വീടിനു സമീപത്ത് പുല്ലു വെട്ടുന്നതിനിടെ സന്തോഷിന്റെ കാലില്‍ ചുറ്റിയ മലമ്പാമ്പ് വരിഞ്ഞുമുറുക്കുകയായിരുന്നു.
ഓഡിറ്റോറിയങ്ങൾ, ആശുപത്രികൾ, വ്യാപാര സമുച്ചയങ്ങൾ എന്നിവിടങ്ങളിലാവും പരിശോധന.
കുളിക്കുന്നതിനിടെ തടയണയില്‍നിന്ന് പുറത്തേക്ക് വെള്ളം ഒഴുകുന്ന ഭാഗത്ത് ജെയിംസ് കുടുങ്ങിപ്പോകുകയായിരുന്നു.
സന്തോഷ് ട്രോഫിക്ക് ബുധനാഴ്ച ഗോവയില്‍ ആരവമുയരുമ്പോള്‍ കേരളത്തിന്റെ ഗോള്മുഖത്തുണ്ടാകും ചെറുകുന്നുകാരന് സിദ്ധാര്‍ഥ് രാജീവന് നായര്‍.
ഞായറാഴ്ച പതിനൊന്നരയോടെയാണ് സംഭവം.
പരപ്പനങ്ങാടിയിൽ മത്സ്യതൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. സദ്ദാംബീച്ചിലെ കുപ്പാച്ചൻ സൈതലവിയുടെ മകൻ ജലീൽ (42) ആണ് മരിച്ചത്. പുലർച്ചെ വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയ ജലീലിന് കടലിൽ വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും തുടർന്ന് കരയിലെത്തി പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ...
വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിൽ തീപിടിത്തം. പേപ്പര്‍ ഉത്പാദനം നടക്കുന്നതിനിടെ വ്യാഴാഴ്ച വൈകീട്ട് 5.30-ഓടെ തീ കത്തുകയായിരുന്നു. മെഷീന്റെ താഴെ നിന്നും തീ മുകളിലേക്ക് പടരുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.അപകടത്തിൽ പേപ്പർ മെഷീന്റെ മുകൾഭാഗം കത്തിനശിച്ചു....
പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. പാലക്കാട് വണ്ടാഴിയിലാണ് സംഭവം. കരൂര്‍ പുത്തന്‍പുരയ്ക്കല്‍ ഗ്രേസി (63) ആണ് മരിച്ചത്. വീടിനോടു ചേര്‍ന്നുള്ള കൃഷിയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പറമ്പിലേക്കിറങ്ങുന്നതിനിടെ അബദ്ധത്തില്‍ കമ്പിയില്‍ നിന്ന് ഷോക്കേറ്റെതെന്നാണ് സംശയിക്കുന്നത്. മീന്‍വില്‍ക്കാനെത്തിയ ആളാണ്...
തിരുനാവായ വാലില്ലാപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ഥി മുങ്ങിമരിച്ചു. വക്കാട് സ്വദേശികളായ റഹീം-സൈഫുന്നീസ ദമ്പതിമാരുടെ ഒമ്പതുവയസ്സുകാരനായ മകന് മുസമ്മിലാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടം. ബന്ധുവീട്ടില്‍ വിരുന്നിനെത്തിയപ്പോള്‍ പുഴയിലേക്ക് കാല് വഴുതി വീഴുകയായിരുന്നു. കുട്ടിയെ ഉടനെ...
8 ട്രെയിനുകളുടെ സർവീസ് നീട്ടിയിട്ടുണ്ട്.