വീണതായി കണ്ടെത്തിയത്. കഴിഞ്ഞ...
നിലമ്പൂർ ചാലിയാർ വൈലാശ്ശേരി മേഖലയിൽ കാട്ടാനയിറങ്ങി. കെ.വി.ജേക്കബിന്റെ കൃഷിയിടത്തിൽ ചുള്ളിക്കൊമ്പൻ വ്യാപക നാശം വിതച്ചു. രാത്രി 11 ന് കൃഷിയിടത്തിൽ കടന്ന ആന, വാച്ചർ താമസിക്കുന്ന വീടിന്റെ അടുത്ത് വരെ എത്തി. ശബ്ദം കേട്ട് നോക്കിയ...
തിരുവമ്പാടി: മൂന്ന് തവണ സംസ്ഥാന സർക്കാരിന്റെ മികച്ച കോഴിഫാം കർഷകനുള്ള അവാർഡ് നേടിയ മലബാർ എഗ്ഗർ ചിക്കൻ ഫാം ഉടമ കൈതകളത്തിൽ വിൽസൺ മാത്യു (60) വീടിനോടു ചേർന്നുള്ള ഫാമിൽ ഷോക്കേറ്റു മരിച്ചു. സംസ്കാരം ചൊവ്വാഴ്ച...
ഹാര്‍ബര്‍ ക്രാഫ്റ്റ് റൂള്‍സ് ലൈസന്‍സിനുള്ള ഫിറ്റ്നസ് ഇല്ലാത്തതിനാല്‍ ബേപ്പൂര്‍ ചാലിയം ജങ്കാര്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ പോര്‍ട്ട് ഓഫിസറുടെ ഉത്തരവ്. കഴിഞ്ഞ ദിവസം പോര്‍ട്ട് ഓഫിസര്‍ നടത്തിയ പരിശോധനയില്‍ ജങ്കാറിനു മതിയായ സുരക്ഷിതത്വം ഇല്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ്...
കോഴിക്കോട്: മലപ്പുറം ഭാഗത്തു നിന്ന് കോഴിക്കോട്ടെത്തുന്ന 50 കിലോമീറ്റർ ദൂരത്തിൽ കുറവുള്ള റൂട്ടിലോടുന്ന ബസുകൾ കോഴിക്കോട് റെയിൽവേ സ്റ്റേഷന് മുന്നിലൂടെ പോകുന്നില്ലെന്ന പരാതിയെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ഫെയർസ്റ്റേജ് നിർണയത്തിലുള്ള അപാകം സംബന്ധിച്ച...
കുവൈത്ത്: കുവൈത്തില്‍ പുതിയ ലുലു ഫ്രഷ് മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു. കുവൈത്ത് രാജകുടുംബാംഗവും അന്തരിച്ച മുന്‍ അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബറിന്റെ മകനുമായ ശൈഖ് ഹമദ് അല്‍ ജാബര്‍ അല്‍ അഹമ്മദ് അല്‍...
സലാലയിലെ ആദ്യകാല പ്രവാസി കര്‍ഷകരിലൊരാളായ ജി. സുരേന്ദ്രന് (82) നാട്ടില്‍ നിര്യാതനായി. കൊല്ലം ജില്ലയിലെ ചടയമംഗലം ഇടക്കോട് സ്വദേശിയാണ്. 45 വര്‍ഷത്തിലധികം സലാലയില്‍ പ്രവാസിയായിരുന്നു.2 വര്‍ഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. ദീര്‍ഘകാലം നിരവധി തോട്ടങ്ങള്‍ ഏറ്റെടുത്ത്...
എടക്കാട് ചാല 12 കണ്ടിക്ക് സമീപത്തെ റെയില്‍ പാളത്തിനരികരില് പുരുഷന്റെ മൃതദേഹം കണ്ടെത്തി. റെയില്‍ പാളത്തിനരികിലുള്ള കുറ്റിക്കാട്ടില്‍ വീണ് കിടക്കുന്ന നിലയിലായിരുന്നു അഴുകിയ നിലയിലുള്ള മൃതദേഹം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന് 3 ദിവസം പഴക്കമുണ്ടെന്ന് പൊലീസ്...